Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അനുരാഗലോല രാത്രി. ഭാഗം – 11


ഈ കഥ ഒരു അനുരാഗലോല രാത്രി സീരീസിന്റെ ഭാഗമാണ് , മറ്റ് 11 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുരാഗലോല രാത്രി

ദിവസവും രാവിലെ മാർക്കറ്റിലേക്ക് വരുന്ന അവൾ വൈകിട്ട് തിരികെ വീട്ടിലെത്തുന്നു. വീട്ടിലെ പണികൾ, അപ്പന്റേയും അമ്മയുടേയും കാര്യങ്ങൾ നോക്കൽ, പിന്നീട് അടുത്ത പ്രഭാതത്തിൽ വീണ്ടും മാർക്കറ്റിലേക്ക്. അതാണ് അവളുടെ ജീവിതം. മെൻസസ് വരുന്ന ദിവസം അവൾക്ക് നല്ല വയറുവേദന വരും. ഒപ്പം തലവേദനയും പതിവാണ്. ആ രണ്ട് ദിവസം മാത്രമാണ് അവൾ മാർക്കറ്റിൽ പോവാത്തത്.

അവൾ മാർക്കറ്റിൽ വരാത്ത ദിവസങ്ങളിൽ അന്നമ്മയുടെ കുറ്റങ്ങൾ വിളമ്പലാണ് മറ്റു പെണ്ണുങ്ങളുടെ പതിവ്. അന്നമ്മക്കിന്ന് തീണ്ടാരി ആയടീ.. അതാ അവളിന്ന് ഇല്ലാത്തത് എന്ന് തൊടങ്ങി.. ഒരാണിനെക്കൊണ്ടും തൊടീക്കാതെ ഇവൾ ഇതൊക്കെ കെട്ടിപ്പൊതിഞ്ഞ് വെച്ചിരിക്കുന്നതെന്തിനാ എന്ന് വരെ കമന്റുകൾ പെണ്ണുങ്ങളിൽ നിന്നും ഉണ്ടാവുന്നത് കുട്ടൻ കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ അന്നമ്മയോട് അവന് ഇഷ്ടം കൂടുന്ന ഒരു കാര്യമുണ്ട്. അന്നമ്മയെക്കുറിച്ച് പരദൂഷണങ്ങൾ പറയുന്ന ഈ പെണ്ണുങ്ങൾ ആരും തന്നെ അവൾ ആണുങ്ങളെ ഉപയോഗിക്കുന്നവളാണെന്ന് പറയാറില്ല. ആരെങ്കിലും അന്നമ്മക്ക് അങ്ങനെ ഒരു ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ ആ ചോദിക്കുന്നവളെ മറ്റു പെണ്ണുങ്ങൾ കൂട്ടത്തോടെ ആക്രമിക്കും.

അത് കേൾക്കുന്ന കുട്ടന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണുണ്ടാകുന്നത്. അന്നമ്മ ഇപ്പോഴും സീല് പൊട്ടാ അവളാണെന്ന് കേൾക്കുന്നത് കുട്ടന് അഭിമാനമാണ്. അവന് അവളെക്കാൾ പകുതി പ്രായമേ ഉള്ളെങ്കിലും അവൻ അന്നമ്മയെക്കുറിച്ച് മാത്രമേ സ്വപ്നങ്ങൾ മെനയാറുള്ളൂ.

About The Author

Comments

2 Responses

  1. ദയവായി “ഞാനും എന്റെ ചേച്ചി മാരും”എന്ന കഥയുടെ ബാക്കി കു‌ടെ എഴുതാമോ plsss plsss plsss

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)