അനുരാഗലോല രാത്രി
കുട്ടനൊന്ന് ചിരിച്ചു.
അല്ല.. എന്തായാലും എന്നെ പൂർണ്ണമായും കണ്ട ആളല്ലേ..
അപ്പോ പിന്നെ.. ഈ വേഷമൊക്കെ ധാരാളം.. അല്ലേ?
കുട്ടനതിനും ചിരിച്ചു.
അപ്പോഴേക്കും ഒരു പൂച്ച മുൻ വശത്തെ വാതിലിലൂടെ അകത്തേക്ക് കയറി വന്നു.
ശ്ശൊ.. പൂച്ചേ.. എന്ന് പറഞ്ഞ് കല്യാണി അതിനെ പുറത്തേക്ക് ഓടിച്ചുകൊണ്ട്..
“വാതിലൊന്ന് തുറന്നിട്ടാ മതി.. അപ്പോ ഓടിക്കേറിക്കോളും..”
എന്ന് പറഞ്ഞവൾ വാതിൽ ചാരി.
കുട്ടനടുത്തേക്ക് ചിരിച്ചുകൊണ്ടവൾ നടന്നടുത്തു.
കുട്ടൻ സോഫയിലാണ് ഇരിക്കുന്നത്.
കുട്ടന്റെ കൈയിലിരിക്കുന്ന പൊതിയിലേക്ക് നോക്കിക്കൊണ്ടവൾ:
എന്താ… പൊതീല് ..
കുറച്ച് പലഹാരങ്ങളാ..
എവിടെ നോക്കട്ടെ..
എന്ന് പറഞ്ഞ് കൊണ്ട് കല്യാണി കുട്ടന് അടുത്തിരുന്നു. പൊതി വാങ്ങി.
പൊതി വാങ്ങുമ്പോൾ അവളുടെ ശരീരം അവനിൽ സ്പർശിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു.
അവളടുത്തിരുന്നപ്പോൾ ചന്ദനത്തിന്റെ മണം അവനിലും ഒരുത്മാദം വളർത്തിയിരുന്നു.
പൊതി അഴിച്ചപ്പോൾ ലഡുവും ജിലേബിയുമായിരുന്നു.
അത് നോക്കി അവൾ പറഞ്ഞു..
“എന്തിനാ ഇതിനൊക്കെ കാശ് കളഞ്ഞേ… “
എന്ന് പറഞ്ഞ് അതിൽ നിന്നും ഒരെണ്ണം അവൾ എടുത്തിട്ട് പറഞ്ഞു..
പിള്ളേര് വരാൻ വൈകും.. ദാ.. ഈ മധുരം ആദ്യം കുട്ടന്..
എന്ന് പറഞ്ഞ് അവന്റെ വായിലേക്കവൾ വെച്ച് കൊടുത്തപ്പോൾ ..
വേണ്ട ചേച്ചീ.. അത് പിള്ളേർക്കുള്ളതല്ലേ.. എന്ന് പറഞ്ഞവൻ മുഖം തിരിച്ചു.