അനുരാഗലോല രാത്രി
രാവിലെ അവൾ കുട്ടികളെ സ്ക്കൂളിലേക്ക് അയച്ച് അവൾ കുളിക്കാൻ ഒരുങ്ങുമ്പോഴേക്കും കുട്ടൻ അവിടെ എത്തി.
അവനെ കണ്ടതും അവൾ വല്ലാതായി. ആ നേരത്തവൾ കുട്ടനെ പ്രതീക്ഷിച്ചിരുന്നില്ല.
കുട്ടൻ പരിഭവത്തോടെ പറഞ്ഞു..
എന്നെ കളിയാക്കിയതല്ലേ?
എന്താണ്?
അവൾക്ക് അവന്റെ ചോദ്യം മനസ്സിലായില്ല.
ഞാൻ പിള്ളേരെ വരുന്ന വഴിക്ക് കണ്ടു. ഇന്നവരുടെ ബർത്ത്ഡേ അല്ലായിരുന്നല്ലേ?
അവളാകെ ചമ്മി. എങ്കിലും അത് മറച്ചുകൊണ്ട് അവൾ പറഞ്ഞു..
അങ്ങനെ പറഞ്ഞാലല്ലേ നീ ഒന്ന് വരൂ.. അതിനാ അങ്ങനെ പറഞ്ഞത്.
പിന്നെ.. എന്തിനാ എന്നോട് വരാൻ പറഞ്ഞത്?
അതൊക്കെ പറയാം.. നീ അകത്തോട്ട് കയറി ഇരിക്ക് ..
ഞാനിവിടിരുന്നോളാം..
അവൻ വരാന്തയിൽ ഇരുന്നു.
വാ.. കുട്ടാ.. അകത്തോട്ട് കയറിയിരിക്ക്… എനിക്ക് നിന്നോട് ഒത്തിരി സംസാരിക്കാനുണ്ട്..
അതിനെന്താ ചേച്ചി പറഞ്ഞോ. ഞാനിവിടിരുന്ന് കേട്ടോളാം..
അകത്തേക്ക് വാടാ മോനേ..
അവളവന്റെ കൈക്ക് പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു.
ആ കൈ കുടഞ്ഞ് വിടുവിച്ചു കൊണ്ടവൻ പറഞ്ഞു..
മമ്മദിക്കാനെപ്പോലെ എന്നെ കാണണ്ടാ .. എനിക്കതിഷ്ടമല്ല..
അവൻ പുറത്തേക്കിറങ്ങാൻ ഭാവിക്കേ അവനെ പിടിച്ച് വലിച്ചിട്ട് അവൾ പറഞ്ഞു..
കുട്ടാ ഇതൊന്നും മറ്റാരും അറിഞ്ഞേക്കല്ലേ..
അവൻ ദേഷ്യത്തിലൊന്ന് നോക്കിയിട്ട് ഇറങ്ങിപ്പോയി.