അനുഭവങ്ങൾ അനുഭൂതികൾ !!
അനുഭൂതി – അവളുടെ മുഴുത്ത ചന്തികൾ “വന്നു കടിക്കെടാ ” എന്ന മട്ടിലെന്നെ മാടി വിളിച്ചുകൊണ്ടിരുന്നു.
ഇന്നലത്തെ അതെ വേഷം തന്നെയാണ്, പക്ഷെ ബ്രായും പാന്റീസും ഇട്ടിട്ടുണ്ട്.
രണ്ടിന്റെയും സ്ട്രാപ് കാണാം.
“ഗുഡ് മോർണിംഗ് മാളൂസേ…”
“ഹേ..ആഹാ.. ഗുഡ് മോർണിംഗ്…എണീറ്റോ..!!”
“അഹ്. അല്ല എന്താ ഭയങ്കര ബിസി.”.
“രാവിലെ ഒന്നും കഴിക്കണ്ടേ..?”
“വയ്യാത്ത താൻ എന്തിനാ…മാറ് ഞാൻ സഹായിക്കാം..”
മാളുവിനെ സഹായിക്കാനായി ഞാൻ മുൻപിലേക്ക് പോയി..
പക്ഷെ എന്റെ നെഞ്ചിൽ കൈ വെച്ചവൾ തടഞ്ഞു നിർത്തി.
“സഹായം ഒന്നും വേണ്ട…ഞാനെല്ലാം ഉണ്ടാക്കിക്കഴിഞ്ഞു. ഇനി ചായ കൂടി ഉണ്ടാക്കിയാൽ മതി.”
“എന്നാൽ ഞാൻ ചായ ഉണ്ടാക്കാം..”
“വോ വേണ്ട.. ഞാൻ വെച്ചോളാം..”
“ശെ.. മാറടോ..”
“വേണ്ട.. നീ പോയി ടേബിളിൽ ഇരിക്ക്. ഞാൻ ഫുഡ് എടുക്കാം. എല്ലാം റെഡിയായി..”
“എന്നാൽ ഒരുമിച്ച് പോകാം..”
അവിടിരുന്ന കാസ്രോളും എടുത്ത് ഞാൻ ടേബിളിൽ പോയിരുന്നു.
പുറകെ തന്നെ ചായയും ഒപ്പം കറിയുമായി മാളുവുമെത്തി.
“കഴിച്ചാലോ..?”
മാളു ചോദിച്ചു.
“കുളിക്കുന്നില്ലേ..?
“ഏയ്..പിന്നെ ആകാം.”
“അയ്യേ…നാറും പെണ്ണെ…”
“പ്ലീസ്.. രാത്രി കുളിച്ചതാ.. പിന്നെ
കുളിക്കാം. വിശക്കുന്നു..”
“ആഹ്…വാ കഴിക്കാം. അല്ല എന്താ സ്പെഷ്യൽ…?'
ഞാൻ തുറന്നു നോക്കി.
“ആഹാ..ചപ്പാത്തിയും എഗ്ഗ് റോസ്റ്റും. ഫുൾ കളർഫുൾ ആണല്ലോ..”
“അതെ.. വലിയ രുചികാണില്ല കേട്ടോ.”
“ആഹ്.. ഞാൻ നോക്കട്ടെ.”
ഞങ്ങൾ കഴിപ്പ് തുടങ്ങി.
“വൗ.. മാളു. കിടു ഫുഡ്..”
“സീരിയസ് ആയാണോ.. അതോ വെറുതെ പേരിനാണോ..?”
“ഞാൻ ആഹാരക്കാര്യത്തിൽ വെറുതെ ആരെയും പൊക്കിപ്പറയാറില്ല..”
“ശെരിക്കും കൊള്ളാമോ..?”
“എടൊ.. കിടു. എന്തായാലും കെട്ടാൻ പോണവന് ഭാഗ്യമുണ്ട്. എന്നും നല്ല ഫുഡ് കഴിക്കാലോ..”
“ആണോ? .”
“പിന്നല്ലാതെ…”
“പൊക്കി പൊക്കി തല ഉത്തരത്തിൽ മുട്ടാറായി..”
“മുട്ടട്ടെ..വെറുതെ അല്ലാലോ..”
“മാളു. ഇപ്പോൾ എങ്ങനുണ്ട്. ഹെൽത്ത് ഓക്കേ ആയോ.”
“ഡബിൾ ഓക്കെ.”
“ആഹാ.. അപ്പോൾ ഞാനങ്ങു പോട്ടെ.. ഇനിയിപ്പോൾ നിൽക്കണ്ടാലോ..”
“ങേ.. എ.. എവിടെ പോകാൻ..?”
“ഫ്ലാറ്റിൽ.”
“എങ്ങും പോകുന്നില്ല…സൺഡേ നൈറ്റ് പൊക്കോ..ഇവിടെ നിന്നാൽ മതി.”
