അനുഭവങ്ങൾ അനുഭൂതികൾ !!
എന്റെ ആ ചോദ്യത്തിൽ അവളൊന്നു പതറിയത് ഞാൻ മനസ്സിലാക്കി.
“അ. അ. ത് ഉറങ്ങിപ്പോയി…”
തപ്പിത്തടഞ്ഞു അവൾ മറുപടി നൽകി.
“മ്മ്.. ഫുഡ് കഴിച്ചോ..?”
“ഇല്ല. ഞാൻ ഓർഡർ ചെയ്യാം “.
“വേണ്ട. ഞാൻ നല്ല ചൂട് മസാല ദോശ കൊണ്ട് വന്നിട്ടുണ്ട്. കഴിക്കുമോ..?”
“കഴിക്കുമോന്നോ…എടുക്ക് കഴിക്കാം. വിശന്നിട്ടു വയ്യ..’”
രണ്ടാളും ചേർന്നു സോഫയിൽ തന്നിരുന്നു ചൂട് മസാലദോശ അകത്താക്കി.
ആഹാരം കഴിക്കുമ്പോഴും എന്റെ നോട്ടം അവളുടെ മുലഞെട്ടുകളിൽ തന്നെ ആയിരുന്നു.
കണ്ട്രോൾ പോയി ഞാൻ കയറി പിടിക്കുമോ എന്ന് വരെ തോന്നിപ്പോയി.
എന്തായാലും മനസ്സിന്റെ ശക്തി ഒന്നുകൊണ്ടു മാത്രം രക്ഷപ്പെട്ടു.
ഈ പെണ്ണുങ്ങൾ ഇങ്ങനെ തുടങ്ങിയാൽ എങ്ങനെയാ .
“എന്റെ റൂമിനടുത്തുള്ള റൂം മതിയോ..”
മാളു ചോദിച്ചു.
“എന്തിനാ…?”
“പുഴുങ്ങി തിന്നാൻ…എടാ പൊട്ടാ ഉറങ്ങാൻ..”
“ആഹ്. അതോ.. മതി മതി.”
“എന്നാൽ വാ..”
മാളു എന്നെയും കൂട്ടി ആ റൂമിലേക്ക് ചെന്നു.
എനിക്കായ് മാളു ബെഡ് ഒക്കെ വൃത്തിയാക്കി, അതിൽ ഷീറ്റും വിരിച്ചു തന്നു.
ഇഷ്ടപ്പെടുന്ന പെൺകുട്ടി ദാ ബെഡ് ഒക്കെ വിരിച്ചു തരുന്നു , സ്വപനം കാണുകയാണോ എന്ന് പോലും എനിക്ക് തോന്നിപ്പോയി.
“ഒറ്റക്ക് കിടക്കാൻ പേടിയുണ്ടോ ശിവ..?”
“ഉണ്ടെങ്കിൽ..?”
“ദാ ആ തലയണയും കെട്ടിപ്പിടിച്ചു കിടന്നോ “
One Response