Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അപരിചിതരുടെ ആനന്ദകേളി.. ഭാഗം – 1

(Aparichitharude aanandakeli Part 1)


ഈ കഥ ഒരു അപരിചിതരുടെ സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അപരിചിതരുടെ ആനന്ദകേളി

ആനന്ദകേളി – വയസ്സുളള അവിവാഹിതനാണ് ഞാൻ. കാണാൻ വലിയ തെറ്റില്ല. ചാനലിലാണ് ജോലി. ജോലിയുടെ ഭാഗമായി പലപ്പോഴും ട്രെയിൻ യാത്രകൾ ചെയ്യേണ്ടി വരാറുണ്ട്. അങ്ങനെ ഒരു യാത്രയിൽ ഉണ്ടായ അനുഭവമാണ് ഈ കഥ .

ക്രിസ്മസ് കാലം. ന്യൂ ഇയർ അടുത്ത് വരുന്നു. ഒഫിഷ്യൽ വർക്കുകളുമായി ഡൽഹിക്ക് അത്യാവശ്യമായി പോവേണ്ടി വന്നു.

ഒരു ദിവസം അവിടെ നിന്ന്, വർക്ക് തീർത്ത് പിറ്റേന്നു തിരിച്ച് നാട്ടിലേക്ക്.. ഡെൽഹി നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്നായിരുന്നു ട്രെയിൻ. പുലർച്ചെ ആറേ കാലിന്റെ രാജധാനിയിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. അതാവുമ്പോ കൃത്യം ക്രിസ്മസ് ഈവിന് നാട്ടിലെത്തും.

പൊതുവെ പ്രൈവസിക്ക് പ്രാധാന്യം കൊടുക്കുന്ന ഞാൻ ഫസ്റ്റ് എ.സി തന്നെ ബുക്ക് ചെയ്‌തിരുന്നു. രണ്ടു ബെർത്ത് മാത്രമാണ് ആവശ്യത്തിന് അടച്ചിടാൻ കഴിയുന്ന കൂപ്പിൽ ഉണ്ടാവുക. ഞാൻ പ്ലാറ്റ്ഫോമിൽ എത്തുമ്പോൾ ട്രെയിൻ നേരത്തെ അവിടെ ഉണ്ടായിരുന്നു.

ഞാൻ കമ്പാർട്ട്മെൻ്റ് കണ്ട് പിടിച്ചു കയറി ബാഗ് എല്ലാം വെച്ച് ഡ്രസ്സ് ചേഞ്ച് ചെയ്ത് വെറുതേ സീറ്റിൽ ചാരി കിടന്നപ്പോൾ രാവിലത്തെ ഉറക്കചടവിൽ അറിയാതെ ഒന്നു മയങ്ങിപ്പോയി. ഇടക്കെപ്പോഴോ ഏതോ വിദേശ പെർഫ്യൂമിൻ്റെ ഗന്ധവും ഒരു കിളിനാദവും കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. അതൊരു പെൺകുട്ടിയായിരുന്നു.

ആദ്യം എനിക്ക് അൽഭുതം തോന്നി. കാരണം കഴിഞ്ഞ രണ്ടുവർഷമായി ഇതേ ട്രെയിനിൽ യാത്ര ചെയ്യുന്നതാണ്. ആദ്യമായിട്ടാണ് കൂടെ ഒരു പെൺകുട്ടിയെ കിട്ടുന്നത്.

ഏകദേശം ഇരുപത്തിഒന്നോ ഇരുപത്തി രണ്ടോ വയസ് കാണണം. അതിൽ കവിയില്ല. മുഖത്ത് മെയ്ക്കപ്പ് ഇട്ടിട്ടുണ്ടെങ്കിലും അത്ര ഓവറല്ല. ജീൻസും ടീ ഷർട്ടും ഓവർ കോട്ടുമാണ് വേഷം. നല്ല സ്റ്റൈയ്ലായി വെട്ടി നിർത്തിയ, അറ്റത്ത് കളർ ചെയ്ത ചെമ്പൻ മുടി, നല്ല ഒതുക്കമുള്ള ശരീരം.