“ഓഡർ ഇടുകയാണോ..”
“ആണെങ്കിൽ?”
“ഓഡർ ആണെങ്കിൽ ഞാൻ കേൾക്കും, അല്ലാതെ ഒരുമാതിരി അപേക്ഷയുടെ സ്വരം എനിക്കിഷ്ടമല്ല”
“അയ്യടാ….”
ആഹാരം കഴിച്ചശേഷം രണ്ടാളും ബാൽക്കണിൽ പോയി റോഡിലെ കാഴ്ചകളും കണ്ടിരിപ്പായി.
“ശിവാ..”
“യെസ്സ്….”
“നീയെന്നെ ഇപ്പോൾ മാളു എന്നാണല്ലോ വിളിക്കുന്നത്…”
“അതെ..എന്ത് പറ്റി?.”
“അന്ന് നീ പറഞ്ഞത് അങ്ങനെ വിളിക്കാൻ ടൈം എടുക്കുമെന്നല്ലേ..”
“അതെ..”
“എന്നിട്ടെന്താ പെട്ടെന്ന് ഒരു മാറ്റം.?”
“അറിയില്ല.. വിളിക്കാൻ തോന്നി..”
ഐ തിങ്ക്.. നമ്മൾ കുറച്ചുകൂടി ക്ലോസ് ആയി എന്ന്. തനിക്ക് തോന്നുന്നുണ്ടോ..”
“യെസ്.. തോന്നൽ അല്ല.. ആയി.അല്ലേ..?”
“യെസ്…ഓർമ്മയുണ്ടോ നമ്മുടെ ആദ്യ മീറ്റിംഗ്..?”
“ ഓർമ്മിപ്പിക്കല്ലേ..” .
“ആദ്യ കാഴ്ചയിൽ അടിയായവർ ഇരിക്കുന്ന ഇരുപ്പ് കണ്ടില്ലേ”
“ശിവാ…നിനക്കെന്താ ഗേൾ ഫ്രണ്ട് ഇല്ലാത്തത്.?”
“പെണ്ണു ഇല്ലാത്തത് കൊണ്ട്.”
“നിനക്ക് പെണ്ണ് കിട്ടില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പാടാ”
“കിട്ടാഞ്ഞിട്ടല്ല..”
“പിന്നെ..?”
“എന്റെ ഓരോരോ കോൺസെപ്റ്റ്സ്”
“ആഹാ.. കേൾക്കട്ടെ.. എന്തൊക്കെയാ കോൺസെപ്ട്സ് തന്റെ..”
“അങ്ങനെ പറഞ്ഞു തരാനൊന്നുമറിയില്ല…”
“എന്നാലും…”
“ഓക്കേ.. പറയാം..”
“മ്മ്. പറഞ്ഞോ..”
“പെണ്ണ് ബോസ്സി ആയിരിക്കണം..”
“ങേ..”
“അതെ. എന്നെ അൽപ്പം ഭരിക്കുകയയും നിയന്ത്രിക്കുകയും വേണം”
“ഓക്കേ..”
“കാണാൻ സുന്ദരി ആയിരിക്കണം..'”
“ഓക്കേ.. എങ്ങനെയായിരിക്കണം.”
“നിറം ഏതായാലും കുഴപ്പമില്ല.. ബട്ട് കണ്ടാൽ ഒരു ഐശ്വര്യം വേണം..”
“ഓക്കേ.”
“പിന്നെ കാര്യപ്രാപ്തി ഉള്ള പെണ്ണായിരിക്കണം..'”
“മ്മ്.”
“മെയിൻ ആയി ഇത്രയൊക്കെയാണ് ആഗ്രഹം.”
“ആഹാ.. പിന്നെ പെണ്ണിന് വയസ്സ് എങ്ങനെ വേണം..”
“ഏയ്.. അതൊന്നും എനിക്കൊരു പ്രശ്നമല്ല. എന്നെക്കാൾ 20 വയസ്സ് കൂടുതലായാലും എനിക്ക് ഓക്കേ ആണ്..”
“ആഹാ..തമാശ കൊള്ളാം.”
“ഞാൻ തമാശ പറഞ്ഞതായി തോന്നുന്നോ. സീരിയസ് ആയിട്ടാണ്.. എന്നേക്കാൾ വയസ്സ് കുറഞ്ഞത് ആയാലും കൂടിയതായാലും ഞാൻ ഓക്കേ ആണ് ”
ശബ്ദം അല്പം കടുപ്പിച്ചു പറഞ്ഞപ്പോൾ മാളുവിന്റെ മുഖത്ത് സന്തോഷത്തിന്റെ ഒരു ചിരി പടരുന്നത് ഞാൻ കണ്ടു.
എന്റെ മനസ്സിലിരിപ്പ് അറിയാനുള്ള പെണ്ണിന്റെ കളികളാണ്. എനിക്ക് മനസ്സിലാകില്ല പോലും !!
