അനുരാഗലോല രാത്രി
അന്നമ്മ വന്ന് കഴിഞ്ഞാൽ ആണുങ്ങളായ കസ്റ്റമേഴ്സൊക്കെ ഈച്ച പൊതിയുന്നപോലെ അന്നമ്മയുടെ അടുത്ത് മാത്രമായിരിക്കും.
ഇതിനെ മറികടക്കാൻ പല കച്ചവടക്കാരികളും മുലകൾ പരമാവുധി കാണും വിധം കഴുത്തിറക്കം കൂടിയ ബ്ലൗസും അടിവയറ് കാണാവുന്ന വിധം മുണ്ടിറക്കി ഉടുത്തുമൊക്കെ പുരുഷാകർഷണത്തിനുള്ള മാർഗ്ഗങ്ങൾ ഒരുക്കാറുണ്ടെങ്കിലും അന്നമ്മയെ കാണുന്ന പുരുഷന് മുന്നിൽ ആ പ്രദർശനങ്ങളൊന്നും വിലപ്പോവാറില്ല. ആ പുരുഷന്മാരുടെ കണ്ണുകളൊക്കെ അന്നമ്മയുടെ മേനി അഴകിലായിരിക്കും.
അന്നമ്മ പറയുന്ന വിലയെന്തോ അതിന് വിലപേശലില്ല. പറയുന്ന പൈസ കൊടുത്ത് സാധനങ്ങൾ വാങ്ങിപ്പോകും.
പതിവ് പോലെ ഇന്നും അന്നമ്മയെ കണ്ടതും മറ്റു പെണ്ണുങ്ങളിൽ കുശുകുശുപ്പ് തുടങ്ങി.
മേരിയാണ് അതിന് തുടക്കമിട്ടത്.
ഓ.. വെളുത്ത കത്രീന എഴുന്നള്ളണുണ്ട്..
അത് കേട്ടാണ് കല്യാണി നോക്കിയത്. അവർക്ക് അന്നമ്മയുടെ ആ വരവത്ര സുഖിച്ചില്ല..
ഉം.. ഇന്നിത്തിരി കൂടുതൽ തുള്ളിച്ചാണല്ലാ വരവ്.. അവളുടെ നെഞ്ച് കെടന്ന് തുള്ളണ തുള്ളല് കണ്ടാ.. നമ്മളൊക്കെ ബ്രാ ഇടാതെ വന്നപ്പോലും ഇങ്ങനെ തുള്ളുവാ.. ഇത് കണ്ടാ ആണാണേ.. അവൻ നോക്കാതിരിക്കോ.. അതിപ്പോ നമ്മട ആണുങ്ങളാണെങ്കിൽ കൂ ടീം..!!
കല്യാണി പിന്നെ പറഞ്ഞതത്രയും ഭരണിപ്പാട്ടായിരുന്നു. അത് കേട്ട് മറ്റുള്ള പെണ്ണുങ്ങൾ ചിരിച്ചു. അപ്പോഴേക്കും അന്നമ്മ അടുത്തെത്തിയിരുന്നു..