ഒറ്റ നോട്ടത്തിൽത്തന്നെ അറിയാം ഏതോ ക്യാഷുള്ള വീട്ടിലെ കുട്ടിയാണെന്ന്. ആരോടോ കാര്യമായി ഫോണിൽ സംസാരിച്ച് കൊണ്ടാണ് വരവ്. കൂപ്പയുടെ വാതിൽ തുറന്നു സീറ്റ് നമ്പർ ചെക്ക് ചെയ്ത് ഉറപ്പ് വരുത്തിയ ശേഷം എന്നെ മൈൻഡ് ചെയ്യാതെ അവൾ ബാഗ് താഴെ ബെർത്തിൽ വെച്ചു. ആവശ്യത്തിൽ കവിഞ്ഞ സൗന്ദര്യമുള്ളതിൻ്റെ ചെറിയ ജാഡ മുഖത്ത് കാണാം.

“ചേച്ചീ, ഞാനിപ്പോ കയറി. ഇപ്പ എടുക്കുമായിരിക്കും ”

ഇയർ ഫോണിൽ സംസാരിച്ച് കൊണ്ട് തന്നെ അവൾ ബാഗ് എടുത്ത് പൊക്കി മുകളിലേക്ക് വെക്കാൻ ശ്രമിക്കുകയും അതിൻ്റെ ഭാരം മൂലം പരാജയപ്പെടുന്നതും ഞാൻ ശ്രദ്ധിച്ചു.

“ചേച്ചീ, ഞാൻ ട്രെയിൻ എടുത്തിട്ട് തിരിച്ച് വിളിക്കാം.”

അവൾ ഫോൺ കട്ട് ചെയ്തു. ശേഷം കൂടുതൽ ശക്തിയോടെ ബാഗ് പൊക്കി മുകളിലേക്ക് വെച്ചപ്പോൾ അവളുടെ ടി ഷർട്ട് മുകളിലേക്ക് വലിഞ്ഞ് അവളുടെ മാംസളമായ വയറും പൊക്കിൾക്കുഴിയും കൂടാതെ ജീൻസിൽ കൊഴുത്ത് നിൽക്കുന്ന നിതംബ ഭംഗിയും കുറച്ച് നേരത്തേക്ക് കണ്ട് ഞാൻ കുളിരണിഞ്ഞു. ആഹാ എന്ത് സുന്ദരമായ കാഴ്ച.

മുകളിൽ ബാഗ് അഡ്ജസ്റ്റ് ചെയ്തു വെച്ചശേഷം അവൾ സീറ്റിൽ കാലിന്മേൽ കാൽകേറ്റി ഇരുന്നു. എന്തൊരു ജാഡ!

മലയാളിയാണ്. സ്ലാങ് കേട്ടിട്ട് കൊല്ലംകാരി ആണെന്ന് തോന്നുന്നു. പൊതുവേ അധികം സൗന്ദര്യമുള്ള പെൺകുട്ടികൾക്ക് ഇത്തിരി ജാഡ സ്വാഭാവികം മാത്രമാണ്. എന്നുവെച്ച് താഴ്ന്നു കൊടുക്കാൻ എന്നെ കിട്ടത്തില്ല. അതുകൊണ്ട് ഞാൻ ജനലിലൂടെ പുറത്തേക്കു നോക്കിയിരുന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ അവൾ മുകളിലെ ബാഗിൽനിന്നും ഡ്രസ്സ് എടുത്ത് പുറത്തേക്ക്പോയി. വീണ്ടും അവളുടെ മാംസളമായ വയർ എൻ്റെ മനസ്സിൽ മറ്റെന്തൊക്കെയോ തോന്നലുകൾ ഉണ്ടാക്കി.

ശ്ശേ, അങ്ങനെയൊന്നും എന്നെ കീഴ്പ്പെടുത്താനാവില്ല. ഞാൻ തീരുമാനമെടുത്തു. അവൾ ഡ്രസ്സ് മാറി വേറെ ഒരു ടീ ഷർട്ടും പാവാടയുമിട്ട് തിരികെ വന്നിരുന്നു.

