Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അറബിപ്പെണ്ണും മലയാളി ഞാനും.. ഭാഗം – 7

(Arabippennum malayaali njaanum.. Part 7)


ഈ കഥ ഒരു അറബിപ്പെണ്ണും മലയാളി ഞാനും.. സീരീസിന്റെ ഭാഗമാണ് , മറ്റ് 8 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അറബിപ്പെണ്ണും മലയാളി ഞാനും..

– ഞാൻ എല്ലാം കേട്ടു.. പിന്നെ, കീ ഹോളിലൂടെ ചിലതൊക്കെ കണ്ടു. അൽപം ഷോക്കായി.. അതാ ഒന്നും മിണ്ടാൻ പറ്റാഞ്ഞത്..
നിങ്ങളെ ഫേസ് ചെയ്യാനും തോന്നിയില്ല..!

നിനക്കങ്ങനെ ഒരാശ തോന്നിയിട്ടില്ലേ..?

അതുവരെ ഇല്ലായിരുന്നു.. പക്ഷെ അതൊക്കെ കണ്ടപ്പോൾ എന്തോ പോലെ..

എന്തുപോലെ ?

ആ.. അറിയില്ല.. നമുക്ക് ഈ സംസാരം ഇവിടെ നിർത്താം, സൗബിൻ..

മറിയാ, ഇവിടെ ഞാനല്ലെയുള്ളൂ.. നിന്റെ മനസ് തുറന്നു പറയൂ..
ഞാൻ നിന്റെ അനുവാദമില്ലാതെ ഒന്നും പ്രവർത്തിക്കില്ല.. നീ പേടിക്കണ്ട..

പേടിയാണ് സൗബിൻ.. എനിക്ക് ഇങ്ങനൊക്കെ സംസാരിക്കാൻ മടിയാ..പിന്നെ സാറ.. അവളുടെ മനസ്സെനിക്കറിയാം..അവൾക്ക് ആ സുഖമാണ് വേണ്ടത്.. അല്ലതെ വേറെ ഫീലിങ്ങ്സ് ഒന്നും അതിലില്ല..പക്ഷെ, എനിക്ക് ഒരു ഇഷ്ടവും പ്രേമവുമൊക്കെ തോന്നിയാലേ ഇങ്ങനൊക്കെ ഇഷ്ടമുള്ളൂ…

നിനക്കാരെയെങ്കിലും ഇഷ്ടമാണോ? ഉണ്ടെങ്കിൽ എന്നോട് പറ.. ഞാൻ ശെരിയാക്കാം…

ഉണ്ട്.. ഒരാളോട് ഇഷ്ടം തുടങ്ങിയിരുന്നു.. പക്ഷെ ഇപ്പൊ..

ഇപ്പോ? ആരെയാ നിനക്കിഷ്ടം ?

നിന്നെ..!!

ഞാൻ അന്താളിച്ചുപോയി…

എന്നോട് ഇഷ്ടമോ ? പ്രേമമോ ? എന്ത് കണ്ടിട്ട്?

എന്നെ കണ്ടാൽ പ്രേമമൊക്കെ തോന്നാൻ എനിക്ക് എന്തിരിക്കുന്നു?

ഞാൻ ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.

എന്നെ ഇഷ്ടമാവാൻ എനിക്ക് എന്ത് ക്വാളിറ്റിയാണ് മറിയാ ഉള്ളത്? നീ എന്ത് കണ്ടിട്ടാ ?

നീ ആദ്യം വീട്ടിൽ വന്നപ്പോൾ.. അവിടെയിരുന്നു സംസാരിച്ചപ്പോൾ, എന്റെ ഉമ്മയോട് കുറെ നേരം സംസാരിച്ചു നീ കമ്പനി കൊടുത്തപ്പോൾ..
നീ നല്ല ഒരു കേൾവിക്കാരനാണെന്ന് മനസിലായപ്പോൾ.. അതുകൊണ്ടാണ് ഞാൻ മുകളിൽ വന്നത്.. അപ്പോൾ കണ്ട കാഴ്ച..!! ഞാൻ എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോയി..!!

