അനുഭവങ്ങൾ.. അനുഭൂതികൾ – ഭാഗം – 2
ഈ കഥ ഒരു അനുഭവങ്ങൾ.. അനുഭൂതികൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 14 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ.. അനുഭൂതികൾ

അനുഭൂതി – അവർക്ക് അഭിമുഖമായി അയാളുടെ കറങ്ങുന്ന കസേരയിൽ അയാളും ഇരുന്നു.

അയാൾ അയാളുടെ സംസാരത്തെ സരളയിലേക്ക് മാത്രം ഒതുക്കി. സരള അവരുടെ ബുദ്ധിമുട്ടുകൾ ഓരോന്നായി പറയുണ്ടായിരുന്നു.

അയാള് ഏതോ സ്വപ്നലോകത്തിൽ എന്ന പോലെ അവളെ വായപൊളിച്ചു നോക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് അവിടെത്തെ ഒരു സ്ത്രീ വന്ന് വിളിച്ചപ്പോ ഇപ്പൊ വരാന്ന് പറഞ്ഞയാൾ പുറത്ത് പോയി..

ചേട്ടാ…അയാളുടെ നോട്ടവും സംസാരവും കണ്ടില്ലേ.. അയാളൊരു കാമപ്രാന്തനാണ്.. അയാളുടെ മുമ്പിൽ ഇരിക്കുമ്പോൾ എനിക്ക് എന്തോപോലെ..

ആ ഞാനും കണ്ടു മോളെ…. എന്ത് ചെയ്യാനാ. . കട തുറക്കണ്ടേ.. അതിന് പൈസ വേണ്ടേ.. അയാളെ സഹിച്ചേ പറ്റു..

മോൾ ചെറുതായിട്ട് ഒന്ന് അഡ്ജസ്റ്റ് ചെയ്യ്.. ഈ നോട്ടവും സംസാരവും അല്ലെയുള്ളു.. അത് അങ്ങ് കണ്ടില്ലാന്നു നടിക്ക് മോളെ.. ഇത്ര അതികം പൈസ തരാൻ ഇയാളല്ലാതെ വേറെ ആരും ഇവിടെയെങ്ങുമില്ലല്ലോ.…

അവളൊന്നു മൂളി.

അയാൾ തിരിച്ച് വന്ന് കസേരയിൽ ഇരുന്നു. അവരെ രണ്ട് പേരെയും മാറി മാറി നോക്കിയതിന് ശേഷം സംസാരിക്കാൻ ആരംഭിച്ചു….

നിങ്ങൾക്ക് പൈസ തരാം.. പക്ഷെ തിരിച്ചു തന്നില്ലെങ്കിൽ ഞാൻ ഭയങ്കര വെടക്കാ…. ഞാൻ കാര്യം അങ്ങ് തുറന്നു പറയാം..
ദേ … ഇപ്പൊ ഒരു പെണ്ണ് വന്ന് എന്നെ വിളിച്ചുകൊണ്ട് പോയില്ലേ.. അത് ഇവിടത്തെ സ്റ്റാഫ്‌ ഒന്നുമല്ല.

അവളുടെ കെട്ടിയോൻ നിങ്ങളുടെ അത്രം വരില്ലെങ്കിലും നല്ല ഒരു എമൗണ്ട് എന്റെ കൈയിൽനിന്നും വാങ്ങിക്കൊണ്ട് പോയി. ആദ്യ മാസങ്ങളിലൊക്കെ അവൻ തവണകളൊക്കെ കൃത്യമായി അടച്ചു . പിന്നെ., പിന്നെ പൈസയുടെ വരവങ്ങ് കുറഞ്ഞു. കാര്യം അറിയാൻ അവനെ ബന്ധപ്പെടാൻ ശ്രമിക്കുമ്പോഴൊക്കെ ആ മുങ്ങൽ വിദഗ്ദ്ധൻ മുങ്ങി മുങ്ങി നടന്നു.

കാര്യം അറിയണ്ടേ…..
പണം തിരിച്ചു വാങ്ങണ്ടേ…..

അതേ. . നിങ്ങള് ആ ഗ്ലാസിന്റെ ഉള്ളിൽ കൂടി ഒന്നു നോക്കിയേ…

മുതലാളി ഒരു സ്ഥലത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് അഞ്ച് ഭീമാകാരരായ മനുഷ്യരെ ചൂണ്ടിക്കാട്ടി.

ആ ഇരിക്കുന്ന അഞ്ച് ഗഡാഗഡിയന്മാർ ഉണ്ടലോ.. ഞാൻ ഭക്ഷണം കൊടുത്തു വളർത്തുന്ന എന്റെ സ്വന്തം വളർത്തു പട്ടികളാ….

ഞാൻ എന്റെ വണ്ടിയും എടുത്ത് ഒപ്പം എന്റെ അഞ്ചു പിള്ളേരെയും കൂട്ടി അവന്റെ വീട്ടിൽ ചെന്നപ്പോ അവന്റ ഭാര്യ മാത്രമേ അവിടെ ഉള്ളു.

അവൻ അവിടെ ഇല്ലാത്രെ..

എന്തായാലും അത്‌ വരെ ചെന്നതല്ലെ .. അവനെ കണ്ടിട്ടേ പോവുന്നുള്ളു എന്ന് ഞാനങ്ങ് പറഞ്ഞ് അവിടെ അങ്ങ് ഇരുന്നു.

അവസാനം മുങ്ങി മുങ്ങി നടന്നവൻ കുറച്ചു കഴിഞ്ഞപ്പോൾ എന്റെ മുൻപിൽ പൊന്തി.

അപ്പോ ചെക്കൻ പറയുവാ….
എന്റെ കൈയിൽ നിങ്ങൾക്ക് തരാൻ ഇത്ര മാത്രം പണമൊന്നും ഇരിക്കുന്നില്ല.

ഇതും പറഞ്ഞ് ഈ പടി കേറരുത്.

ഇതൊക്കെ നിയമവിരുദ്ധമല്ലേ.

ഇനി വന്നാൽ അവൻ പോലീസിൽ പരാതി കൊടുക്കുമത്രേ….

ചെക്കൻ നല്ല ഉശിരൊള്ളോനാ….
ഞാൻ പേടിച്ചങ്ങ് ഇല്ലാണ്ടായീന്നെ.

ഹും…….. ആ പൊട്ടന് അറിയില്ലല്ലോ.. ഇവിടത്തെ പോലീസും നിയമവും ഒക്കെ പൈസ ഉള്ളോന്റെ കൈയിൽ ആണെന്ന്…

Leave a Reply

Your email address will not be published. Required fields are marked *