ഇപ്പൊ ഇട്ടിരിക്കുന്ന ടീ ഷർട്ട് നേരത്തെ ഇട്ടത്തിനേക്കാൾ ഇറുങ്ങിയതായതിനാൽ ഇത്തവണ അവളുടെ മുലകളുടെ ആകൃതി ഏകദേശം എനിക്കു മനസ്സിലാക്കാൻ സാധിച്ചു. ഒരു മുഴുത്ത നാരങ്ങാ വലിപ്പം വരും. ഞാൻ അവളെ പൂർണ്ണമായി വീക്ഷിച്ചു.

കാമസൂത്രയിൽ സ്ത്രീകളെ പത്മിനി, ചിത്രിനി, ശങ്കിനി, ഹസ്തിനി എന്നിങ്ങനെ നാലു വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. അതിൽ പത്മിനി എന്ന വിഭാഗം അസാധാരണമായ സൗന്ദര്യമുള്ളവരാണ്. താമരപ്പൂക്കളാണ് പത്മിനി സ്ത്രീകളെ പ്രതിനിധീകരിക്കുന്നത്. അവരുടെ മുഖം തിളക്കമുള്ളതും പുരികങ്ങൾ ചുണ്ടുകൾ എന്നിവ പ്രത്യേക അർധ വൃത്താകൃതിയിൽ ഉള്ളതുമായിരിക്കും. അവരുടെ കണ്ണുകൾ മാൻകണ്ണുകളെ പോലെ നീളമുള്ളതുമാണ്. അവരുടെ കണ്ണുകളിൽനിന്നും, നോട്ടത്തിൽനിന്നും കാമം വായിച്ചെടുക്കാൻ സാധിക്കും.

ആധുനിക കാലഘട്ടത്തിൽ പത്മിനി വിഭാഗത്തിലുള്ള സ്ത്രീകൾ വളരെ വിരളമാണ്. എൻ്റെ ജീവിതത്തിൽ ഞാൻ ആദ്യമായാണ് ഒരു പത്മിനിയെ കാണുന്നത്.

ചാനലിൽ ടോക്ക് ഷോയ്‌ക്ക് കണ്ടൻറ് എഴുതാൻ വേണ്ടിയാണ് കാമസൂത്ര വായിക്കാൻ തുടങ്ങിയത്. അന്ന് മുതൽ പൂർണയായ പത്മിനി സ്ത്രീയെ കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഈ പെൺകുട്ടി നാലിൽ മൂന്നു ഭാഗമെങ്കിലും പത്മിനി സ്ത്രീയോട് അടുത്ത് നിൽകുന്നു എന്നെനിക്ക് തോന്നി. അവളുടെ ശരീരത്തിൻ്റെ ഒരോ ഭാഗവും പൂർണതയോട് അടുത്തു നിൽക്കുന്നതായും തോന്നി.

പിന്നീട് എപ്പോഴോ ഞാൻ ആലോചിച്ചു. ഈ പത്മിനി സ്ത്രീകൾ പൊതുവേ എല്ലാ കാര്യങ്ങളിലും സ്വൽപം രാജകീയത പുലർത്തുന്നവരാണ്. അതുകൊണ്ടാണ് ഇപ്പോൾ കാണുന്ന ഈ ജാഡ. പക്ഷേ കാമസൂത്രയിൽ എനിക്ക് ലഭിച്ച ചില അറിവുകളും ലക്ഷണങ്ങളും വെച്ച് നോക്കിയാൽ ഈ പെൺകുട്ടി നല്ല കാമാസക്തിയുള്ളവളാണെന്ന് മനസിലാക്കി.

കുറച്ച് സമയം കടന്നുപോയി. ട്രെയിൻ പതിയെ നീങ്ങിത്തുടങ്ങി. അവൾ അധികം സംസാരിക്കാൻ താൽപര്യമില്ലാത്ത കക്ഷിയാണെന്നെനിക്ക് മനസ്സിലായി. അതുകൊണ്ട്തന്നെ ഞാൻ അങ്ങോട്ടു കേറി മിണ്ടാനും പോയില്ല.

അവൾ വീണ്ടും ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ടേയിരുന്നു. അവളുടെ സംസാരത്തിൽനിന്നും അവൾ ഒരു പ്രൊഫഷണൽ ഡാൻസറാണെന്നും നോയിഡയിൽ ഏതോ ഡാൻസ് പ്രോഗ്രാം കഴിഞ്ഞ് വരികയാണെന്നും മനസ്സിലാക്കാൻ സാധിച്ചു.