മറിയാ.. ഞൻ അത്ര നല്ലവനൊന്നുമല്ല. എന്നെ കാത്തിരിക്കാൻ, എന്നെ എന്നും വിളിക്കാൻ, എന്നോട് ലയിക്കാൻ, നാട്ടിൽ ഒരു പാവം കുട്ടി കാത്തിരിപ്പുണ്ട്.. എന്നിട്ടും ഞാൻ സാറയുമായി ഇതൊക്കെ ചെയ്യുന്നു..

എനിക്ക് ഊഹിക്കാം സൗബിൻ.. നിങ്ങൾ തമ്മിൽ എങ്ങനെയാണ് ബന്ധം തുടങ്ങിയതെന്ന്..
സാറയെപ്പോലെ സുന്ദരിയായ ഒരു പെണ്ണ് വന്നു.. ഒരു കമ്മിറ്റ്മെന്റും ഇല്ലാതെ സെക്സ് ചെയ്യാമെന്നു ഓഫർ ചെയ്താൽ ഏതൊരു ആണിനാണ് പിടിച്ചു നിക്കാൻ പറ്റുന്നത്…

നിന്റെ സാമിപ്യം എനിക്ക് സന്തോഷവും സുരക്ഷിതത്വവും തരുന്നുണ്ട്.. നീ എന്നോട് അല്പം സ്നേഹവും കെയറും കാണിക്കൂ.. എനിക്ക് മറ്റൊന്നും വേണ്ട…!!
ഞാൻ ഒറ്റയ്ക്കാണ് സൗബിൻ…!!

അതും പറഞ്ഞിരിക്കുന്ന പെണ്ണിന്റെ കണ്ണുകളിലേക്കു ഞാൻ നോക്കി..

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു …

എന്റെ ഒരു കൈ എടുത്ത് അവളുടെ ചുണ്ടിലും കവിളിലും ചേർത്ത് വെച്ച് അവൾ വിതുമ്പി..

മറിയാ.. നീ ഇനി ഒരിക്കലും കരയരുത്.. ഞാൻ നിന്റെ നല്ല ഒരു സുഹൃത്തായിരിക്കും എന്നും… എന്റെ ഷമീനയെ എനിക്ക് ഉപേക്ഷിക്കൻ പറ്റില്ല..

സൗബിൻ.. നീ ആരെയും ഉപേക്ഷിക്കേണ്ട, ഷമീനയെയും, സാറയെയും.. എനിക്ക് നിന്റെ കൂടെ ഇങ്ങനെ ഇടയ്ക്കു സംസാരിക്കാൻ പറ്റിയാൽ മതി. എന്റെ സങ്കടവും വർത്തമാനവും മടുപ്പില്ലാതെ നീ കേട്ടിരുന്നാ മതി…

ശെരി മറിയാ.. ഞാനുണ്ടാവും. നീ കരയാതെയിരിക്ക്.. ഉഷാറായിരിക്ക് …

അവൾ പതിയെ കംഫർട്ടബിൾ ആവാൻ തുടങ്ങി.

ഞങ്ങൾ center പോയിന്റിൽ എത്തി..

അവൾ ഓരോ ഡ്രെസ്സുകളും എടുത്തു അവളുടെ ശരീരത്തോട് ചേർത്തി വെച്ച് കൊള്ളാമോ എന്ന് ചോദിച്ചു.. അതിൽ നാലെണ്ണം എനിക്കിഷ്ടമായി.. അവൾ അത് തന്നെ എടുത്തു ഡ്രഡ്ഡിങ് റൂമിലേക്ക്‌ പോയി.. എന്നോടും ചെല്ലാൻ പറഞ്ഞു..

