Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അപരിചിതരുടെ ആനന്ദകേളി.. ഭാഗം – 3

(Aparichitharude aanandakeli Part 3)


ഈ കഥ ഒരു അപരിചിതരുടെ സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അപരിചിതരുടെ ആനന്ദകേളി

ആനന്ദകേളി – “ഓ മൈ ഗോഡ്! കാമസൂത്ര ലൗ ആൻഡ് ഫിലോസഫി അല്ലെ ആ പ്രോഗ്രാം?”

“യെസ്, അത് തന്നെ. ആ ഷോയുടെ കണ്ടന്റ്റൈറ്റർ ഞാനായിരുന്നു.”

“അയ്യോ!”

“എന്ത് പറ്റി?”

“ഞാൻ ഈ ഷോ കാണാറുണ്ട്. അതിലെ സെക്സ് പൊസിഷനെക്കുറിച്ചുള്ള ടോക്കിങ് പാനലിൽ നിങ്ങളും ഉണ്ടായിരുന്നില്ലേ?”

“യെസ്, അതിൽ ഒന്ന് ഞാനായിരുന്നു.”

“എന്താ പരീക്ഷിച്ചു നോക്കണമെന്നുണ്ടോ?”

“ഈ മിഷനറി, ഡോഗി, 69 അല്ലാതെ വെറൈറ്റി ആയിട്ട് വല്ല പൊസിഷനും ഉണ്ടോ?”

“ഓടുന്ന വാഹനത്തിൽ അല്ലെങ്കിൽ കാറിൽ പ്രയോഗിക്കാൻ പറ്റുന്ന ഒരു പൊസിഷനുണ്ട്. ‘ലോട്ടസ്'”

“പിന്നെ?”

“സ്പൂണിങ് ചെയ്യാം, അല്ലെങ്കിൽ ഫ്രോഗ് പൊസിഷൻ ട്രൈ ചെയ്താലോ?”

“സ്ഥലം പരിമിതമായ ഇടങ്ങളിൽ പരീക്ഷിക്കാവുന്ന ഒരു പൊസിഷനാണ് സ്പൂണിങ് അല്ലെങ്കിൽ സ്പൂനെർ എന്ന പൊസിഷൻ. കാറിൻ്റെ പിൻസീറ്റിൽ അല്ലെങ്കിൽ ഒരാൾക്കു കിടക്കാവുന്ന സ്ഥലം മാത്രമുള്ള ബെർത്തിൽ ഒക്കെ ഈ പൊസിഷൻ അനുയോജ്യമാണ്.”

“എങ്കിൽ ആദ്യം സ്പൂണിങ് പൊസിഷൻ നോക്കാം,” അഹല്യ അഭിപ്രായപ്പെട്ടു.

അഹല്യയെ ബെർത്തിലേക്ക് കിടത്തി ഞാൻ അവളുടെ പിറകിൽ കിടന്നു അവളുടെ പാവാട പൊക്കി അരക്കെട്ടിൽ വെച്ചുകൊണ്ട് പാന്റീസ് മുട്ട് വരെ താഴ്ത്തി. അഹല്യയുടെ പിറകിൽ കിടക്കുന്ന എനിക്ക് അവളുടെ താമരപ്പൂർ അടഞ്ഞ തുടയിടുക്കിൽ നിന്നും നിതംബ ഭാഗത്തേക്ക് തള്ളി നില്കുന്നത് കാണാൻ ഒരു പ്രത്യേക സുഖമായിരുന്നു.

അഹല്യയുടെ ഇടതുകാൽ അല്പം ഉയർത്തി എൻ്റെ കാലിലേക്ക് കയറ്റി വച്ചപ്പോൾ അവളുടെ താമരപ്പൂ റിലേക്കുള്ള വഴിതുറന്നു. ഞാൻ എൻ്റെ കുണ്ണ അവളുടെ താമരപ്പൂറിലേക്ക് പതിയെ തള്ളി. അവളുടെ പൂറിന് അത്യാവശ്യം മുറുക്കമുണ്ടെങ്കിലും തേനൊലിപ്പ് നന്നായിട്ട് ഉള്ളതുകൊണ്ട് കുണ്ണ അത്ര പ്രയാസം കൂടാതെ അകത്തോട്ടു കയറി.

