അന്യന്റെ ഭാര്യ എന്റെ രഹസ്യക്കാരി
അവൾ സൂസൻ്റെ കഥ പറയാൻ തുടങ്ങി..
സൂസൻ അത്രയേറെ നിങ്ങളെ പ്രേമിക്കുന്നുണ്ട്.. അവളുടെ കല്യണ ദിവസം അവളെ ഞാൻ ശ്രദ്ധിച്ചിരുന്നു.. അവളുടെ മുഖത്ത് ഒരു സന്തോഷവും ഇല്ലായിരുന്നു. അതിന് ശേഷവും അങ്ങനെ തന്നെ ആയിരുന്നു. പക്ഷെ ഇന്നവളോട് സംസാരിച്ചപ്പോൾ ആ പഴയ സൂസനെ തിരിച്ചു കിട്ടിയത് പോലെ.. ആ പഴയ സന്തോഷം.. അവൾ ആഗ്രഹിച്ച ജീവിതം അവൾക്ക് കിട്ടി !!
ഞാൻ മൂളി..
അങ്ങനെ ഞാനും അവളും സംസാരിച്ചിരുന്നു.. പതുക്കെ പതുക്കെ അവളോട് ഓരോന്ന് ചോദിച്ചു.. അവളുടെ ആ കാമുകനെ അറിയാനുള്ള ആവേശം എനിക്ക് കൂടിവന്നു…
ഞാൻ എടുത്ത വായ്ക്ക് ചോദിച്ചു..
പ്രിയക്കും ഒരു കള്ളക്കാമുകൻ ഉണ്ടല്ലെ
അവൾ ആകെ ചമ്മിയ രീതിയിൽ:
എങ്ങനെ അറിഞ്ഞു..
സൂസൻ രാവിലെ പറഞ്ഞു.
അങ്ങനെ കാമുകനൊന്നുമല്ല.. എന്റെ സുഖം തീർക്കാൻ വിളിച്ചു വരുത്തുന്നവന്മാർ… കെട്ടിയോൻ പണം.. പണം എന്ന് പറഞ്ഞു മരുഭൂമിയിൽ കിടന്നു ഉണ്ടാക്കുന്നു… പോരാത്തതിന് അങ്ങേർക്ക് അവിടെ ഒരു സെറ്റപ്പുമുണ്ട്.… അപ്പൊ പിന്നെ എനിക്ക് എന്ത്കൊണ്ട് ഇവിടെ ആയിക്കൂടാ.. എന്നെ ചതിക്കുന്നവനെ എനിക്കും ചതിക്കണ്ടേ…!!
ആരാ സുഖം തീർക്കാൻ വരുന്നവന്മാർ…
ഓഹ്.. എല്ലാം അറിയണോ മാഷേ..
അപ്പോഴാണ് സൂസന്റെ കാൾ വന്നത്…
ഞാൻ കാൾ എടുത്തു..
ആകെ വിഷമിച്ചാ അവൾ സംസാരിച്ചത്.. അവൾക്കിന്ന് വരാൻ കഴിയില്ല…
അവളുടെ നാത്തൂൻ്റെ അമ്മ ബാത്‌റൂമിൽ കാല് തെറ്റി വീണു.. കാലും ഒടിഞ്ഞു ഹോസ്പിറ്റലിലാണെന്ന്..
അവളും അവളുടെ ചേച്ചിയും അച്ഛനും അമ്മയും നാത്തൂനും പിള്ളേരും ഒക്കെ അവിടെയാണ്…
നേരെത്തെ ഫോൺ എടുക്കാത്തത് വീട്ടുകാർ അടുത്തുള്ളത് കൊണ്ടായിരുന്നു. ഫോൺ സൈലന്റ് ആക്കിയാരുന്നു…