അവൾ ഡ്രസിങ് റൂമിൽ കയറി കതകടച്ചു .. ഞാൻ പുറത്തു നിന്ന്.. കുറച്ചു കഴിഞ്ഞപ്പോൾ കതക് തുറന്നു…
ഒരു വൈറ്റ് ഷോർട് ടോപ്പും, പിങ്ക് പാന്റും…

ഓ എന്താ പെണ്ണിന്റെ മൊഞ്ചു..!! എന്താ അവളുടെ shape..!!

ഞാനവളെ ഒരുപാടു പുകഴ്ത്തി..!!

അവൾക്ക് സന്തോഷമായി..

അവൾ ഓരോ ഡ്രെസ്സും ഇട്ടു കാണിച്ചു.
ഏതിട്ടാലും പെണ്ണിന് നന്നായി ചേരും.. ഒതുങ്ങിയ വയറും വിരിഞ്ഞ ചന്തിയും മുലയും..!!

അവൾ ഒരു ഗൗൺ ഇട്ടുകൊണ്ട് പുറത്തിറങ്ങി… മുലച്ചാൽ വരെ ഇറങ്ങിക്കിടക്കുന്ന കഴുത്ത്, വയറിനോട് ഒട്ടിക്കിടക്കുന്ന ഗൗൺ..

നമുക് ഇത് ഇട്ടുകൊണ്ട് പോകാം സൗബിൻ.. ടാഗ് കൊടുത്തു ബില്ലടയ്ക്കാം.. ബാക്കി ഡ്രസ്സ് പാക്ക് ചെയ്യാം..

എനിക്കവൾ നല്ല ഒരു ഷർട്ടും എടുത്തു തന്നു…
ഞാൻ :

മറിയാ..നമ്മൾ തിരിച്ചു വീട്ടിലേക്കല്ലേ? പിന്നെന്തിനാ ഈ ഗൗൺ ഇപ്പൊ ഇടുന്നത്..

എന്താ തിരക്ക് സൗബിൻ ?
ഞാൻ എന്റെ ബോയ് ഫ്രണ്ട്‌മായി കുറച്ചു കറങ്ങട്ടെ എന്നിട്ട് പോകാം..

ഓഹോ.. ഞാൻ അപ്പോഴേക്കും ബോയ്ഫ്രണ്ട് ആയോ ?

നീയല്ലേ പറഞ്ഞത് ഫ്രണ്ട് ആണെന്ന്.. നീ ബോയ് ആയത് കൊണ്ട് ബോയ് ഫ്രണ്ട് !!

ഹ്മ്മ്.. പെണ്ണ് വിചാരിച്ചപോലല്ല.. ഹ്യൂമർ സെൻസ് ഒക്കെയുണ്ട് !!

പിന്നേ..നീ എന്താ വിചാരിച്ചേ?.. ഇങ്ങോട് വാ സൗബിൻ..നമുക്കിറങ്ങാം ..

ഞങ്ങൾ വണ്ടിയിൽ കയറി..

അപ്പൊ എങ്ങോട്ടാ..?

നമുക്ക് ഒരു juice കുടിക്കാം.. സൗബിൻ..!!

ഞങ്ങൾ അവിടെനിന്നും ഒരു ജ്യൂസ് ഷോപ്പിലേക്ക് പോയി.
അവിടെ, ഫാമിലിക്കുള്ള പ്രൈവറ്റ് ക്യാബിനിൽ ഇരുന്നു.

ഞാൻ ഒരു അവകാഡോ ജ്യൂസും അവൾ ഒരു ഫലൂഡയും ഓർഡർ ചെയ്തു. ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നപ്പോൾ ജ്യൂസും ഫലൂഡയും വന്നു.

അവൾ രണ്ടു സ്ട്രോയും ജ്യൂസിൽ ഇട്ടു.. ഞങ്ങൾ ഒരുമിച്ചു ഊറി ക്കുടിച്ചു… അവളുടെ തിളക്കമാർന്ന കണ്ണുകൾകൊണ്ട് എന്റെ കണ്ണിലേക്കുതന്നെ ഇമവെട്ടാതെ നോക്കിയിരുന്നു..

