അനുഭവങ്ങൾ അനുഭൂതികൾ !!
പക്ഷെ കാഴ്ചകൾ ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞില്ല, എന്റെ നോട്ടം മുഴുവൻ അവളിലായിരുന്നു.
യാത്ര ചെയ്തപ്പോഴും, ഒരുമിച്ച് നടന്നപ്പോളുമൊക്കെ അവൾ എന്നോട് എന്തൊക്കെയോ സംസാരിച്ചു, പക്ഷെ ഒരക്ഷരം പോലും ഞാൻ ശ്രദ്ധിച്ചില്ല.
അവളുടെ ആ കടഞ്ഞെടുത്ത ശരീരവും ആ മത്ത് പിടിപ്പിക്കുന്ന വസ്ത്രവും കൂടെ ആയപ്പോൾ.. യെന്റെ കർത്താവെ…
നന്ദി ഹിൽസിൽ നിന്നിറങ്ങിയപ്പോൾ തന്നെ ലേറ്റ് ആയി. വേറെയും എവിടെയൊക്കെയോ പോകാമെന്നു അവൾ പറഞ്ഞെങ്കിലും ഞാൻ വേണ്ടെന്ന് പറഞ്ഞു, കാരണം അവളോടൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും എന്റെയുള്ളിൽ ചൂട് വർധിക്കുകയായിരുന്നു.
തിരികെ പോകും വഴി അന്ന് ഞാനും മാളുവും ആദ്യമായി കണ്ടുമുട്ടിയ ഹോട്ടലിൽ തന്നെ കയറി ഫുഡ് കഴിച്ചു.
നാളെ സച്ചു തിരിച്ചു വരുന്നതിനാൽ ഇന്ന് അവന്റെ ഫ്ലാറ്റിലേക്ക് മാറാൻ തന്നെ ഞാൻ തീരുമാനിച്ചിരുന്നു.
ആഹാരം കഴിച്ചശേഷം അവൾ തന്നെ എന്നെ ഫ്ലാറ്റിനു മുന്നിൽ മനസ്സില്ലാ മനസ്സോടെ ഇറക്കിവിട്ടു..
“ഏയ്.. ഫ്ലാറ്റിലേക്ക് വരുന്നോ…ഒരു ചായ കുടിച്ചിട്ട് പോകാം..
“മ്മ്.. ഓക്കേ.
ഫ്ലാറ്റിലേക്കെത്തിയ ഞങ്ങൾ കുറച്ചുനേരം ചായയും കുടിച് എന്തൊക്കെയോ പറഞ്ഞു സമയം കളഞ്ഞു.
“മാളു…
“Mmm..
“നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ…
“അത്…ഉണ്ട്…. നിനക്കോ…
One Response
Super.