തീവണ്ടിയുടെ ചെറിയ കുലുക്കത്തിൻ്റെ താളത്തിൽ ഞാൻ അവളുടെ പൂറിലേക്ക് കുണ്ണ അടിച്ചുകയറ്റിക്കൊണ്ടിരുന്നു. അഹല്യ പിന്നിലേക്ക് കൈ കൊണ്ടുവന്ന് എൻ്റെ ഉണ്ടകളിൽ പതിയെ തലോടിക്കൊണ്ടിരുന്നു. അവളുടെ പൂറിൽ അടിച്ചുകൊണ്ടിരിക്കവേ മുലകളെയും മറ്റു ശരീരഭാഗങ്ങളിലും എൻ്റെ കൈ ഓടിനടക്കുന്നുണ്ടായിരുന്നു.

അഹല്യ ഇപ്പോൾ പൂർണമായി എനിക്കു കീഴ്പെട്ടുകഴിഞ്ഞു. സ്പൂണിങ് പൊസിഷനിൽ കിടന്നു അവളുടെ തടിച്ച ചുണ്ടുകളെ ലിപ്‌ലോക്ക് ചെയ്തു കൊണ്ട് അവളുടെ മുഴുത്ത മുലകളിൽ തഴുകിക്കൊണ്ട് പൂറിൽ അടിച്ചുകൊണ്ട് ഞാൻ അഹല്യ എന്ന ഇളം പെണ്ണിനെ, കാമസൂത്രയിലെ പത്മിനിയെ പൂർണമായി അനുഭവിച്ചുകൊണ്ട് ഒരുപാട്നേരം കിടന്നു.

ഇതൊന്നുമറിയാതെ രാജധാനി എക്സ്പ്രസ്സ് ഗുജറാത്തിൻ്റെ ഏതോ ഭാഗത്തുകൂടി വഡോദര സ്റ്റേഷനെ ലക്ഷ്യമാക്കിക്കൊണ്ട് ചീറിപ്പാഞ്ഞു.

സ്പൂണിങ് പൊസിഷനിൽ അഹല്യക്ക് ആദ്യത്തെ രതിമൂർച്ഛ ഉണ്ടായശേഷം ഞങ്ങൾ അങ്ങനെ കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്നു. എസിയുടെ തണുപ്പ് പതിയെ ഇല്ലാതാവുന്നപോലെ തോന്നി. കാരണം അവളുടെ ശരീരത്തിലെ ചൂട് അത്രമേൽ എൻ്റെ ശരീരത്തിലേക്ക് പടർന്നുകയറുന്നുണ്ട്. എൻ്റെ കുണ്ണ ഇപ്പോഴും അവളുടെ കുണ്ടി വിടവിൽത്തന്നെ അമർന്നിരിക്കുകയാണ്. സമയം മൂന്ന് മണിയോട് അടുത്തിരുന്നു. രണ്ടു മണിക്കൂറിൽ ട്രെയിൻ വഡോദര സ്റ്റേഷനിൽ എത്തും. അതിനു മുമ്പ് ഒരു റൗണ്ട് കൂടി കളിക്കണം. ഇതിനിടെ ഞങ്ങൾ കുറെ സംസാരിച്ചു.