ഞാൻ എന്റെ വലതു കൈകൊണ്ട് അവളുടെ കൈവിരലിൽ ചെറുതായി സ്പർശിച്ചു..

പെട്ടെന്ന് ഷോക്കേറ്റപോലെ അവൾ കൈ വലിച്ചു..

എന്ത് പറ്റി മറിയാ ?

ഞാൻ മൃദുവായി ചോദിച്ചു..

അവൾ ചെറു പുഞ്ചിരിയോടെ, ഒന്നുമില്ല എന്ന് തലകുലുക്കി..

അവളുടെ കൈ വീണ്ടും അവിടെ തന്നെ വെച്ചു .. ഞാൻ പതുക്കെ അവളുടെ പോളിഷ് ചെയ്ത നീണ്ട നഖങ്ങളിൽ ഉരസി..

അവൾ ഇത്തവണ കൈ അനക്കിയില്ല..

എന്റെ വിരലുകൾ പതിയെ അവളുടെ നീണ്ട വിരലുകളിൽ കോർത്തു.. അവൾ കണ്ണുകൾ പാതി അടച്ചു ജ്യൂസ് കുടി തുടർന്ന്..

അവളുടെ ശ്വാസം ഉയരുന്നതായി എനിക്ക് തോന്നി..

ജ്യൂസ് കുടിച്ചു കഴിഞ്ഞപ്പോൾ അവൾ കുസൃതിച്ചിരിയോടെ ഫലൂദ എടുത്തു സ്പൂണിൽ അവളുടെ അധരങ്ങളുടെ ഇടയിൽ വെച്ച് കുടിച്ചിറക്കി..

ഞാനത് നോക്കിയിരുന്നു ..

നിനക്കു വേണോ സൗബിൻ..?

നീ തരുമെങ്കിൽ..!!

എന്തിനാ ചോദിക്കുന്നത്..? നീ എടുത്തോ…!!

ഞാൻ ഫലൂദയുടെ സ്പൂൺ മേടിക്കാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു..

ഒരു സ്പൂൺ അല്ലെയുള്ളു

അയ്യോ ശെരിയാണല്ലോ.. ഇനി നമ്മൾ എന്ത് ചെയ്യും?

ഞാൻ ചെറു ചിരിയോടെ ചോദിച്ചു..

എന്റെ ചുണ്ടിൽനിന്നും എടുത്തോ…

ഞാൻ അവളുടെ കീഴ്ചുണ്ടിൽ പതിയെ ചപ്പി, ഫലൂദയുടെ രുചി അറിഞ്ഞു..

അവൾ അടുത്ത സ്പൂൺ കോരി വായിൽ വെച്ച് എന്റെ കണ്ണുകളിൽ നോക്കി അനങ്ങാതെ ഇരുന്നു .

ഞാൻ അവളുടെ ചുണ്ടുകളെ ചപ്പി, വായ്ക്കുള്ളിലേക്ക്‌ നാക്കിറക്കി നക്കിയെടുത്തു… പിന്നെയും ഫലൂഡ അവൾ വായ്ക്കുള്ളിലാക്കി.. ഞാൻ അവളുടെ ചുണ്ടുകൾ ചപ്പി, നാക്കിളക്കി അത് നുകർന്നു…

ഞങ്ങൾ ഒരു മാസ്മര ലോകത്തിൽ ആറാടി…

ഫലൂദ തീർന്നപ്പോൾ അവൾ ചോദിച്ചു,

എങ്ങനെ ഉണ്ടായിരുന്നു ഫലൂദ ?

ഈ ജന്മത്തിൽ ഇതുവരെ, ഇത്ര രുചിയോടെ കഴിച്ചിട്ടില്ല മറിയാ ..

അവൾ എന്റെ കവിളിൽ നുള്ളി..

രാത്രി 8 മണിയായി..

