അനുരാഗലോല രാത്രി
കല്യാണി മാർക്കറ്റിൽ ഇരുന്ന് അതൊക്കെ ഓർക്കുകയായിരുന്നു.
എന്തായാലും അവനെന്നും ആരോടും പറഞ്ഞിട്ടില്ല. അത് തന്നെ ഭാഗ്യം ..!!
അന്നമ്മ കച്ചവടത്തിന്റെ തിരക്കിലാണ്. ആണുങ്ങളുടെ തള്ളിച്ചതന്നെയാണവിടെ..
കുട്ടൻ അകലെ മാറിനിന്നു അത് തന്നെ ശ്രദ്ധിക്കുകയാണ്. വശ്യമായ നോട്ടത്തോടും ചിരിയോടും കൂടി അന്നമ്മ ആണുങ്ങളെ ശരിക്കും വസൂലാക്കുകയാണ്.
അത് കണ്ട് നിന്ന കുട്ടന് എന്തെന്നില്ലാത്ത വിഷമം തോന്നി.
ആ കാഴ്ചകൾ അവൻ അന്നാദ്യമായി കാണുന്നതല്ല..പിന്നെന്താ ഇന്ന് മാത്രം തനിക്ക് ഒരു വിഷമം തോന്നാൻ..
അവൻ അവനോട് തന്നെ ചോദിച്ചു.
രാവിലെ പച്ചക്കറി കുട്ടകൾ ഇറക്കിവെക്കുമ്പോൾ അന്നമ്മയുടെ മുലകൾ തന്റെ നെഞ്ചിലമർന്നതും അന്നമ്മ ചുണ്ടുകടിച്ച് കാണിച്ചതുമൊക്കെ അവന്റെ മനസ്സിലൂടെ മിന്നി മറയുകയാണ്.
അന്നമ്മ കച്ചവടത്തിരക്കിനിടയിൽ അറിയാതെ വശത്തേക്കൊന്ന് നോക്കിയപ്പോൾ അവിടെ തന്നെത്തന്നെ നോക്കി നിൽക്കുകയാണ് കുട്ടൻ.
അവന്റെ ആ നോട്ടത്തിൽ അവൾക്കും അത് വരെ തോന്നാത്ത ഒരു പ്രത്യേകത തോന്നി.
അവളുടെ മനസ്സിലൂടെ ഒരനുഭൂതി പടരുന്നു.
അവൾ വീണ്ടും വീണ്ടും അവനെ നോക്കി. അവളുടെ തൊണ്ട വരളുന്നത് പോലെ..
അവളുടെ ചുണ്ടുകൾ ദാഹാർത്തങ്ങളായി !!
ആ മനസ്സിൽ തുകില് കൊട്ടുണരുകയാണ്.
കുട്ടൻ അവളിൽ ഇക്കിളി ഉണർത്തുകയാണ്.