Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അന്യന്റെ ഭാര്യ എന്റെ രഹസ്യക്കാരി. ഭാഗം – 3

(Anyante bhaarya ente rahasyakkaari Part 3)


ഈ കഥ ഒരു എന്റെ രഹസ്യക്കാരി സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അന്യന്റെ ഭാര്യ എന്റെ രഹസ്യക്കാരി

അന്യന്റെ ഭാര്യ – ഫോക്കിലെ സംസാരമൊക്കെ കഴിഞ്ഞു, പതുക്കെ താഴെ തോട്ടപ്പോൾ അവിടെ ഒരുത്തൻ മുഴച്ചു നിൽപ്പുണ്ടായിരുന്നു…

വാണം വിടാതെ തന്നെ ഞാൻ ഉറങ്ങി.. നാളെ അവൾക്കു കാഴ്ച വക്കാൻ ഉള്ളതല്ലെ..!!

അടുത്ത ദിവസം പതിവ് പോലെ രാവിലെ ഞങ്ങൾ കാൾ ചെയ്തു സംസാരിച്ചു. രാത്രിക്കുള്ള കാര്യങ്ങൾ നല്ല ചൂടേടോ, കമ്പി രീതിയിൽ സംസാരിച്ചു.
അവൾക്ക് നല്ല മൂഢായെന്ന് ഇടയ്ക്കവൾ പറഞ്ഞു. അവളുടെ പന്റീസ്‌ നനഞ്ഞത് വരെ..!!

വേഗം രാത്രിയാകാൻ പ്രാർത്ഥിച്ചു ഇരുന്നു ഞങ്ങൾ..

നൈറ്റ്‌ 10.48 ആയപ്പോ അവൾ മിസ്സ്‌ കാൾ ചെയ്തു…

ഞാൻ തിരിച്ചു വിളിച്ചു അവൾ കാൾ എടുത്തു..

“മനുഷ്യാ.. ഞാൻ പറഞ്ഞതല്ലെ അച്ഛനുമമ്മയും ഇറങ്ങിയാൽ മിസ്സ്‌ കാൾ തരും വേഗം വരണമെന്ന്.. എന്നിട്ട് തിരിച്ചുവിളിച്ചു സമയം കളയുന്നോ.. അത്ര സമയം പോലും എനിക്ക് കാത്തിരിക്കാൻ വയ്യ.. വേഗം വാ..”

“അത്രയ്ക്ക് കൊതി ആയോ.!!!”

“ദേ..എന്നെക്കൊണ്ട് പറയിപ്പിക്കരുത്.. രാവിലെ ഓരോന്ന് പറഞ്ഞു മൂഡ് കയറ്റിയിട്ട് !! ഒന്ന് വേഗം വാ ചേട്ടാ.”

“ഇതാ എത്തി.. ഗേറ്റിന് പുറത്തുണ്ട്”.

“ആരും കാണാതെ കേറണേ..
വാതിൽ ചാരി തന്നെ ഇട്ടിരിക്കുന്നേ.. വേഗം കേറി ലോക്ക് ആക്കൂ.. ഗേറ്റ് ഉം ലോക്കാക്കണേ.. വീടിന്റെ വാതിലും..”

“ആ..ഹ്ഹ്..കട്ടാക്കിക്കോ.. ഞാൻ ദാ.. വന്നു….

റോഡും വഴിയും എല്ലാം ആരുമില്ലാതെ ഒഴിഞ്ഞു കിടക്കുന്നു.. എല്ലാവരും പള്ളിയിൽ പരിപാടിയിലാണ് ….

ഞാൻ ഗേറ്റ് തുറന്നുള്ളിൽ കയറി… നെഞ്ച് പട പടാന്ന് ഇടിക്കാൻ തുടങ്ങി. ഞാൻ പ്രേമിക്കാൻ ആഗ്രഹിച്ച പെണ്ണിനെ ഇന്ന് പണിയാൻ പോകുന്ന ഒരു ത്രിൽ..!! ഞാൻ വീടിന്റെ അടുത്തേക്ക് ചെന്നു.. സിറ്റൗട്ട്‌ കയറി വാതിൽ തുറന്നുള്ളിൽ കയറി… കയറിയ പാടെ വാതിൽ ലോക്ക് ആക്കി…

തിരിഞ്ഞ് നോക്കിയും ആ കാഴ്ച കണ്ടു ഞാൻ തരിച്ചുപോയി..

എന്റെ കാമദേവത എനിക്ക് നേരെ സോഫയിൽ ചാരിയിരിക്കുന്നു…

എന്നെ കണ്ടതും അവൾ ചുണ്ട് കടിച്ചു…
ഇറുകിയ കഴുത്തിറക്കി വെട്ടിയ വെള്ള ടോപ്പും പച്ച ലെഗ്ഗിൻസുമിട്ട്..

