അനുരാഗലോല രാത്രി
അനുരാഗം – അവൻ വീടിനടുത്തേക്ക് എത്താറായതും അവൾ ഉള്ളിലേക്ക് വലിഞ്ഞു.
കുട്ടൻ വീട്ടിലേക്ക് കയറി.
പുറത്ത് ആരെയും കാണാതെ അവൻ തുറന്ന് കിടക്കുന്ന വാതിലിലൂടെ അകത്തേക്ക് നോക്കി.
അവൻ വിളിച്ചു.
ചേച്ചീ..
കല്യാണി വിളിക്കേട്ടെങ്കിലും പ്രതികരിച്ചില്ല. അവൻ വീണ്ടും വിളിച്ചു. അവൾ അകത്ത് നിന്നും ചോദിച്ചു..
ആരാ..
ഞാനാ.. കുട്ടൻ..
കേറി ഇരിക്ക് കുട്ടാ..ഞാൻ കുളിക്കുവാ…
കല്യാണി ഉച്ചത്തിൽ പറഞ്ഞു.
കുട്ടൻ വരാന്തയിൽ ഇരിക്കാൻ തുടങ്ങവേ അവളുടെ ശബ്ദം വീണ്ടും കേട്ടു.
അകത്തേക്ക് കയറിയിരിക്ക് കുട്ടാ..ഞാനിപ്പോ വരാം..
കുട്ടൻ അകത്തേക്ക് കയറി. മുറിയിലൊക്കെ ചന്ദനത്തിന്റെ മണം പരന്നിരിക്കുകയായിരുന്നു.
അവൻ ചോദിച്ചു.
പിള്ളേരെന്ത്യേ..
അവര് അമ്മാവന്റെ വീട്ടിലേക്ക് പോയിരിക്കാ..
കല്യാണി അകത്ത്നിന്നും വീണ്ടുമൊരു കള്ളം പറഞ്ഞു.
അത് പറയുന്നതിനിടയിൽ പാവാട മുലക്കച്ചപോലെ ഒന്നുകൂടി ഒതുക്കിക്കെട്ടി. മുറി കെട്ടിക്കൊണ്ട് കല്യാണി മുറിയിലേക്ക് കടന്നുവന്നു.
കല്യാണിയെ ആ വേഷത്തിൽ കണ്ട കുട്ടനൊന്ന് അമ്പരന്നു. എന്നാൽ പ്രത്യേകിച്ചൊരു ഭാവവും കാണിക്കാത്തത് പോലെ കല്യാക്കി ചിരിച്ചു കൊണ്ടാണ് വന്നത്.
ഞാൻ കുളിക്കേരുന്നു..
തുണിയൊക്കെ മാറീട്ട് വരാമെന്ന് വെച്ചതാ.. എത്ര നേരം കുട്ടനിങ്ങനെ ഒറ്റക്കിരിക്കുമെന്ന് കരുതി.