അനുഭവങ്ങൾ അനുഭൂതികൾ !!
“മ്മ്മ്..
“എന്താ.. കേൾക്കട്ടെ…
“ആദ്യം നീ പറ..
“നോ.. നീ പറ…
അല്പം വിക്കി വിക്കി ഞാൻ സംസാരിച്ചു തുടങ്ങി..”അത് …. ഞാൻ ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനം ആണ്…തെറ്റാണെങ്കിൽ സോറി..”
“മ്മ്.. പറയു…
“അത്…മാളു…ഐ…
“ഐ ലൗ യൂ ശിവ “ഞാൻ പറഞ്ഞു മുഴുവിപ്പിക്കും മുൻപേ മാളു പറഞ്ഞു.
“ങേ “.. ഞാൻ ഞെട്ടലിൽ അവളെ നോക്കി..
മാളു :-ഐ ലൗ യൂ….. ഡു യൂ ലൗ മീ..
തിരിച്ചു എന്തെങ്കിലും പറയാനായി വാക്കുകൾ കിട്ടാതെ ഞാനിരുന്നു..
മാളു :-ഏയ്.. ശിവ…
ഞാൻ ഇരുന്ന കസേരയിൽ നിന്നും എഴുന്നേറ്റു, എന്നോടൊപ്പം മാളുവും കസേരയിൽ നിന്നും എഴുന്നേറ്റു. ഞൊടിയിടയിൽ ഞാനവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു.
“ഈ ജീവിതകാലം മുഴുവൻ എന്നെ സഹിക്കാൻ റെഡിയാണോ പെണ്ണെ…?”ഞാനവളോട് ചോദിച്ചു.
അതിനുള്ള മറുപടിയെന്നോണം അവൾ ചുണ്ടുകൾ എന്റെ വായിലേക്ക് കയറ്റി ചുണ്ട് ചപ്പി വലിച്ചു.
പെട്ടെന്ന് തന്നെ അവൾ ചുണ്ടുകൾ എന്നിൽ നിന്നും അകറ്റി.
മാളു :-സോറി.. ഫസ്റ്റ് കിസ്സ് ആയിരുന്നു…തെറ്റുണ്ടെങ്കിൽ സോറി.
ഞാൻ അവളുടെ മുഖം എന്നിലേക്ക് അടുപ്പിച്ചു ചപ്പി നുണഞ്ഞ് ഉമ്മ കൊടുത്തു.
ആ ചുണ്ട് ഞാൻ ചപ്പി വലിച്ചു നുണഞ്ഞു.
എന്നിട്ട് ഞാനവളുടെ ചുണ്ടുകൾ സ്വതന്ത്രമാക്കി.
“എന്റെയും ഫസ്റ്റ് തന്നെയാ…കുറ്റവും കുറവുമുണ്ടെങ്കിൽ നമുക്കിനി പോകെ പോകെ ശെരിയാക്കാം..”
One Response
Super.