ഞാൻ മനസ്സിലാക്കിയപോലെ തന്നെ അഹല്യ കൊല്ലംകാരിയാണ്. തൃശൂർ ആണ് പഠിച്ചത്. ഇപ്പൊൾ പ്രൊഫഷണൽ ഡാൻസറാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ഷോകൾ ചെയ്തിട്ടുണ്ട്. ഡൽഹിയിൽ പ്രോഗ്രാം കഴിഞ്ഞ് വരുന്ന വഴിക്ക് അന്ധേരിയിൽ ഉള്ള ചേച്ചിയെ കാണണം, അതുകൊണ്ട് പൻവേലിൽ ഇറങ്ങും.

“അവിടെ ഇറങ്ങിയിട്ട് ഏങ്ങനെ പോവും?”

ഞാൻ അവളോട് അത് ചോദിക്കാൻ കാരണം ഞാനും അതേ സ്റ്റേഷനിലാണ് ഇറങ്ങുന്നത്. അവിടെനിന്ന് ഞങ്ങൾക്ക് ഒരേ വഴിക്കാണ് പോവേണ്ടതും.

“അവിടെ എന്നെ ആർദ്ര ചേച്ചി പിക് ചെയ്യാൻ വരും.”

“സ്വന്തം ചേച്ചിയാണോ?”

“അല്ല, കസിൻ സിസ്റ്ററാണ്.”

ഞാൻ എൻ്റെ കൈ വിരലുകൾ അവളുടെ മുലഞെട്ടിലൂടെ പതിയെ ഓടിച്ചുകൊണ്ട് അവളെ ഒന്ന് ഇറുക്കി കെട്ടിപ്പിടിച്ചു. അഹല്യ എൻ്റെ കൈകക്കുള്ളിൽ ഒന്നുകൂടെ ചുരുണ്ട് കിടന്നു. ഞാൻ അവളുടെ കഴുത്തിൽ പിടിച്ചിരുന്ന വിയർപ്പുകണം ഇഷ്ടത്തോടെ നക്കിയെടുത്തു. അതവൾക്ക് ഇക്കിളിയുണ്ടാക്കി.

“ഇതാണ് എൻ്റെ കസിൻ ചേച്ചി ആർദ്ര. ഡോക്ടറാണ്. മെഡിസിൻ പി.ജി കഴിഞ്ഞ് അന്ധേരിയിലെ ഒരു ആശുപത്രിയിൽ പ്രാക്ടീസ് ചെയുന്നു. അവൾ പഠിച്ചത് അവിടെത്തന്നെയാണ്.”

മൊബൈൽ ഫോണിലെ ഫോട്ടോ എന്നെ കാണിച്ചുകൊണ്ട് അഹല്യ പറഞ്ഞു. ആർദ്രയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലാണ് അഹല്യ തുറന്നു കാണിച്ചത്. ഒറ്റനോട്ടത്തിൽ തന്നെ അഹല്യയെ എനിക്കിഷ്ടപ്പെട്ടു. അർദ്രയ്ക്ക് അഹല്യയുടെ ഛായയുണ്ട്. കൂടുതൽ വിശദമായി നോക്കാൻ എനിക്ക് സാധിക്കും മുന്നെ അവൾ ഫോൺ ലോക്ക് ചെയ്തു താഴെവെച്ചു.

“ആർദ്രക്ക് എല്ലാം അറിയാം,” അഹല്യ പറഞ്ഞു.

“നിന്നോടു രാവിലെ മുതൽ ഫോണിൽ സംസാരിച്ചത് ആർദ്രയാണല്ലേ?”

“പ്രായത്തിന് എന്നെക്കാൾ രണ്ടു വയസ് മൂത്തതാണെങ്കിലും ചെറുപ്പം മുതലേ ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആണ്. ഞങ്ങൾ ഒരു വീട്ടിലായിരുന്നു താമസം.”

“ബെസ്റ്റ് ഫ്രണ്ട്സ് എന്ന് പറയുമ്പോ നിന്നെപ്പോലെ അവൾക്കും ഇതുപോലെ ഫാൻ്റസിയൊക്കെ ഉണ്ടാവില്ലേ?”

