ഈ കഥ ഒരു അറബിപ്പെണ്ണും മലയാളി ഞാനും.. സീരീസിന്റെ ഭാഗമാണ് , മറ്റ് 8 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അറബിപ്പെണ്ണും മലയാളി ഞാനും..
അറബിപ്പെണ്ണും മലയാളി ഞാനും..
ഞങ്ങൾ മുൻസീറ്റിൽ അടുത്തടുത്തായി ഇരിപ്പുറപ്പിച്ചു. ഞാൻ വണ്ടി മുന്നോട്ടെടുത്തു.. ഞങ്ങളുടെ യാത്ര തുടങ്ങി.
കുറച്ചുനേരം മൗനം തളം കെട്ടിനിന്നു.. ആ മൗനത്തെ ഖണ്ഡിച്ചുകൊണ്ട് ഞാൻ സംസാരിക്കാൻ തുടങ്ങി..
എന്താ മറിയാ, നിന്റെ പിണക്കം മാറിയില്ലേ ?
ഓ ഞാൻ.. ആരോട്, എന്തിനു പിണക്കം ?
അവൾ നിർവികാരയായി പറഞ്ഞു.
പിന്നെ എന്തിനാണ് ഈ മൗനം ?
നീ അധികം സംസാരിക്കില്ലേ ?
ഞാൻ എന്ത് പറയാനാ സൗബിൻ..
നിന്നെ വഴക്കു പറഞ്ഞപ്പോൾ ഫീലായോ ?
ആദ്യം ഫീലായി, പിന്നെ എന്തോ പന്തികേട് തോന്നി, സാറ എന്നോട് അത്രയും ചൂടായിട്ടില്ല.. ഞാൻ അതുകൊണ്ടു, നിങ്ങൾ ഡോർ അടച്ചിട്ടും അവിടെയൊക്കെ തന്നെ നിന്നു ..
ഞാൻ അതുകേട്ടു ആകെ ഷോക്കായിരുന്നു..
കുറച്ചു നേരം ഒന്നും മിണ്ടാൻ പറ്റിയില്ല..
പിന്നീട്, ധൈര്യം വീണ്ടെടുത്ത് അവളോട് സംസാരിക്കാമെന്നു വെച്ച്..
എന്നിട്ടു നീ എന്ത് കണ്ടു ?
എന്ത് കേട്ടു ? [ തുടരും ]