ഇനി എന്താ പ്ലാൻ? വീട്ടിൽ പോകണ്ടേ

എന്ന് ഞാൻ ചോദിച്ചു …

അവിടെ അടുത്ത് ഒരു മ്യൂസിക് ഈവന്റ് നടക്കുന്നുണ്ടായിരുന്നു.. അവിടെ ഒന്ന് പോയിട്ട് വീട്ടിൽ പോകാമെന്നവൾ…

ഞങ്ങൾ അവിടേക്കു പോയി. ഏതോ ഒരു ഫേമസ് ബാൻഡിന്റെ മ്യൂസിക് മാഷപ്പ് ആയിരുന്നു, ജന സാഗരമായിരുന്നു..

ആണും പെണ്ണുമെല്ലാം കൂട്ടംകൂടിനിന്നു പാട്ടിനൊപ്പം കൈ കൊട്ടിയും തുള്ളിച്ചാടിയും ആസ്വദിക്കുന്നു. സൂചി കുത്താൻ ഇടമില്ല.. ഞങ്ങൾ ഇടക്കൂടെ നുഴഞ്ഞു കയറി കുറച്ചു പെൺകുട്ടികൾ നിൽക്കുന്നിടത്തു പോയി നിന്നു..

മറിയ മുന്നിലും ഞാൻ പിന്നിലുമായി നിന്ന്.. എന്റെ രണ്ടു സൈഡിലും വേറെ രണ്ടു പെൺകുട്ടികളും.. അവർ എന്നെ തട്ടിമുട്ടി നിൽക്കുന്നത് ഞാൻ ആസ്വദിച്ചു..

മറിയയുടെ തുളുമ്പുന്ന ചന്തി എന്റെ മുൻവശത്ത് തട്ടി നിന്നു. അവൾ തുള്ളലിന്റെ താളത്തിൽ എന്റെ കുണ്ണയിൽ ഉരസിക്കൊണ്ടിരുന്നു..

അവൾ അനങ്ങാതെ നിന്നപ്പോൾ എന്റെ കുണ്ണ അവളുടെ കുണ്ടി വിടവിൽ വിശ്രമിച്ചു.

ഞാൻ സുഖം കൊണ്ട് രണ്ടു കൈയ്കളും അവളുടെ ഇടുപ്പിൽ പിടിച്ചുനിന്ന് .. വയറിന്റെ സൈഡിൽ കൈ അമർത്തി…

അവൾ അങ്ങനെ തന്നെ നിന്ന്, മുഖം തിരിച്ച് ഒരു ചെറുപുഞ്ചിരി തന്നു.

മുല്ലമൊട്ടുകൾ അടുക്കിവെച്ചത് പോലെ അഴകാർന്ന പല്ലുകൾ.

ഞാൻ അടിവയറിന്റെ മുന്നിൽ കൈ വെച്ച് അവളെ എന്നിലേക്ക് കൂടുതൽ അമർത്തി. കുറെനേരം അങ്ങനെതന്നെ നിന്നു ..

പ്രോഗ്രാം കഴിഞ്ഞപ്പോൾ ഞങ്ങൾ തിരിച്ചു പോകാൻ തീരുമാനിച്ചു..

ഞങ്ങൾ വണ്ടിയിൽ കയറി.. പെട്ടെന്ന് അവൾ എന്നെ ആലിംഗനം ചെയ്തു, എന്റെ ചുണ്ടിൽ അവൾ ഗാഢമായ ഒരു ചുംബനം നൽകിയിട്ടു പറഞ്ഞു,

നന്ദി സൗബിൻ, എനിക്ക് ഇത്രയും നല്ല ഒരു സായാഹ്നം തന്നതിന്.. ഷോപ്പിങ്ങും, ഫുഡും, പാട്ടും ഡാൻസും ചെറിയ തരിപ്പിക്കലും എല്ലാം പെണ്ണിന് നന്നായി ഇഷ്ടപ്പെട്ടു…

നമുക്ക് കുറച്ചുനേരം തനിച്ചിരിക്കണം സൗബിൻ. [ തുടരും ]

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)