അറബിപ്പെണ്ണും മലയാളി ഞാനും..
എന്നെ ഇഷ്ടമാവാൻ എനിക്ക് എന്ത് ക്വാളിറ്റിയാണ് മറിയാ ഉള്ളത്? നീ എന്ത് കണ്ടിട്ടാ ?
നീ ആദ്യം വീട്ടിൽ വന്നപ്പോൾ.. അവിടെയിരുന്നു സംസാരിച്ചപ്പോൾ, എന്റെ ഉമ്മയോട് കുറെ നേരം സംസാരിച്ചു നീ കമ്പനി കൊടുത്തപ്പോൾ..
നീ നല്ല ഒരു കേൾവിക്കാരനാണെന്ന് മനസിലായപ്പോൾ.. അതുകൊണ്ടാണ് ഞാൻ മുകളിൽ വന്നത്.. അപ്പോൾ കണ്ട കാഴ്ച..!! ഞാൻ എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോയി..!!
മറിയാ.. ഞൻ അത്ര നല്ലവനൊന്നുമല്ല. എന്നെ കാത്തിരിക്കാൻ, എന്നെ എന്നും വിളിക്കാൻ, എന്നോട് ലയിക്കാൻ, നാട്ടിൽ ഒരു പാവം കുട്ടി കാത്തിരിപ്പുണ്ട്.. എന്നിട്ടും ഞാൻ സാറയുമായി ഇതൊക്കെ ചെയ്യുന്നു..
എനിക്ക് ഊഹിക്കാം സൗബിൻ.. നിങ്ങൾ തമ്മിൽ എങ്ങനെയാണ് ബന്ധം തുടങ്ങിയതെന്ന്..
സാറയെപ്പോലെ സുന്ദരിയായ ഒരു പെണ്ണ് വന്നു.. ഒരു കമ്മിറ്റ്മെന്റും ഇല്ലാതെ സെക്സ് ചെയ്യാമെന്നു ഓഫർ ചെയ്താൽ ഏതൊരു ആണിനാണ് പിടിച്ചു നിക്കാൻ പറ്റുന്നത്…
നിന്റെ സാമിപ്യം എനിക്ക് സന്തോഷവും സുരക്ഷിതത്വവും തരുന്നുണ്ട്.. നീ എന്നോട് അല്പം സ്നേഹവും കെയറും കാണിക്കൂ.. എനിക്ക് മറ്റൊന്നും വേണ്ട…!!
ഞാൻ ഒറ്റയ്ക്കാണ് സൗബിൻ…!!
അതും പറഞ്ഞിരിക്കുന്ന പെണ്ണിന്റെ കണ്ണുകളിലേക്കു ഞാൻ നോക്കി..
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു …
എന്റെ ഒരു കൈ എടുത്ത് അവളുടെ ചുണ്ടിലും കവിളിലും ചേർത്ത് വെച്ച് അവൾ വിതുമ്പി..
One Response
Bro swantham bhagam(lalana) poorthiyaku please