അപരിചിതരുടെ ആനന്ദകേളി
ആദ്യം എനിക്ക് അൽഭുതം തോന്നി. കാരണം കഴിഞ്ഞ രണ്ടുവർഷമായി ഇതേ ട്രെയിനിൽ യാത്ര ചെയ്യുന്നതാണ്. ആദ്യമായിട്ടാണ് കൂടെ ഒരു പെൺകുട്ടിയെ കിട്ടുന്നത്.
ഏകദേശം ഇരുപത്തിഒന്നോ ഇരുപത്തി രണ്ടോ വയസ് കാണണം. അതിൽ കവിയില്ല. മുഖത്ത് മെയ്ക്കപ്പ് ഇട്ടിട്ടുണ്ടെങ്കിലും അത്ര ഓവറല്ല. ജീൻസും ടീ ഷർട്ടും ഓവർ കോട്ടുമാണ് വേഷം. നല്ല സ്റ്റൈയ്ലായി വെട്ടി നിർത്തിയ, അറ്റത്ത് കളർ ചെയ്ത ചെമ്പൻ മുടി, നല്ല ഒതുക്കമുള്ള ശരീരം.
ഒറ്റ നോട്ടത്തിൽത്തന്നെ അറിയാം ഏതോ ക്യാഷുള്ള വീട്ടിലെ കുട്ടിയാണെന്ന്. ആരോടോ കാര്യമായി ഫോണിൽ സംസാരിച്ച് കൊണ്ടാണ് വരവ്. കൂപ്പയുടെ വാതിൽ തുറന്നു സീറ്റ് നമ്പർ ചെക്ക് ചെയ്ത് ഉറപ്പ് വരുത്തിയ ശേഷം എന്നെ മൈൻഡ് ചെയ്യാതെ അവൾ ബാഗ് താഴെ ബെർത്തിൽ വെച്ചു. ആവശ്യത്തിൽ കവിഞ്ഞ സൗന്ദര്യമുള്ളതിൻ്റെ ചെറിയ ജാഡ മുഖത്ത് കാണാം.
“ചേച്ചീ, ഞാനിപ്പോ കയറി. ഇപ്പ എടുക്കുമായിരിക്കും ”
ഇയർ ഫോണിൽ സംസാരിച്ച് കൊണ്ട് തന്നെ അവൾ ബാഗ് എടുത്ത് പൊക്കി മുകളിലേക്ക് വെക്കാൻ ശ്രമിക്കുകയും അതിൻ്റെ ഭാരം മൂലം പരാജയപ്പെടുന്നതും ഞാൻ ശ്രദ്ധിച്ചു.
“ചേച്ചീ, ഞാൻ ട്രെയിൻ എടുത്തിട്ട് തിരിച്ച് വിളിക്കാം.”
അവൾ ഫോൺ കട്ട് ചെയ്തു. ശേഷം കൂടുതൽ ശക്തിയോടെ ബാഗ് പൊക്കി മുകളിലേക്ക് വെച്ചപ്പോൾ അവളുടെ ടി ഷർട്ട് മുകളിലേക്ക് വലിഞ്ഞ് അവളുടെ മാംസളമായ വയറും പൊക്കിൾക്കുഴിയും കൂടാതെ ജീൻസിൽ കൊഴുത്ത് നിൽക്കുന്ന നിതംബ ഭംഗിയും കുറച്ച് നേരത്തേക്ക് കണ്ട് ഞാൻ കുളിരണിഞ്ഞു. ആഹാ എന്ത് സുന്ദരമായ കാഴ്ച.