ഷാൾ ഇടാത്തത് കൊണ്ട് അവളുടെ മുലച്ചാല് കാണാം ..

കാല് അലക്ഷ്യമായി വച്ചിരിക്കുന്നത് കൊണ്ട് ആ തുടുത്ത തുട ലെഗ്ഗിൻസിൽ ഇറുകിയതും നല്ലത് പോലെ കാണാം..”

ഇത് എന്തോന്നടീ.. നിനക്ക് നേരെ ഒന്ന് ഇരുന്നൂടെ.. ആ ഷാൾ ഇട്ടൂടെ..?
ഞാൻ ചുമ്മാ ഒന്ന് കൊഴുപ്പിക്കാൻ തട്ടി വിട്ടു..

“ഞാനും എന്റെ ചേട്ടനുമല്ലെയുള്ളൂ..പിന്നെ എങ്ങനെയിരുന്നാൽ എന്താ.. എല്ലാം ഇപ്പോ കാണാനുള്ളതല്ലെ… പിന്നെ ഇതൊക്കെ ചെറുതായി കണ്ടെന്നുവെച്ച് ആകാശം ഇടിഞ്ഞു വീഴില്ലല്ലോ..!

“ആകാശം ഇടിഞ്ഞുവീഴില്ല.. എന്റെ മോളുടെ പൂർ പൊളിഞ്ഞു വീഴും”

“അയ്യേ ഇത് എന്തോന്നാ പറയുന്നത്!!”

ദേഷ്യം നടിച്ചവൾ പറഞ്ഞു.

ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് കൈ പിടിച്ചവളെ എഴുന്നേല്പിച്ചു. അവൾ നാണത്തോടെ എന്റെ കൈ പിടിച്ചെഴുന്നേറ്റു.. കിട്ടിയ അവസരം പഴക്കാതെ ഞാൻ അവളെ കെട്ടിപ്പിടിച്ചു.

“ആക്രാന്തം തുടങ്ങിയോ മനുഷ്യ, ബെഡ്‌റൂമിൽ പോയിട്ട് പോരെ.”

“ന്റെ പെണ്ണ് എവിടെ നിക്കുന്നോ അവിടെ ഞാൻ മണിയറ ആക്കും “

അതും പറഞ്ഞവളുടെ ചുവന്ന ചുണ്ട് ഞാൻ കടിച്ചു നുകർന്നു…

അവളും എന്നെ കെട്ടിപ്പുണർന്നു മതിമറന്നു ചുണ്ട് ചപ്പി…

അവളുടെ ചുണ്ട് കടിച്ചു കടിച്ചു അവളുടെ വായക്കുള്ളിൽ എന്റെ നാവു കയറ്റി..
അവൾ എന്റെ നാവിനെ അവളുടെ വാക്കുള്ളിലാക്കി.…
ഒപ്പം നാവുകൾ കൂട്ടിപ്പിണരാൻ തുടങ്ങി. ഏതാണ്ട് എട്ട് പത്ത് മിനിറ്റോളം ആ പ്രവർത്തി ഞങ്ങൾ തുടർന്ന്..

അവൾക്ക് ശ്വാസം മുട്ടി, മതിയെന്ന് പറയും വരെ ഞങ്ങൾ ഫ്രഞ്ച് കിസ്സിൽ ആയിരുന്നു…

ചുണ്ടുകൾ വേർപെട്ടപ്പോൾ അവൾ :

“ഇതെന്താ മനുഷ്യാ… ഒരു ഉമ്മയിൽത്തന്നെ ഞാൻ സ്വർഗം കണ്ടു.. ചേട്ടന്റെ ഉമ്മ ഇങ്ങനെയാണേൽ ഇനിയുള്ളതൊക്കെ എങ്ങനെ ആയിരിക്കും.. ഞാൻ സ്വർഗ്ഗലോകത്തിൽ പോകുമല്ലോ..”

“അതിനല്ലെ മോളെ ഞാൻ വന്നത്.. ഇനി എന്നും വരുന്നതും ?”

“എന്നും വന്നു സുഖുപ്പിക്കുവോ ?”

“പിന്നെ ഇല്ലേ..!!”

അതും പറഞ്ഞു അവളെ എന്നിലേക്ക് അടുപ്പിച്ചു…

അവൾ ഇരു കൈകളും എന്റെ തോളിലൂടെ ഇട്ടു എന്നെ ഇറുക്കി പിടിച്ചു. ഞങ്ങളുടെ ചുണ്ടുകൾ വീണ്ടും ഇണ ചേർന്നു..

