അപ്രതീക്ഷിത കാമപൂരണം
കാമപൂരണം – രാഹുൽ സേതുവിനെ നോക്കി ചോദിച്ചു.
അപ്പോ എങ്ങനെയാ പോകുന്നുണ്ടോ?
നിമിഷ ചേച്ചിക്ക് സമ്മതമാണേൽ ഞാൻ റെഡിയാണ്..എനിക്ക് നൂറു സമ്മതം.
എങ്കിൽ പിന്നെ ഒരു പണി ചെയ്യ്.. നാളെ ഞാൻ രാവിലെ വരാം.. എൻ്റൊപ്പം പോരെ..
അങ്ങനെ അവിടെ വെച്ച് ജീവിതത്തിലെ വലിയ ഒരു മാറ്റത്തിന് തുടക്കം കുറിച്ചു കൊണ്ട് നിമിഷ ചയകുടിയും കഴിഞ്ഞ് തിരികെപ്പോയി…..
എന്ത് രസാല്ലെ നിമിഷ ചേച്ചിയെ കാണാൻ. ഒത്ത വണ്ണമൊക്കെ വെച്ച് നല്ല ഷേപ്പൊക്കെയായി, നെയിലൊക്കെ കണ്ടോ.. നല്ല രസമുണ്ട്.
അയിന് അവള് നടത്തുന്നത് ഇറച്ചിക്കടയല്ല.. ബ്യൂട്ടി പാർലറാണ്..നീയും അങ്ങോട്ട് തന്നെയല്ലേ പോകുന്നത്.. ഇങ്ങനെയൊക്കെ ആയിക്കോളും…
പിറ്റേന്ന് രാവിലെ പറഞ്ഞത് പോലെ തന്നെ നിമിഷ രാഹുലിൻ്റെ വീടിൻ്റെ മുൻപിൽ ഹാജരായി.
സേതുവിനെ യാത്രയാക്കുന്ന രാഹുലിനെ നോക്കി നിമിഷ പറഞ്ഞു
എടാ മോനേ.. ഞാനിവളെ കൊണ്ടുപോയി കളയുകയൊന്നുമില്ല.. വൈകിട്ട് ഇവിടെ കൊണ്ടുവന്ന് വിട്ടോളാം.
ശ്ശ്യെടാ..ഇത് നല്ല കൂത്ത്..
നിനക്ക് ഇന്ന് ജോലിയൊന്നുമില്ലേ ജോലിക്ക് പോടാ..
ജോലിയൊക്കെയുണ്ട്.. ഞാൻ താമസിച്ചേ പോകുന്നോള്ളൂ..
ശെരി എന്നാ വൈകിട്ട് കാണാം.
പോയിട്ട് വരാം..
എന്ന് പറഞ്ഞ് നിമിഷയുടെ സ്വിഫ്റ്റ് കാറിൻ്റെ മുൻപിൽ കയറികൊണ്ട് സേതു അവനെ കൈ വീശി കാണിച്ചു.