മുൻ മാധ്യമ പ്രവർത്തകൻ കൂടിയായ എനിക്ക് അവളെക്കുറിച്ച് മനസ്സിലാക്കാൻ ഇത്രയും ഇൻഫർമേഷൻ ആവശ്യത്തിലധികമായിരുന്നു. ഗൂഗിൾ സേർച്ച് ചെയ്തു ഡൽഹിയിൽ രണ്ടു ദിവസമായി നടന്ന ഡാൻസ് പ്രോഗ്രാമുകൾ കണ്ടുപിടിച്ചു. ഒരുപാട് ഉണ്ടായിരുന്നു. പക്ഷേ അതിൽത്തന്നെ, ‘IndiArt Foundation' നടത്തിയ ‘നൃത്യ ദർപൺ' എന്ന പ്രോഗ്രാം മാത്രമാണ് നോയിഡയിൽ നടന്നത്.

ഉടനെ തന്നെ IndiArt Foundation-ൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ കണ്ട് പിടിച്ച് പുതുതായി അപ്‌ലോഡ് ചെയ്ത ഫോട്ടോസ് തപ്പിനോക്കി. അധികം സ്ക്രോൾ ചെയ്യാതെതന്നെ ഞാൻ തേടിയമുഖം ഭാരതനാട്യ വേഷത്തിൽ എൻ്റെ കണ്ണിലുടക്കി. നേരിട്ട് കാണുന്നപോലെ തന്നെ ആ വേഷത്തിൽ കാണാൻ നല്ല ഐശ്വര്യമുണ്ട്. മാത്രമല്ല നല്ല ഭംഗിയായി ചിരിക്കുന്നുമുണ്ട്. എൻ്റെ ഭാഗ്യംകൊണ്ട് അവളുടെ ഐഡി അതിൽ ടാഗ് ചെയ്തിരുന്നു.

“അഹല്യ” അതാണ് പേര്. ഇൻസ്റ്റഗ്രാം ബയോയിൽ തൃശൂരിലെ പ്രശസ്ത നൃത്ത വിദ്യാലയത്തിൻ്റെ പേരും എഴുതിയിട്ടുണ്ട്. 25 പോസ്റ്റുകളുള്ള അവളുടെ അക്കൗണ്ട് ക്ലോസ്ഡാണ്.

ഏതോ വലിയ വീട്ടിൽ ജനിച്ചുവളർന്ന പെൺകുട്ടിയാണ്. അത്രമാത്രം മനസ്സിലായി. ഇങ്ങോട്ട് ജാഡ കാണികുമ്പോ കുറച്ച് അങ്ങോട്ടും ആവാം. ഞാൻ ജനലിലൂടെ വീണ്ടും പുറത്തേക്ക് നോക്കിയിരുന്നുകൊണ്ട് അവളുടെ ഫോൺ വിളിയിൽ കൗതുകത്തോടെ കാതോർത്തു.

“ഇല്ല ചേച്ചീ. അടുത്ത സീറ്റിൽ ഒരു ഹിന്ദിക്കാരനാണ്. എനിക്കാണേൽ അയാളോട് സംസാരിക്കാൻ ഹിന്ദിയും അറിയില്ലല്ലോ. ആകെ ബോറടിയായി. വല്ല ഫ്‌ളൈറ്റിനും വന്നാ മതിയായിരുന്ന്.”

അപ്പൊ അതാണ് ഈ ജാഡയുടെ കാര്യം. അവൾ വിചാരിക്കുന്നത് ഞാൻ ഒരു നോർത്ത് ഇന്ത്യൻ ഹിന്ദി വാല ആണെന്നാണ്. അവളെ കുറ്റം പറയാൻ പറ്റില്ല. എനിക്ക് അത്യാവശ്യം ബോളിവുഡ് ലുക്കുണ്ട്. ബോളിവുഡ് താരം സിദ്ധാർത്ഥ് ചതുർവേദിയുടെ ഛായ ഉണ്ടെന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്.

ഞാൻ വീണ്ടും അവളുടെ ഫോൺ വിളി ശ്രദ്ധിച്ചു.