അവളെയും കൊണ്ട് ഹാളിലെ ടീവി ഇരിക്കുന്ന ചുമ്മരോട് ചേർത്ത് നിർത്തി അവളുടെ ഉമിനീർ കുടിക്കാൻ തുടങ്ങി…

ചുമരോട് ചേർക്കുമ്പോൾ എന്റെ കുട്ടൻ കമ്പിയായി പാന്റിനുള്ളിലൂടെ അവളുടെ പൂർ ഭാഗത്തു തട്ടിനിന്നു..

അവളുടെ തുണി തുളച്ചത് സംഗമസ്ഥാനത്ത് നല്ലത്പോലെ ഉരച്ചുകൊടുത്തു ഞാൻ… ഒപ്പം അവളുടെ ചെഞ്ചുണ്ടും നുകർന്നു..

പത്ത് പതിനഞ്ച് മിനിറ്റോളം ആ പ്രവർത്തി തുടർന്ന്…

അവൾ നല്ലത് പോലെ സുഖിക്കുന്നു എന്ന് മനസിലായതും “ഇനി എന്നും ഇവൾ ഈ സുഖത്തിനു എനിക്ക് കിടപ്പറ പങ്കിടും” എന്നെനിക്ക് തോന്നി…

ആ ഗാഢമായ ഫ്രഞ്ച് കിസ്സ് കഴിഞ്ഞതും അവൾ പറഞ്ഞു..

“ചേട്ടാ വാ.. നമുക്ക് നമ്മുടെ ബെഡ്‌ റൂമിലേക്ക് പോകാം… അവിടെ വച്ചു ചേട്ടൻ എന്നെ എന്ത് വേണോ ചെയ്തോ..”

അത് പറയുമ്പോ ഒരു കള്ളച്ചിരി അവളിൽ കണ്ടു.

ഞാനവളെ രണ്ടു കൈ കൊണ്ടും കോരിയെടുത്തു.. അവൾ എന്റെ തോളിൽ കൂടി കൈയ്യിട്ട് പിടിച്ചു…

ഞങ്ങൾ സ്റ്റെയർ കയറി മുകളിലത്തെ അവളുടെ ബെഡ്‌റൂമിലേക്ക് പോയി…

പോകുമ്പോ ഞാൻ അവളോട്‌:

“ഇന്നലെ നീ പറഞ്ഞില്ലേ.. എന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന്.. അത് ശെരിക്കും പറഞ്ഞതാണോ ?

“അതെ ചേട്ടാ.. എനിക്ക് ചേട്ടന്റെ കുഞ്ഞു മതിയെന്ന് ഞാൻ ഉറപ്പിച്ചതാ.. എനിക്ക് ചേട്ടന്റെ മക്കളെ പ്രസവിക്കണം..”

“എങ്കിൽ ഇന്ന് തന്നെ പാകട്ടെ വിത്ത്.”

“അയ്യോ.. ഇന്നൊന്നും വേണ്ട.. അതിയാൻ വന്നിട്ട്, ഉള്ളിൽ ഒഴിച്ചാമതി.. അതാകുമ്പോ ആർക്കും സംശയം ഉണ്ടാകില്ലല്ലോ..”

“കൊച്ചുകള്ളീ.. എല്ലാം എന്നെക്കാളും പ്ലാനിലാണല്ലെ..?”

“പിന്നെ..? ഇതൊക്കെ ശ്രദ്ധിച്ചു ചെയ്യേണ്ടതല്ലെ.. പിന്നെ, എന്റെ മോൻ പേടിക്കണ്ട.. ഇന്നുള്ളിൽ ഒഴിച്ചാലും കുളിതെറ്റില്ല.. സേഫാണ്…

ഞങ്ങൾ മുറിയിലെത്തി… അവളെ ഞാൻ ബെഡ്ഡിൽ കിടത്തി.. എന്നിട്ടു ഞാൻ എഴുന്നേൽക്കാൻ നോക്കി..

അവൾ തോളിലെ പിടി വിട്ടില്ല.. എവിടെ പോകുന്നുവെന്ന് കണ്ണ് കൊണ്ട് കാട്ടി..

ഞാൻ പറഞ്ഞു..

“വാതിൽ ലോക്ക് ആക്കട്ടെ.. അല്ലെങ്കിൽ നിന്റെ അച്ഛനുമമ്മയും വരുമ്പോൾ തുണിയൊന്നും ഇല്ലാതെ കിടക്കുന്ന മോളെയും മോളുടെ പുതിയ ഭർത്താവിനെയും കാണും..”

അവൾ പിടി വിട്ടു..

