ഈ കഥ ഒരു അനുഭവങ്ങൾ.. അനുഭൂതികൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 28 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ.. അനുഭൂതികൾ
അനുഭവങ്ങൾ.. അനുഭൂതികൾ
പെട്ടന്ന് ഉമ്മ എന്റെ കൈയിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി..
ഇക്കാ.. പറയിക്കാ….
അവനോ…?
അവൻ ഫോൺ എന്റെ കൈയിൽ തന്ന് പോയിക്കാ..
ആഹ് എനിക്ക് അറിയാം..പഠിപ്പിന്റെ കാര്യം പറഞ്ഞാൽ അവന് ഇഷ്ടപ്പെടില്ല.
വിട്ടേക്ക് ഇക്കാ..ഇക്കാ വരുന്നതിന്റെ കാര്യം എന്തായി. അടുത്ത മാസം ലീവ് കിട്ടില്ലെ….?
ഇല്ല മോളെ.. ഇവിടെ ഒരാൾക്ക് അർജന്റ് ആയി നാട്ടിലേക്ക് പോകേണ്ടിവന്നു. അത് കൊണ്ട് എനിക്ക് ലീവ് കിട്ടുമെന്നു തോന്നുന്നില്ല. [ തുടരും ]