അനുഭൂതിയുടെ പുതു വസന്തം
അനുഭൂതി – മെലിഞ്ഞ്, വെളുത്തു, മീശയും താടിയും ഒന്നും ഇല്ലാത്ത ഒരു പതിനെട്ട് കാരനാണ് ഞാൻ. മെലിഞ്ഞിട്ട് എന്ന് പറഞ്ഞാൽ തീരെ മെലിഞ്ഞിട്ടൊന്നുമല്ല. എന്നാൽ ആവശ്യത്തിനുള്ള മാംസളതയും ഇല്ലാത്തവനാണ്.
എനിക്ക് മൂന്ന് ചേച്ചിമാരാണ്. മൂത്ത ചേച്ചിയുമായി ഒരു എട്ടു വയസ്സ് കുറവേ എനിക്കുള്ളൂ. തൊട്ട് മീതെയുള്ള ചേച്ചി എന്നെക്കാൾ രണ്ടു വയസ്സ് മൂത്തതും..
മൂന്ന് പെണ്ണുങ്ങളെയും വരച്ചവരയിൽ വളർത്തിയ എന്റെ തന്തയ്ക്കും തള്ളയ്ക്കും ഒരു ആൺകുട്ടിക്ക് അത്യാവശ്യം സ്വാതന്ത്ര്യം കൊടുത്തു വളർത്താൻ അറിയില്ലായിരുന്നു.
ആക്ച്വലി ആൺകുട്ടികൾക്ക് മാത്രമല്ല പെൺകുട്ടികൾക്കും സ്വാതന്ത്ര്യം വേണം.. പക്ഷേ ഭയങ്കര ട്രഡീഷണൽ, egoistic തന്തയും തള്ളയും ആയതുകൊണ്ട് എന്റെ ലൈഫിൽ വല്ലപ്പോഴും കാണുന്ന സിനിമകൾ, സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ കൂട്ടുകാരുടെ ഒപ്പം കളിക്കാൻ പോകൽ എന്നിവയല്ലാതെ അധികം entertainments ഒന്നും ഉണ്ടായിരുന്നില്ല. അടിച്ചുപൊളിക്കാൻ പാകത്തിന് കയ്യിൽ കാശ് കിട്ടലും കുറവ് തന്നെ. എന്റെ കൈയ്യിലുള്ള ഫോൺ നാല് വർഷം പഴക്കമുള്ള സാംസങ് ആയിരുന്നു.
ചേച്ചിമാർ കല്യാണം കഴിഞ്ഞ് രക്ഷപ്പെട്ടു. ഞാൻ മാത്രം അച്ഛന്റെയും അമ്മയുടെയും ഒപ്പം വീട്ടിൽ ലോക്ക്ഡ്. ഞാൻ ചെയ്ത ഡിഗ്രി ആണെങ്കിൽ വെറും ബി എ ആയതുകൊണ്ട് പുറത്തേക്ക് പോയി രക്ഷപ്പെടാൻ, ജോലിക്ക് എന്നുപറഞ്ഞ് എസ്കേപ്പ് ആവാൻ സാധ്യത വളരെ കുറവുമായിരുന്നു. 21 വയസ്സ് ആകുമ്പോഴേക്കും എംഎ എടുക്കുക എന്നത് അല്ലാതെ എന്റെ മുൻപിൽ ഓപ്ഷൻ ഒന്നുമില്ലായിരുന്നു. പിന്നെ വല്ല ബാങ്ക് കോച്ചിംഗ്. അത്രതന്നെ.