അനുഭവങ്ങൾ.. അനുഭൂതികൾ
അജ്മൽ വീട്ടിലേക്ക് വച്ചുപിടിച്ചു.
സൽമേ.. സൽമേ..
എന്താ ഇക്കാ… ഞാൻ ഇവിടെയുണ്ട്.. നിങ്ങള് ബഹളം വക്കണ്ട..
ആഹ്.. എ ടീ ഞാൻ ഇന്ന് അയാളുടെ വീട്ടിൽ പോയിരുന്നു…
എന്ത് പറഞ്ഞു ?
അയാള് പറയാ… നിന്നോട് അവിടെ ജോലിക്ക് ചെല്ലാൻ.. അവിടെ പണിയെടുത്ത് കടം വീട്ടാൻ..
സൽമ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
എന്താ നീ ഒന്നും മിണ്ടാത്തേ..
എനിക്ക് അറിയാം എന്തിനാ അയാള് എന്നെ പണിക്കു വെക്കുന്നതെന്ന്..
ഞാൻ പോണോ ഇക്കാ..
ജോലിക്ക് അല്ലെ.. നീ പോയാൽ പിന്നെ അയാള് നമ്മളെ ബുദ്ധിമുട്ടിക്കില്ലല്ലോ.. ശമ്പളത്തീന്ന് കുറേച്ചെ പിടിക്കാൻ സമ്മതിപ്പിക്കണം.. അപ്പോ നമ്മടെ കാര്യത്തിനും ആവുമല്ലോ.. പിന്നെ.. അയാൾ വേറെ രീതിക്ക് നിന്നെ സമീപിച്ചാൽ അപ്പൊ നമുക്ക് നോക്കാം…
ഒരു തിങ്കളാഴ്ച. ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്നതും എവിടെന്നോ മനസ്സിൽ വലിയ വിഷമം നിറയുന്നു..
ദൈവമേ.. ഇന്നല്ലേ ആ ദിവസം !! അയാളുടെ കടയിലേക്ക് ജോലിക്ക് പോകേണ്ട ആദ്യ ദിവസം !!!
.സൽമ നിശ്ചലമായി കുറച്ചുനേരം കറങ്ങുന്ന ഫാനിനെ നോക്കി കിടന്നു. അജ്മൽ അപ്പുറത്ത് പോത്ത് പോലെ കിടന്നുറങ്ങുന്നു.
അവൾ അവനെ ദയനീയമായി നോക്കി നേരെ കട്ടിലാൽ നിന്ന് എണീറ്റ് ബാത്ത്റൂമിൽ പോയി മൂത്രം ഒഴിച്ച്, നേരെ അടുക്കളയിലേക്ക് നടന്നു.