അപരിചിതയുടെ ഓർമ്മ കാമമായപ്പോൾ
സ്വപ്നത്തിന്റെ ഫലമായി മുണ്ടിന്റെ മുൻവശം പൊന്തി നിൽക്കുന്നു.
അവളെ.. റജീനയെ…മറക്കാൻ പറ്റുന്നില്ല.
കോട്ടക്കലിറങ്ങി വീട് ലക്ഷ്യം വെച്ച് യാത്ര തുടർന്നു.
വീട്ടിൽ എത്തിയപ്പോൾ സമയം വൈകി. ഒന്നുകുളിച്ചശേഷം ചായ കുടിച്ചുകൊണ്ട് അൽപ സമയം മോനെ പഠിപ്പിക്കാൻ ഇരുന്നു.
രാത്രി ഭക്ഷണശേഷം കിടക്കാൻ നേരം ഞാൻ സലീനയിലൂടെ റജീനയെ കണ്ടു. എന്നിൽ വികാരത്തിന്റെ വേലിയേറ്റം ആരംഭിച്ചു
എന്റെ നോട്ടം കണ്ടു സലീനക്ക് കാര്യം പിടികിട്ടി. മോനെ ഉറക്കിയ ശേഷം സലീന നേർത്ത ഒരു നൈറ്റി ധരിച്ചു വന്നു.
സിറോ ബൾബിന്റെ അരണ്ട വെളിച്ചത്തിൽ അവളുടെ ശരീര അഴകിന് റജീനയുടെ അഴക് ഉള്ളത് പോലെ തോന്നി.
ബെഡിൽ നിന്നും എഴുന്നേറ്റു അവളെ ചേർത്ത് പിടിച്ചു ആ മദം മുറ്റി നിൽക്കുന്ന കണ്ണുകളിലേക്കു ഞാൻ നോക്കി .
എന്താ നിങ്ങൾ ഇങ്ങനെ നോക്കുന്നത് ?…ആദ്യം കാണുന്നത് പോലെ .
നിന്നെ കണ്ടാൽ ആരാടി ഒന്ന് നോക്കിപ്പോകാത്തത്. അത്രയ്ക്ക് സുന്ദരിയല്ലേ എന്റെ ഈ ചക്കര മുത്ത്.
എന്റെ പ്രശംസ കേട്ട് ചിറികോട്ടിയ അവളുടെ അധരങ്ങളെ ഞാൻ എന്റെ ചുണ്ടുകൾ കൊണ്ട് പൊതിഞ്ഞു.
എന്റെ ആ പ്രവർത്തിയിൽ അവൾ എന്നിലേക്ക് ചേർന്ന് നിന്ന് നാവുകൊണ്ട് എന്റെ വായിൽ ചിത്രം വരച്ചു .
അൽപ സമയം ചുണ്ടുകൊണ്ടുള്ള ഞങ്ങളുടെ അങ്കത്തിനു അറുതി വരുത്തി വസ്ത്രങ്ങൾ പതിയെ അഴിച്ചു മാറ്റി.