“രാത്രി പതിനൊന്നു മണിക്ക് പനവെൽ എത്തും. നീയെന്നെ പിക്ക് ചെയ്യാൻ വരണേ.”

ആഹാ, അപ്പോ എനിക്ക് ഇറങ്ങേണ്ട സ്റ്റേഷനിൽ തന്നെയാണ് ഇവളും ഇറങ്ങുന്നത്.

“ചേച്ചീ, പക്ഷെ ഇയാളെ ഞാൻ എവിടെയോ വെച്ച് കണ്ടിട്ടുണ്ട്. എവിടെയാണെന്ന് ഓർമ്മയില്ല.”

“ഉം, കാണാൻ നല്ല ലുക്ക് ഒക്കെ ഉണ്ട്. സുന്ദരനാ..” അതും പറഞ്ഞ് അവൾ എന്നെ ഇടം കണ്ണിട്ടു നോക്കിയത് ഞാൻ കണ്ടു.

“അതൊന്നും ഇല്ല ചേച്ചീ. കണ്ടിട്ട് മാന്യനാണെന്നു തോന്നുന്നു.”

അവരെന്നെ കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലായപ്പോൾ എനിക്ക് കൗതുകം കൂടി.

“ഒന്ന് പോയെടീ, എന്നെ അതിനൊന്നും കിട്ടൂല്ല.”

അവളുടെ ഫോണിലെ “ചേച്ചി” എന്തോ വൃത്തികേട് പറഞ്ഞുവെന്ന് തോന്നുന്നു. സംഭാഷണം വേറെ എന്തിലേക്കോ വഴി മാറുന്നു എന്നു തോന്നിയ നിമിഷത്തിൽ രസച്ചരട് പൊട്ടിച്ചുകൊണ്ട് ഫുഡ് സർവീസ് വെൻ്റർ വന്ന് ഡോറിൽ തട്ടി.

“സർ, ആപ്കോ നാസ്തെ മെ ക്യാ ചഹിയെ?”

“ഏക് പ്ലേറ്റ് ബ്രഡ് ഓംലെറ്റ് ദീ ജിയെ. അഭി നഹി, ആട്ട് ബജെ കെ ബാദ്.”

“ഓർ മേടം കോ?”

“വോ ഉൻസെ ഹി പൂച്ച് ലോ.”

ഞങ്ങളുടെ സംഭാഷണം മനസ്സിലാവാതെ അഹല്യ ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി.

അപ്പൊൾ ഞാൻ അവളോട് ഇംഗ്ലീഷിൽ ചോദിച്ചു.

“ഹി ഈസ് ആസ്കിങ് വാട്ട് യു വാണ്ട് ഇൻ ബ്രേക്ക്ഫാസ്റ്റ്. വെജ് ഒർ നോൺ വെജ്.”

“ഓക്കെ. ഐ പ്രെഫർ വെജ്. താങ്ക്യൂ.”

അവളുടെ ഇംഗ്ലീഷിന് ഒരു വെസ്റ്റേൺ ടച്ച് ഉണ്ടായിരുന്നു. ഞാൻ മലയാളി ആണെന്ന് മനസ്സിലായിട്ടില്ല. എങ്കിൽ പിന്നെ അത് അങ്ങനെതന്നെ ഇരിക്കട്ടെ എന്ന് ഞാനും കരുതി. ഇടക്ക് അവൾ എന്നെ എവിടെയോ കണ്ടിട്ടുണ്ടെന്ന് പറഞ്ഞല്ലോ, അത് വേറെ എവിടെയും അല്ല. കുറച്ച് കാലം മുന്നെ ഞങ്ങളുടെ ചാനൽ വഴി സോഷ്യൽ മീഡിയയിൽ വൈറലായ “കാമസൂത്ര ലൗ ആൻഡ് ഫിലോസഫി” എന്ന ടോക്ക് ഷോക്ക് കണ്ടൻറ് എഴുതിയത് ഞാനാണ്. മാത്രമല്ല ഒന്നു രണ്ടു എപ്പിസോഡിൽ ഞാൻ സ്ക്രീനിൽ വന്നിട്ടുമുണ്ട്.

