അപരിചിതരുടെ ആനന്ദകേളി
ആധുനിക കാലഘട്ടത്തിൽ പത്മിനി വിഭാഗത്തിലുള്ള സ്ത്രീകൾ വളരെ വിരളമാണ്. എൻ്റെ ജീവിതത്തിൽ ഞാൻ ആദ്യമായാണ് ഒരു പത്മിനിയെ കാണുന്നത്.
ചാനലിൽ ടോക്ക് ഷോയ്‌ക്ക് കണ്ടൻറ് എഴുതാൻ വേണ്ടിയാണ് കാമസൂത്ര വായിക്കാൻ തുടങ്ങിയത്. അന്ന് മുതൽ പൂർണയായ പത്മിനി സ്ത്രീയെ കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഈ പെൺകുട്ടി നാലിൽ മൂന്നു ഭാഗമെങ്കിലും പത്മിനി സ്ത്രീയോട് അടുത്ത് നിൽകുന്നു എന്നെനിക്ക് തോന്നി. അവളുടെ ശരീരത്തിൻ്റെ ഒരോ ഭാഗവും പൂർണതയോട് അടുത്തു നിൽക്കുന്നതായും തോന്നി.
പിന്നീട് എപ്പോഴോ ഞാൻ ആലോചിച്ചു. ഈ പത്മിനി സ്ത്രീകൾ പൊതുവേ എല്ലാ കാര്യങ്ങളിലും സ്വൽപം രാജകീയത പുലർത്തുന്നവരാണ്. അതുകൊണ്ടാണ് ഇപ്പോൾ കാണുന്ന ഈ ജാഡ. പക്ഷേ കാമസൂത്രയിൽ എനിക്ക് ലഭിച്ച ചില അറിവുകളും ലക്ഷണങ്ങളും വെച്ച് നോക്കിയാൽ ഈ പെൺകുട്ടി നല്ല കാമാസക്തിയുള്ളവളാണെന്ന് മനസിലാക്കി.
കുറച്ച് സമയം കടന്നുപോയി. ട്രെയിൻ പതിയെ നീങ്ങിത്തുടങ്ങി. അവൾ അധികം സംസാരിക്കാൻ താൽപര്യമില്ലാത്ത കക്ഷിയാണെന്നെനിക്ക് മനസ്സിലായി. അതുകൊണ്ട്തന്നെ ഞാൻ അങ്ങോട്ടു കേറി മിണ്ടാനും പോയില്ല.
അവൾ വീണ്ടും ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ടേയിരുന്നു. അവളുടെ സംസാരത്തിൽനിന്നും അവൾ ഒരു പ്രൊഫഷണൽ ഡാൻസറാണെന്നും നോയിഡയിൽ ഏതോ ഡാൻസ് പ്രോഗ്രാം കഴിഞ്ഞ് വരികയാണെന്നും മനസ്സിലാക്കാൻ സാധിച്ചു.