ഞാൻ അർത്ഥംവെച്ചു തന്നെയാണ് ചോദിച്ചത്.

“ഉണ്ട്, പക്ഷേ ഇതുപോലെ അപരിചിതനോടുള്ള ഫാൻ്റസി ഒന്നുമില്ല.”

“പിന്നെ എന്താണ് അവളുടെ ഫാൻ്റസി?”

“അതൊന്നും അപരിചിതരായ ആളുകളോട് പറയാൻ പാടില്ല.”

“ഓഹോ ഞാൻ ഇപ്പൊഴും നിനക്ക് അപരിചിതനാണല്ലേ?”

ഞാൻ കുണ്ണ എടുത്തു അവളുടെ കുണ്ടി വിടവിൽ ഒന്നുകൂടെ അമർത്തി. അവളുടെ കവിളിൽ കടിച്ചു.

“നമുക്ക് ഇങ്ങനെ കിടന്നാ മതിയോ? വഡോദര എത്തും മുന്നെ ഒരു റൗണ്ട് കൂടി തീർക്കണ്ടെ?”

“കാമസൂത്ര പഠിപ്പിക്കുന്ന ആളല്ലേ. വേറെ ഏതെങ്കിലും പൊസിഷൻ നോക്കാം. സ്‌പൂണിങ് മതിയായി.”

“നമുക്കിനി ലോട്ടസ് പൊസിഷൻ ട്രൈ ചെയ്തു നോക്കാം.”

“അതെങ്ങനെയാണ്?”

“ഒരാൾ മറ്റേയാളുടെ മടിയിൽ മറ്റേയാളുടെ ശരീരത്തിൽ ചുറ്റുന്ന രീതിയിൽ ബാഹ്യ ഉത്തേജനത്തിനോ, സംഗമത്തിനോ വേണ്ടി പരസ്പരം അഭിമുഖമായി ഇരിക്കുന്ന രീതിയാണ് ലോട്ടസ് പൊസിഷൻ അഥവാ യാബ്-യം പൊസിഷൻ.”

“എനിക്കൊന്നും മനസിലായില്ല.”

അല്ലെങ്കിലും ഈ പൊസിഷൻ അത്ര പെട്ടെന്ന് പറഞ്ഞു മനസിലാക്കാൻ ആവില്ലെന്ന് എനിക്കറിയാമായിരുന്നു.

“ഈ ബെർത്തിലെ സ്പേസിൽ ചെയ്യാവുന്ന പൊസിഷനാണ് ലോട്ടസ്.”

“എങ്ങനെയെന്ന് കാണിച്ചു താ.”

“ആദ്യം നീയെൻ്റെ മടിയിൽ കയറി ഇരിക്ക്.”

ഞാൻ ആവശ്യപ്പെട്ട പ്രകാരം അവളെൻ്റെ മടിയിൽ ഇരുന്നു. പക്ഷേ അവൾ പുറം തിരിഞ്ഞാണ് ഇരുന്നത്.

“എന്നെ ഫേസ് ചെയ്ത് ഇരിക്ക്.”

അവൾ എന്നെ ഫേസ് ചെയ്തു തിരിഞ്ഞപ്പോൾ കാലുകൾ എൻ്റെ ശരീരത്തിൽ ലോക്ക് ചെയ്യേണ്ടിവന്നു. അപ്പോൾ പൊസിഷൻ കറക്റ്റായി വന്നു.

ഈ പൊസിഷനിൽ എൻ്റെ കുണ്ണയുടെ മുകളിലാണ് അവളുടെ പൂറ് ഉരയുന്നത്. അതിനാൽ ഇരിക്കുമ്പോൾത്തന്നെ അവൾക്കീ പൊസിഷൻ സുഖം നല്കുന്നുണ്ടായിരുന്നു.

