അറബിപ്പെണ്ണും മലയാളി ഞാനും..
നമുക് ഇത് ഇട്ടുകൊണ്ട് പോകാം സൗബിൻ.. ടാഗ് കൊടുത്തു ബില്ലടയ്ക്കാം.. ബാക്കി ഡ്രസ്സ് പാക്ക് ചെയ്യാം..
എനിക്കവൾ നല്ല ഒരു ഷർട്ടും എടുത്തു തന്നു…
ഞാൻ :
മറിയാ..നമ്മൾ തിരിച്ചു വീട്ടിലേക്കല്ലേ? പിന്നെന്തിനാ ഈ ഗൗൺ ഇപ്പൊ ഇടുന്നത്..
എന്താ തിരക്ക് സൗബിൻ ?
ഞാൻ എന്റെ ബോയ് ഫ്രണ്ട്‌മായി കുറച്ചു കറങ്ങട്ടെ എന്നിട്ട് പോകാം..
ഓഹോ.. ഞാൻ അപ്പോഴേക്കും ബോയ്ഫ്രണ്ട് ആയോ ?
നീയല്ലേ പറഞ്ഞത് ഫ്രണ്ട് ആണെന്ന്.. നീ ബോയ് ആയത് കൊണ്ട് ബോയ് ഫ്രണ്ട് !!
ഹ്മ്മ്.. പെണ്ണ് വിചാരിച്ചപോലല്ല.. ഹ്യൂമർ സെൻസ് ഒക്കെയുണ്ട് !!
പിന്നേ..നീ എന്താ വിചാരിച്ചേ?.. ഇങ്ങോട് വാ സൗബിൻ..നമുക്കിറങ്ങാം ..
ഞങ്ങൾ വണ്ടിയിൽ കയറി..
അപ്പൊ എങ്ങോട്ടാ..?
നമുക്ക് ഒരു juice കുടിക്കാം.. സൗബിൻ..!!
ഞങ്ങൾ അവിടെനിന്നും ഒരു ജ്യൂസ് ഷോപ്പിലേക്ക് പോയി.
അവിടെ, ഫാമിലിക്കുള്ള പ്രൈവറ്റ് ക്യാബിനിൽ ഇരുന്നു.
ഞാൻ ഒരു അവകാഡോ ജ്യൂസും അവൾ ഒരു ഫലൂഡയും ഓർഡർ ചെയ്തു. ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നപ്പോൾ ജ്യൂസും ഫലൂഡയും വന്നു.
അവൾ രണ്ടു സ്ട്രോയും ജ്യൂസിൽ ഇട്ടു.. ഞങ്ങൾ ഒരുമിച്ചു ഊറി ക്കുടിച്ചു… അവളുടെ തിളക്കമാർന്ന കണ്ണുകൾകൊണ്ട് എന്റെ കണ്ണിലേക്കുതന്നെ ഇമവെട്ടാതെ നോക്കിയിരുന്നു..
ഞാൻ എന്റെ വലതു കൈകൊണ്ട് അവളുടെ കൈവിരലിൽ ചെറുതായി സ്പർശിച്ചു..
One Response
Bro swantham bhagam(lalana) poorthiyaku please