അപ്രതീക്ഷിത കാമപൂരണം
രാഹുൽ അവിടെ ഒരു കമ്പനിയിൽ ഐ റ്റി ഡിപ്പാർട്ട്മെൻ്റിലാണ് ജോലി ചെയ്യുന്നത്. സേതുലക്ഷ്മി പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യുന്നില്ല.
പി എസ് സി റാങ്ക് ലിസ്റ്റിൻ്റെ ആദ്യഭാഗത്ത് ഉണ്ടെങ്കിലും ഇതുവരെ വിളിയൊന്നും വന്നിട്ടില്ല.
ഇവരുടെ ഫ്ലാറ്റ് കുറച്ച് ഉള്ളിലേക്ക് കയറിയാണെന്നുള്ളത് കൊണ്ട് അധികം തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല.
രാഹുൽ ജോലിക്ക് പോയിക്കഴിഞ്ഞാൽ പിന്നെ സേതു ഒറ്റക്ക് ആയിരുന്നുതാനും.
വെറുതെ ഇരിക്കുന്ന ഓരോ സമയവും സേതുവിന് മടുപ്പ് ഉളവാക്കി.
എന്താടോ വെറുതെ ഇരുന്ന് മുഷിഞ്ഞോ.. നാട്ടിലേക്ക് തിരിച്ചു പോകാൻ തോന്നുന്നുണ്ടോ?..
ഒരു ദിവസം ജോലിത്തിരക്ക് ഒക്കെ കഴിഞ്ഞ് വെറുതെ ഇരുന്നപ്പോൾ രാഹുൽ ചോദിച്ചു.
ഏയ് അങ്ങനെ ഒന്നുമില്ല രാഹുലേട്ടാ.. ഞാൻ വെറുതെ …
രാഹുൽ അവളുടെ അടുത്തേക്ക് നീങ്ങിയരുന്നു, അവളുടെ അരക്ക് ചുറ്റും കെട്ടിപ്പിടിച്ച്കൊണ്ട് അവൻ്റെ അടുത്തേക്ക് വലിച്ചു.
പിന്നെ എന്താ ഇങ്ങനെ മുഖം വാടിയിരിക്കുന്നത്. ഒരു ഉഷാർ ഇല്ലാത്തപോലെ. ഈ ഒറ്റക്ക് ഇരിക്കുമ്പോഴുള്ള ബോറടിയൊക്കെ എനിക്ക് മനസ്സിലാവും. തൻ്റെ ജോലി കിട്ടിയാൽ ഇതൊക്കെ മാറില്ലേ പിന്നെന്താ.?
രാഹുൽ അവളുടെ മുടി ഒരു സൈഡിലേക്ക് മാറ്റിയിട്ട് കഴുത്തിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു.
സേതു അത് ആഗ്രഹിച്ചിരുന്നപോലെ അവൻ്റെ മുഖത്ത് തഴുകിക്കൊണ്ട് പറഞ്ഞു.