സമയം കടന്നുപോയി. ട്രെയിൻ അപ്പോഴേക്കും കോട്ട സ്റ്റേഷനിൽ എത്തിയിരുന്നു. ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം ബെർത്തിൽ കേറി വെറുതെ കിടന്നപ്പോൾ ഞാൻ കുറച്ചു നേരത്തേക്ക് ഒന്ന് മയങ്ങിപ്പോയി.

കുറച്ചു നേരത്തിനുശേഷം കണ്ണ് തുറക്കുമ്പോൾ എനിക്ക് അഹല്യയുടെ അടക്കിപ്പിടിച്ചുള്ള ഫോൺ സംസാരം കേൾക്കാമായിരുന്നു

“ചേച്ചീ, ഞാൻ പറഞ്ഞിട്ടില്ലേ.. എൻ്റെ ആഗ്രഹത്തെപ്പറ്റി. ഏതെങ്കിലും അപരിചിതൻ്റെ കൂടെ ഒരിക്കലെങ്കിലും ചെയ്യാനുള്ള ആഗ്രഹം കമ്പ്ലീറ്റ് ചെയ്യാൻ എനിക്കിപ്പോ ഒരു സുവർണാവസരമാണ്. ഈ കൂപ്പയിൽ ഞാനും അവനും അല്ലാതെ വേറെ ഒരാളുമില്ല.”

അവളുടെ ചേച്ചി മറുപടി പറയുന്നത് എനിക്ക് കൃത്യമായി കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല

“പക്ഷെ അങ്ങനെ കേറിയങ്ങ് ചെയ്യാൻ പറ്റുമോ. എങ്ങനെയുള്ള ആളാണെന്നറിയാതെ..”

“ആ മണ്ടനാണെങ്കിൽ ഇതൊന്നും അറിയാതെ പട്ടാപ്പകൽ കിടന്നുറങ്ങുകയാണ്. പൊട്ടൻ.”

“എന്നാലും ഒരു സുന്ദരിയെ ഇത്ര അടുത്ത് കിട്ടിയിട്ട് ഒന്ന് സംസാരിക്കാൻ പോലും വരാത്ത ഇവനൊക്കെ എന്ത് മനുഷ്യനാണോ എന്തോ.”

“എനിക്കാണേൽ അവനെ കടിച്ചു തിന്നാനുള്ള നല്ല മൂഡുണ്ട്.”

“അതിനുവേണ്ടിയാണ് എപ്പോഴും ഫസ്റ്റ് എ.സി ബുക്ക് ചെയ്യുന്നത്. ഇവനെ കണ്ടപ്പോ ആ ആഗ്രഹം ഇന്ന് കമ്പ്ലീറ്റാവും എന്ന് കരുതി ഫുൾമൂഡ് സെറ്റാക്കി വരുമ്പോ അവൻ ബെർത്തിൽ കേറിക്കിടന്നു ഉറങ്ങി..ശ്ശെടാ..”

ഞാനിതെല്ലാം കേട്ടുകൊണ്ട് ബെർത്തിൽ അങ്ങനെ കിടപ്പാണ്. എനിക്കാണെങ്കിൽ മേലാകെ ഒരു തരിപ്പ് കേറിയപോലെ. ഇവൾക്ക് എന്നോട് ഇത്ര കഴപ്പ് തോന്നിയിരുന്നോ? എന്നാൽ അതിൻ്റെ ലക്ഷണമൊന്നും അവളുടെ പെരുമാറ്റത്തിൽ കണ്ടതേയില്ല.

എന്തായാലും ഒരു അപരിചിതൻ്റെ കൂടെ സെക്സ് ചെയ്യാനുള്ള അവളുടെ ഒരുപാട് കാലത്തെ ആഗ്രഹം പൂർത്തീകരിച്ചുകൊടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ഞാൻ ബെർത്തിൽ നിന്നും താഴെയിറങ്ങി. വാഷ്‌റൂമിൽ പോയി മുഖം കഴുകി. മൂത്രമൊഴിച്ച ശേഷം കുണ്ണയും നല്ല വൃത്തിയായി കഴുകി. ഞാൻ തിരിച്ചുവന്നു സീറ്റിൽ ഇരിക്കുമ്പോഴും അവൾ ഫോണിൽത്തന്നെയായിരുന്നു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)