ഞാൻ പോയി റൂമിന്റെ വാതിൽ ലോക്കാക്കി വന്നു..
എന്നിട്ടു അവളോട്‌ :

“ഇനി നിന്റെ അച്ഛനും അമ്മയും വന്നാൽ താഴെ പോയി വാതിൽ തുറന്നു കൊടുക്കണ്ടേ…”

“അതൊന്നും വേണ്ട.. അവരുടെ കൈയിൽ കീ ഉണ്ട്.. അവർ തുറന്നു വന്നോളും.. തുണി ഇല്ലാതെ പണി കൊണ്ടിരിക്കുമ്പോൾ അവർക്ക് വാതിൽ തുറന്നു കൊടുക്കാനല്ലെ എനിക്ക് നേരം..!!”

അത് കേട്ടതും ഞാൻ അവളുടെ പുറത്തേക്കു ചാടിക്കേറി കവിളിൽ കടിച്ചു.. ഒരുമ്മ കൊടുത്തു…

പെട്ടെന്നുള്ള ചാടിക്കയറ്റമായത് കൊണ്ട് അവൾ ഒന്ന് നിലവിളിച്ചു…

“എന്ത് ആക്രാന്തമാ ചേട്ടാ… ന്റെ നടുവ് ഒടിഞ്ഞേനെ !!”

“ഇന്നത്തെ കഴിയുമ്പോൾ നിനക്ക് പല വേദനകളും വരും”

“ആണോ..!!”

അതും ചോദിച്ചവൾ മുഖത്ത് തുര തുരെ ഉമ്മകൾകൊണ്ട് മൂടി.
താഴെ എന്റെ പൌരുഷം മുട്ടുന്നത് അവൾ അറിഞ്ഞു..

“ഇത് എന്താ താഴെ മുട്ടുന്നത്..?”

അവൾ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

“അത് ഇനി മുതൽ നിന്റെ പൂറിന്റെ ആഴങ്ങൾ അളക്കാൻ പോകുന്ന മുഴക്കോലാ..”

എന്ന് ഞാനും തട്ടിവിട്ടു.

നാണത്തോടെ അവളുടെ മുഖം ചുവക്കുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു..

“ചേട്ടാ….”

അവൾ കാമത്തോടുകൂടി എന്നെ വിളിച്ചു…

ഞാൻ അവളുടെ പുറത്തു കിടന്നവളെ നോക്കി..

അവൾ എന്റെ മുഖം അവളുടെ കൈയാൽ പുണർന്നു..

അവളുടെ മധുരമായ ചുണ്ടിൽ നിന്നും കാമവും നാണവും നിറഞ്ഞ കുസൃതിച്ചിരി തെളിഞ്ഞു…
എന്നിട്ടവൾ എന്നെ അവളുടെ ശരീരത്തിൽനിന്ന് അടർത്തിമാറ്റി എഴുന്നേറ്റു..

ഞാൻ ബെഡിൽ ഇരുന്നു.. എന്റെ വേഷം മുണ്ടും ഷർട്ടുമായിരുന്നു..

അവൾ കണ്ണാടിക്ക് മുന്നിൽ പോയി നിന്ന് അവളുടെ ശരീരം നോക്കി..

മുല കാമത്തിൽ വീർത്തിട്ടുണ്ട്.. ചാല് നല്ലത്പോലെ കാണാം..

ഞാൻ ബെഡ്ഡിലിരുന്നു ഷർട്ട്‌ ഊരി മാറ്റി..

പെട്ടെന്നവൾ എന്നെ ഞെട്ടിച്ചു കൊണ്ട് എന്റെ മടിയിൽ ഇരുവശത്തും കാലുകളാക്കി എന്റെ കുണ്ണയുടെ പുറത്ത് ഇരുത്തമുറപ്പിച്ചു..

എന്റെ കുണ്ണ കമ്പിയായി നിന്നത് കൊണ്ട് അവളുടെ ചന്തിപ്പാളിയിൽ അത് സ്ഥലം കണ്ടത്തി..

അവളുടെ ഡ്രസ്സ്‌ നു പുറത്തു കൂടെ..അവളുടെ ചന്തിയിൽ കുത്തിക്കേറി.

അവളിൽനിന്നും ഒരു നിശ്വാസം പുറത്തു വന്നു…അപ്പോൾ, അവളുടെ കണ്ണുകളിൽ ഞാൻ കണ്ടത് എന്നോടുള്ള പ്രേമമല്ലായിരുന്നു.. കാമം..

ഞങ്ങടെയുള്ളിൽ കാമം കത്തി ജ്വലിക്കാൻ തുടങ്ങി… [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)