അറബിപ്പെണ്ണും മലയാളി ഞാനും..
അറബിപ്പെണ്ണ് – ഞാൻ എല്ലാം കേട്ടു.. പിന്നെ, കീ ഹോളിലൂടെ ചിലതൊക്കെ കണ്ടു. അൽപം ഷോക്കായി.. അതാ ഒന്നും മിണ്ടാൻ പറ്റാഞ്ഞത്..
നിങ്ങളെ ഫേസ് ചെയ്യാനും തോന്നിയില്ല..!
നിനക്കങ്ങനെ ഒരാശ തോന്നിയിട്ടില്ലേ..?
അതുവരെ ഇല്ലായിരുന്നു.. പക്ഷെ അതൊക്കെ കണ്ടപ്പോൾ എന്തോ പോലെ..
എന്തുപോലെ ?
ആ.. അറിയില്ല.. നമുക്ക് ഈ സംസാരം ഇവിടെ നിർത്താം, സൗബിൻ..
മറിയാ, ഇവിടെ ഞാനല്ലെയുള്ളൂ.. നിന്റെ മനസ് തുറന്നു പറയൂ..
ഞാൻ നിന്റെ അനുവാദമില്ലാതെ ഒന്നും പ്രവർത്തിക്കില്ല.. നീ പേടിക്കണ്ട..
പേടിയാണ് സൗബിൻ.. എനിക്ക് ഇങ്ങനൊക്കെ സംസാരിക്കാൻ മടിയാ..പിന്നെ സാറ.. അവളുടെ മനസ്സെനിക്കറിയാം..അവൾക്ക് ആ സുഖമാണ് വേണ്ടത്.. അല്ലതെ വേറെ ഫീലിങ്ങ്സ് ഒന്നും അതിലില്ല..പക്ഷെ, എനിക്ക് ഒരു ഇഷ്ടവും പ്രേമവുമൊക്കെ തോന്നിയാലേ ഇങ്ങനൊക്കെ ഇഷ്ടമുള്ളൂ…
നിനക്കാരെയെങ്കിലും ഇഷ്ടമാണോ? ഉണ്ടെങ്കിൽ എന്നോട് പറ.. ഞാൻ ശെരിയാക്കാം…
ഉണ്ട്.. ഒരാളോട് ഇഷ്ടം തുടങ്ങിയിരുന്നു.. പക്ഷെ ഇപ്പൊ..
ഇപ്പോ? ആരെയാ നിനക്കിഷ്ടം ?
നിന്നെ..!!
ഞാൻ അന്താളിച്ചുപോയി…
എന്നോട് ഇഷ്ടമോ ? പ്രേമമോ ? എന്ത് കണ്ടിട്ട്?
എന്നെ കണ്ടാൽ പ്രേമമൊക്കെ തോന്നാൻ എനിക്ക് എന്തിരിക്കുന്നു?
ഞാൻ ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.
One Response
Bro swantham bhagam(lalana) poorthiyaku please