അനുരാഗലോല രാത്രി
എന്താ മറുപടി പറയേണ്ടതെന്ന് അവന് അറിയില്ലായിരുന്നു.. അവൻ നിന്ന് പരുങ്ങുന്നത് ശ്രദ്ധിച്ച് അന്നമ്മ ചോദിച്ചു..
എന്ത് പറ്റീടാ.. എന്താ നിന്റെ നാവിറങ്ങിപ്പോയോ?
അപ്പോഴാണവൻ അന്നമ്മ ചേടത്തിയെ മുഖമുയർത്തി ഒന്ന് നോക്കിയത്.
അവൻ തന്നെ നോക്കുന്നത് കണ്ടതും അന്നമ്മയുടെ മുഖത്ത് വശ്യമായ ഒരു ചിരി വിടർന്നു. അവർ ചുണ്ടൊന്ന് കടിച്ചുകൊണ്ട് വശ്യമായി അവനെ നോക്കുന്നത് മനസ്സിലാക്കിയ അവൻ പിന്നേയും
ഞെട്ടി!!
അന്നമ്മ ആ ചിരിയോടെ പറഞ്ഞു..
ഒരു ചായ വാങ്ങിക്കൊണ്ട് വാടാ..
അവർ മടിയിൽ നിന്നും പേഴ്സ് എടുക്കാനായി ചട്ട ഒന്ന് പൊക്കി.
സ്വർണ്ണ നിറമുള്ള അന്നമ്മയുടെ വയർ പുറത്തേക്ക് ചാടിയത് അവന്റെ കണ്ണിലുടക്കി.
പേഴ്സ് എടുക്കുന്നതിനിടയിൽ അന്നമ്മ അവനെ ഒന്നുകൂടി നോക്കി.
ആ നോട്ടത്തിൽ ” കണ്ടോടാ..” എന്ന് പറയുന്നത് പോലെയാണ് അവന് തോന്നിയത്.
അവർ പേഴ്സിൽ നിന്നും പൈസയെടുത്ത് അവന് കൊടുത്തു.
അതും വാങ്ങി ധൃതിയിലവൻ ചായക്കടയിലേക്കവൻ നടന്നു.
മുണ്ടും മടക്കിക്കുത്തി അവൻ നടന്നകലുമ്പോൾ അവന്റെ കാലിലെ രോമങ്ങളിലേക്കാണ് അന്നമ്മ നോക്കിയത്.
അവരുടെ മനസ്സിൽ എന്തോ ചലനങ്ങൾ നടക്കുന്നുണ്ടെന്ന് വെളിവാക്കുന്നതായിരുന്നു ആ നോട്ടം.
അപ്പോഴേക്കും പതിവ്കാരനായ തോമാച്ചൻ അന്നമ്മക്കടുത്തെത്തി. അയാൾ അന്നമ്മയുടെ പച്ചക്കറി വാങ്ങാത്ത ദിവസമില്ല. വീട്ടിൽ പച്ചക്കറി ആവശ്യമില്ലെങ്കിലും കാലത്തെ അയാളെത്തും. എന്തെങ്കിലും വാങ്ങും. എന്നാൽ കുശലം പറച്ചിലൊന്നുമില്ല. സാധനങ്ങൾ കൈമാറുമ്പോൾ അന്നമ്മുടെ കൈയിൽ അയാളുടെ വിരലുകൾ അറിയാത്തപോലെ ഒന്ന് സ്പർശിക്കും.. അന്നേരം അയാളിൽ ഒരു പ്രത്യേക അനുഭൂതി പടരുന്നത് ആ മുഖത്ത് പ്രകടമാണ്.