അപരിചിതരുടെ ആനന്ദകേളി
വാട്ട്സ്ആപ്പ് നോക്കിയപ്പോൾ അഹല്യയുടെ മെസ്സേജ് കണ്ടു. ക്രിസ്തുമസ് ആഘോഷിക്കാൻ വൈകീട്ട് ആർദ്രയുടെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചതായിരുന്നു ആ മെസ്സേജ്.
ക്രിസ്തുമസ് ആഘോഷം കേവലം ഒരു മറ മാത്രമാണെന്നും അവിടെ എന്തൊക്കെ നടക്കുമെന്ന് ശരിക്കും എനിക്കറിയാമായിരുന്നു.
എന്നാലും വൈകീട്ട് ആറുമണിയോടെ ഞാൻ അവിടെയെത്തുമ്പോൾ അർദ്രയുടെ വേറെ ചില കൂട്ടുകാരും ഉണ്ടായിരുന്നു. അവിടെ മൊത്തം ലൈറ്റിംങ്ങും ഡെക്കറേഷനും ഒക്കെയായി അലങ്കരിച്ചുവെച്ചിട്ടുണ്ട്. ഫുൾ മൂഡ് ആവുന്ന ഒരു ആമ്പിയൻസ്.
വൈനും കേക്കും ഉണ്ടായിരുന്നു. കേയ്ക്ക് കട്ട് ചെയ്തും വൈൻ കുടിച്ചും ഡാൻസ് ചെയ്തും ഞങ്ങൾ ഒരുപാട് നേരം ആസ്വദിച്ചു.
രാത്രി ഏകദേശം 12 മണിയോടെ ആർദ്രയുടെ ഫ്രണ്ട്സ് എല്ലാം ഫ്ലാറ്റ് വിട്ടു പോയി. അവിടെ ഞങ്ങൾ മൂന്നുപേർ മാത്രമായി. എല്ലാവരും പോയെന്ന് ഉറപ്പു വരുത്തിയശേഷം ആർദ്ര വാതിൽ അടച്ചു. പ്രധാന ലൈറ്റുകൾ ഓഫാക്കി..
പോണിൽ മാത്രം കണ്ടിട്ടുള്ള റെഡ്റൂമിലെ പോലെയുള്ള ചുവന്ന വെളിച്ചം മാത്രമാണ് അവിടെ ബാക്കിയുണ്ടായിരുന്നത്.
ആർദ്ര പൊടുന്നനെ എന്നെ ചുറ്റിപ്പിടിച്ച് എൻ്റെ ഷർട്ടിൻ്റെ ബട്ടൻസ് ഒറ്റ വലിക്ക് പൊട്ടിച്ചു.
“അഹല്യയെ സുഖിപ്പിച്ചപോലെ എന്നെയും സുഖിപ്പിച്ചു താ..” ആർദ്ര വളരെ വികാരപരവശയായിട്ടുണ്ട്.