ഈ കഥ ഒരു അപരിചിതരുടെ ആനന്ദകേളി സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അപരിചിതരുടെ ആനന്ദകേളി
അപരിചിതരുടെ ആനന്ദകേളി
ജീവിതം ചിലപ്പോ അങ്ങനെയാണ്. പ്രതീക്ഷിക്കാതെ ചിലരൊക്കെ ലൈഫിൽ കയറിവരും. പ്രതീക്ഷിക്കാത്ത ചില സന്തോഷങ്ങൾ തരും. എന്നിട്ട് ഒരു യാത്രപോലും പറയാതങ്ങ് ഇറങ്ങിപ്പോവും. ആർദ്രയുടെയും അഹല്യയുടെയും കാര്യത്തിൽ എനിക്ക് സംഭവിച്ചത് അതാണ്. അവരിപ്പോ വിദേശത്ത് എവിടെയോ ആണെന്ന് അറിയാം. എവിടെ ആണേലും സന്തോഷമായി ജീവിക്കട്ടെ.