അപ്രതീക്ഷിത കാമപൂരണം
ശബ്ദം കേട്ട് സേതു അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നു.
ആരാ ഇത്.. നിമിഷ ചേച്ചിയോ, എത്ര നാളായി കണ്ടിട്ട്.?
വിശേഷമൊക്കെ പറയാം.
നീ ആദ്യം കഴിക്കാൻ എടുക്ക്.
എന്തോ ഭാഗ്യം..എനിക്ക് രണ്ടു കഷ്ണം പുട്ട് കൂടുതൽ ഉണ്ടാക്കാൻ തോന്നിയത്..
പിന്നെ, പറയ്.. എന്തൊക്കെയുണ്ട് നിൻ്റെ വിശേഷം.
നിൻ്റെ കെട്ടിയോൻ എന്നാ പറയുന്നു.?
പുള്ളി നാട്ടിലേക്ക് ഒന്നും വരുന്നില്ലേ ?.
ഓ എന്നാ പറയാനാടാ.. പുള്ളി അടുത്തെങ്ങും വരുമെന്ന് തോന്നുന്നില്ല. പിന്നെ കടയിൽ നല്ല തിരക്കല്ലെ..അതുകൊണ്ട് ടൈം കിട്ടുന്നില്ലെടാ.. നിന്ന് തിരിയാൻ സമയമില്ല. ആരെയെങ്കിലും വച്ചാലോ എന്ന് ഞാൻ ഇടക്ക് ചിന്തിക്കും.
നിമിഷ..
എൻ്റെ ഏറ്റവും നല്ല ഫ്രണ്ട്. ബെസ്റ്റി എന്നൊക്കെ പറയുമെങ്കിലും അതുക്കും അപ്പുറം. ടൗണിൽ ഒരു ബ്യൂട്ടി പാർലർ നടത്തുന്നു. പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും ഒക്കെ ആയിട്ടുള്ളതാണ്. നോക്കി നടപ്പ് അവൾ തന്നെ, ഭർത്താവ് ദുബായിലാണ്.
എന്ത് ചെയ്യാനാ.. എല്ലാത്തിനും ഞാൻ മാത്രമല്ലേ ഉള്ളൂ..ഇടക്ക് ഒന്ന് പുറത്ത് പോകണമെന്ന് വെച്ചാൽ പോലും ഭയങ്കര ബുദ്ധിമുട്ടാണ്..
എടീ.. എങ്കിൽ ഞാനൊരു കാര്യം പറയട്ടെ. സേതു ഇവിടെ വെറുതെ ഇരിക്കുവാ. അവളെ നിൻ്റെ കൂടെ കൂട്ടാമോ. നീ കാശൊന്നും തരണ്ട. വെറുതെ അവളുടെ ബോറടി മാറ്റാനായിട്ട്..