അനുഭവങ്ങൾ.. അനുഭൂതികൾ
സൽമയുടെയും ഷാഹിനയുടെയും ആദ്യ ദിവസമായിരുന്നന്ന്. അവർ കടയിലേക്ക് ഒരുമിച്ചു കയറി, നേരെ പോയത് മുതലാളിയുടെ ഓഫീലേക്കാണ്.
രണ്ട് പെണ്ണുങ്ങളും തന്റെ കടയിലേക്ക് വരുന്നത് അയാൾ സിസി ടീവിയിലൂടെ കണ്ടിരുന്നു. അവർ ഓഫീസിലെത്തി അയാൾക്ക് മുന്നിൽ നിന്നു.
അയാളുടെ മനസ്സിലും ശരീരത്തിലും വികാരങ്ങളുടെ വേലിയേറ്റങ്ങൾ ഉണ്ടായി. തനിക്ക് മുൻപിൽ നിൽക്കുന്ന പെണ്ണുങ്ങളുടെ ശരീരത്തിലേക്ക് അയാൾ കൊതി തീരുവോളം മാറി മാറി നോക്കിക്കൊണ്ടിരുന്നു.
അയാളുടെ തുറിച്ചുള്ള നോട്ടം കണ്ട സൽമക്ക് താൻ നഗ്നയാണോ എന്ന സംശയംപോലും തോന്നിപ്പോയി.
അയാൾക്ക് മുൻപിൽ അവൾ ഉരുകുകയായിരുന്നു.
നിങ്ങളെന്താ പിള്ളേരെ ഇങ്ങനെ പേടിക്കുന്നെ..ഞാനൊരു പാവം മുതലാളിയല്ലെ !! പറയുന്നത് കേട്ട് നിന്നാൽ ഞാൻ ഒരു പാവമാണ് കുട്ടികളെ..
അയാൾ ഒരു സ്ത്രീയെ വിളിച്ചു വരുത്തിയിട്ട്…
സൽമേ..ഇവളാണ് ആയിഷ.. നീ ഇവിടെ എന്തൊക്ക ചെയ്യണമെന്ന് ഇവള് പറഞ്ഞുതരും.. പൊയ്ക്കോള്ളു.
അയാളുടെ അടുക്കൽ നിന്ന് അവൾ വേഗം പുറത്തേക്ക് പോയി.
ഷാഹിന…. നീ ഇവടെ ഇരിക്ക്.. തൊട്ടടുത്ത കസേരയിലേക്ക് ചുണ്ടിക്കാണിച്ച് അയാൾ ഉത്തരവിട്ടു.
തന്റെ പെട്ടിയിൽ നിന്ന് വാരി വിതറിയിട്ടിരിക്കുന്ന പൈസ എണ്ണിനോക്കി ശരിയാക്കി അടക്കി വക്കാൻ അവളോടയാൾ ആവശ്യപെട്ടു.