“ആഹാ..ഫുൾ കിടു കോൺസെപ്റ്റ് ആണല്ലോ..”
“അല്ല എന്താ മാളുവിന്റെ കോൺസെപ്റ്..?”
“എനിക്ക് ഒരു കോൺസെപ്റ് മാത്രേ ഉള്ളു. ചതിക്കരുത്, എന്നും എന്നെ സ്നേഹിക്കണം. അത്രയേ ഉള്ളു.”
“മ്മ്. കൊള്ളാം.. ആഗ്രഹം പോലെ ഒരുത്തനെ കിട്ടട്ടെ.. അല്ല ആരെയെങ്കിലും നോക്കി വെച്ചിറ്റുണ്ടോ..?”
“ആഹ്…. നോക്കണം…അല്ല നീയോ..? ആരെയെങ്കിലും നോക്കി വെച്ചിറ്റുണ്ടോ..?”
“ആഹ്.. എനിക്കും നോക്കണം..”
“മാളൂസേ…ഒരു കാര്യം ചോദിച്ചോട്ടെ….”
“ചോദിക്കടാ..”
“കലിപ്പ് ആകോ..?”
“ഒന്ന് ചോദിക്കടോ…”
“അതെ.. അന്ന് താൻ പറഞ്ഞല്ലോ.. തനിക്ക് കുറച്ച് വർഷം മുമ്പ് ഒരു റിലേഷൻ ഉണ്ടായിരുന്നു. പിന്നെ ബ്രേക്കപ്പ് ആയെന്ന്.. എന്താ പറ്റിയത്..?”
“എന്റെയാ ചോദ്യം കേട്ടപ്പോൾ അവളുടെ മുഖമൊന്നു ഗ്ലൂമിയായി..”
“ഏയ്.. മാളു.. ആർ യൂ ഓക്കേ..?”
സോറി.. ഞാൻ ചോദിച്ചത് തെറ്റായി. സോറി.”
“ഏയ്.. ഇറ്റ്സ് ഓക്കെ..”
“സോറി.. അത് വിട്..”
“ഏയ്.. ഞാൻ പറയാം..”
“ഏയ് വേണ്ട..”
“അല്ലടാ പറയണം..”
ആരോടെങ്കിലും ഒക്കെ പറയണം.
നിന്നോട് ആകുമ്പോൾ എനിക്ക് സമാധാനമാകും.
മാളു എന്താണ് പറയാൻ പോകുന്നതെന്നറിയാൻ അക്ഷമനായ് ഞാനവളെ നോക്കി ഇരുന്നു. ഒടുവിലവൾ പറഞ്ഞു തുടങ്ങി. “
“6 വർഷം മുൻപാണ് ഞാനവനെ കാണുന്നത്…ഞാൻ ആദ്യമായി ജോലി ചെയ്തിരുന്ന കമ്പനിയിൽ വെച്ചാണവനെ കണ്ടത്. ബാംഗ്ലൂർ അല്ല മുംബൈയിൽ ആയിരുന്നു കമ്പനി.
വിവേക്. ദാറ്റ് വാസ് ഹിസ് നെയിം. ദുബായ് സെറ്റിൽഡ് ആയിരുന്നു അവന്റെ ഫാമിലിയൊക്കെ. അന്നൊരു 28 വയസ്സ് കാണും അവന്.
ഒരു ഓഡിറ്റിംഗിന്റെ ഭാഗമായി ഞാൻ വർക്ക് ചെയുന്ന കമ്പനിയിൽ വന്നതായിരുന്നു അവൻ .. കാണാൻ ഏകദേശം നിന്നെപ്പോലെ ആയിരുന്നു അവനും. സംസാരം വരെ നിന്നെപ്പോലെ തന്നെയായിരുന്നു.
പിന്നെ എല്ലാ കഥകളിലെയും പോലെ ഐ ഫെൽ ഇൻ ലൗ.
സ്നേഹം കിട്ടാതെ കിട്ടിയതല്ലേ വിട്ടുകളയാൻ തോന്നിയില്ല.
ജീവിതത്തിൽ സ്നേഹിക്കാൻ ഒരാളെ കിട്ടുമ്പോൾ വേണ്ടെന്ന് പറയാൻ പറ്റില്ലാലോ.
അവനായിരുന്നു ആദ്യം ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്തത്, എനിക്ക് നോ പറയാൻ കാരണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.
ബട്ട് പിന്നീടാണ് ഞാനറിഞ്ഞത്, ഹി വാസ് മാരീഡ്. ഒരു കുഞ്ഞുമുണ്ട്. അതിനെപ്പറ്റി ഞാൻ ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട്
“അതിന് ദുബായിൽ അല്ലേ ഭാര്യ, ഇന്ത്യയിലും എനിക്കൊരു ഭാര്യ വേണ്ടേ”
എന്നാണവൻ ചോദിച്ചത്. [ തുടരും]
One Response