അപ്രതീക്ഷിത കാമപൂരണം
ഇതൊരു രോഗമോ അല്ലെങ്കിൽ മറ്റുള്ളവരുടെ മുൻപിൽ നാണം കെട്ട് നിൽക്കേണ്ടിവരുന്ന അവസ്തയോ അല്ല.
ഇതൊരിക്കലും ചീറ്റിങ് ആകുന്നില്ല.
പരസ്പര വിശ്വാസത്തിൻ്റെയും ഏറ്റവും നല്ല സ്നേഹത്തിൻ്റെയും ഏറ്റവും വലിയ ഉദാഹരണമാണിത്.
ഇതെന്താണ് എന്ന് മനസ്സിലാകാത്ത ആളുകൾ ഇതിനെ പുച്ഛത്തോടെ മാത്രമേ കാണുകയുള്ളൂ.
തൻ്റെ പങ്കാളികളുടെ സന്തോഷത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കാത്ത ആളുകൾ. അവർ പരസ്പരം നൽകുന്ന ഒരു റസ്പെക്റ്റ് ഇന്ന് വേറെ ഒരു റിലേഷനിലും നമുക്ക് കാണാൻ സാധിക്കില്ല…
പക്ഷേ, സമൂഹം ..അവിടെയാണ് എല്ലാ പ്രശ്നങ്ങളും…ഇത് എൻ്റെ മാത്രം കഥയല്ല. എന്നെപ്പോലെ ഒരുപാട് പേരുടെ, അധികം ആരും പറയാത്ത കഥ…
ചേട്ടാ..സേതുവിൻ്റെ മുഖം കൈയ്യിലെടുത്ത് റൊമാൻ്റിക്കായി ഒരു കിസ്സടിച്ചേ..ആ.. അങ്ങനെ തന്നെ.. മാറല്ലെ.. ഒറ്റ സെക്കൻ്റ് …
മതിയായില്ലേ പിള്ളേരെ ഫോട്ടോ എടുപ്പൊക്കെ.. ഇനി അവരെ ഒന്ന് വെറുതെ വിട്..
കല്യാണം ദിവസം അല്ലേലും ഇങ്ങനെയൊക്കെ അല്ലേ ചേച്ചി..ആൽബം തരുമ്പോ നിങ്ങൾ ഞെട്ടാൻ തയ്യാറായിക്കോ…
അപ്പോ രാഹുലെ.. ശെരി.. എന്നാൽ ഞങ്ങൾ ഇറങ്ങുവാ.. ഓൾ ദി ബെസ്റ്റ്…!!
വിവാഹത്തിനുശേഷമുള്ള സാധാരണ തിരക്കുകളൊക്കെ കഴിഞ്ഞ് രാഹുലും സേതുവും രാഹുലിൻ്റെ എറണാകുളത്തിന് അടുത്തുള്ള ഫ്ലാറ്റിലേക്ക് പോയി…