എൻ്റെ ശരീരത്തിന് ചുറ്റും കൈ കോർത്തപ്പോൾ എൻ്റെ നെഞ്ചിൽ അവളുടെ മുലക്കുടങ്ങൾ ഞെങ്ങി അമർന്നു.

അവൾ എൻ്റെ കുണ്ണയിൽ അവളുടെ താമരപൂറിട്ട് നന്നായി ഉരസാൻ തുടങ്ങി. അവളുടെ പൂറിൻ്റെ മാർദ്ദവത്വം എനിക്കും നല്ല സുഖംനൽകി. അതിൻ്റെകൂടെ തീവണ്ടിയുടെ ചെറിയ കുലുക്കം കൂടെ ആയപ്പോൾ പരമസുഖം. അവളെൻ്റെ നെഞ്ചിൽ ഒട്ടിച്ചേർന്ന് പൂറുരച്ചുകൊണ്ട് കിടന്നു. ഇതിനിടെ ഞാനവളുടെ ചുണ്ടുകളെ വായിലാക്കി നുണയാനും തുടങ്ങി. ചുരുക്കത്തിൽ പറഞ്ഞാൽ ഒരേ സമയത്ത് അഹല്യക്ക് പൂറിലും ചുണ്ടിലും മുലകളിലും ഉത്തേജനം നടക്കുകയായിരുന്നു.

അഹല്യക്ക് സ്പൂണിങ്ങിനെക്കാൾ നല്ലത് ലോട്ടസ് പൊസിഷൻ തന്നെയാണെന്ന് തോന്നുന്നു. അഹല്യക്ക് ഹാർഡ് കോർ സെക്സിനെക്കാൾ മൈൽഡ് ആൻഡ് സ്ലോ ആയിട്ടുള്ള സെക്സ് ആണ് ഇഷ്ടം എന്ന്കൂടി ഞാൻ മനസിലാക്കി. കാരണം അവൾ ഒരുപാട് നേരം എൻ്റെ കുണ്ണയിൽ പൂറിട്ട് ഉരസിയിട്ടും ഒരിക്കൽ പോലും വേഗതകൂട്ടാൻ അവൾ ശ്രമിച്ചിട്ടില്ല. അവൾ വളരെ സമയമെടുത്ത് ആസ്വദിച്ചാണ് ഇത് ചെയ്യുന്നത്. ഞാൻ ബെർത്തിൽ പിറകിലോട്ട് ചാരിക്കിടന്നതു കാരണം എനിക്ക് ഈ പൊസിഷനിൽ അത്ര അദ്ധ്വാനിക്കേണ്ടിയും വന്നില്ല.

കുറെനേരത്തിനുശേഷം ഞാനാണ് ഇന്റർകോഴ്സ് ചെയ്യാൻ മുൻകൈ എടുത്തത്. ഞാനവളെ അരക്കെട്ടിൽ പൊക്കി ഉയർത്തി എൻ്റെ കുട്ടനിൽ ഇരുത്തിപ്പിച്ചു. അനായാസം എൻ്റെ കുണ്ണ അവളുടെ പൂറിലേക്ക് വഴുതിക്കയറി. അവളുടെ പൂർ അത്രമാത്രം മദനരസത്താൽ അയഞ്ഞിരുന്നു.

ഞാൻ വീണ്ടും സീറ്റിലേക്ക് ചാരിക്കിടന്നു, അവൾ എൻ്റെ നെഞ്ചിലും. അവൾ പതിയെ അരക്കെട്ടുയർത്തി ചലിപ്പിച്ചു. എൻ്റെ കുണ്ണ വീണ്ടും അവളുടെ പൂറിലേക്ക് കയറിയിറങ്ങാൻ തുടങ്ങി. അവൾ അതീവ സുഖത്തിൻ്റെ ലാസ്യതയിൽ അവളുടെ മുലകളെ എൻ്റെ നെഞ്ചിൽ അമർത്തി ഉരച്ചു കൊണ്ടിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അവളെന്നോട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നപോലെ തോന്നി. പക്ഷെ അവളുടെ ശബ്ദം പുറത്തു വരുന്നേയില്ല. അവൾ അനുഭവിക്കുന്ന സുഖം അവളുടെ കണ്ണുകളിൽനിന്ന് വായിച്ചെടുക്കാൻ എനിക്ക് കഴിഞ്ഞു.

അവളുടെ മുഖത്തു കാമസുഖത്തിൻ്റെ പലവിധ ഭാവങ്ങൾ മിന്നിമറഞ്ഞുകൊണ്ടിരുന്നു. അത് കണ്ടപ്പോൾ എനിക്കും വികാരം അടക്കാനായില്ല. അഹല്യയുടെ അരക്കെട്ടിൻ്റെ ചലനം വേഗത്തിലാവുന്നത് ഞാൻ അറിഞ്ഞു. അവൾ കൈകൾ കൊണ്ടും കാലുകൾ കൊണ്ടും എന്നെ വരിഞ്ഞുമുറുക്കി.

അവളുടെ അരക്കെട്ട് അതിവേഗം ചലിച്ചു. അവളുടെ പൂറിൻ്റെ മുറുക്കവും മുലകളുടെ ഉരസലും കൂടിയായപ്പോൾ എനിക്ക് അധികനേരം പിടിച്ചു നിർത്താൻ ആയില്ല. എൻ്റെ കുണ്ണ അവളുടെ പൂറ്റിൽത്തന്നെ ചുടുപാൽ പൊഴിച്ചു.

എൻ്റെ തുടയിൽ അവളുടെ മദനപുഷ്പം പൊട്ടി ഒലിച്ചതിൻ്റെ നനവ് പടർന്നപ്പോഴാണ് അവൾക്ക് രതിമൂർച്ചയെത്തിയെന്ന് എനിക്ക് മനസിലായത്. ഞങ്ങൾക്ക് രണ്ടുപേർക്കും ഒരേ സമയത്ത് തന്നെ രതിമൂർച്ഛ ഉണ്ടായിരിക്കുന്നു.

അവളുടെ കാലുകൾ അയഞ്ഞു കൈകൾ പിടുത്തം വിട്ടു. അവളുടെ ശരീരമാകെ തളർന്ന് അവളെൻ്റെ ദേഹത്തിൽ അങ്ങനെ കിടന്നു. അവളെൻ്റെ നെഞ്ചിൽ തലവെച്ചു കിടന്നുകൊണ്ട് തന്നെ പറഞ്ഞു,

“ഇനി വേറൊരു പൊസിഷൻ നോക്കാം..”

അത് കേട്ടപ്പോൾ എനിക്കാദ്യം ചിരിയാണ് വന്നത്. കാരണം അവൾക്കപ്പോ എഴുന്നേൽക്കാൻ പോലും വയ്യായിരുന്നു. രണ്ടു റൗണ്ട് കളിച്ചിട്ടും പെണ്ണിൻ്റെ കഴപ്പ് തീർന്നിട്ടില്ല. പക്ഷെ വീണ്ടുമൊരു റൗണ്ട് കളിയ്ക്കാൻ അവളെ ചൂടാക്കി കൊണ്ടുവരേണ്ട കാര്യമുണ്ട്. അവൾ വീണ്ടുമൊരു കളിക്ക് തയ്യാറെടുക്കുകയാണ്.

ഞാൻ അഹല്യയെ വീണ്ടും ബെർത്തിലേക്ക് കിടത്തി. അവൾ ആകെ ക്ഷീണിതയാണ്. ഞാനവളുടെ കാലുകൾ ബലമായി പിടിച്ചകറ്റി. അവളുടെ തേനും എൻ്റെ പാലും തുപ്പലും എല്ലാം കൂടെ അവളുടെ കൂതിയും പൂറും ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്.
[ തുടരും ]

About The Author

Comments

4 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)