അനുഭവങ്ങൾ അനുഭൂതികൾ !!
i’m off today.”
അത്ര മാത്രമായിരുന്നു മെസ്സേജ്.
ശെ.. മാഡത്തിനെ ഒന്ന് കണ്ട് സന്തോഷത്തോടെ നാട്ടിലേക്ക് പോകാമെന്നു കരുതിയതായിരുന്നു.
ഹാ..മാഡം ഇല്ലാത്തതിനാലകണം എനിക്കും ജോലി ചെയ്യാൻ വലിയ താല്പര്യമാല്ലായിരുന്നു. എന്തായാലും ഉച്ചക്കിറങ്ങാൻ തന്നെ ഞാനും തീരുമാനിച്ചു.
ഒരു മണിയായപ്പോൾ ഞാനും ഓഫീസിൽ നിന്നിറങ്ങി. മോഹൻ പറഞ്ഞത് കേട്ട് ആദ്യമേ ലീവ് എടുത്താൽ മതിയായിരുന്നു.
ബസ്സ് സ്റ്റോപ്പിൽ നിന്നപ്പോൾ ഒരു തോന്നൽ. ഇന്നെന്തായാലും മാഡത്തിനെ കാണാൻ പറ്റിയില്ല. ഒന്ന് ഫോൺ ചെയ്തേക്കാം. നാട്ടിൽ പോകുവാണെന്ന് പറയാം. എന്തെങ്കിലും പറയാൻ വേണമല്ലോ..
ഞാൻ മൊബൈൽ എടുത്ത് മാഡത്തിന്റെ പേർസണൽ നമ്പർ ഡയൽ ചെയ്തു. ആ നമ്പറിൽ ആദ്യമായാണ് ഞാൻ വിളിക്കുന്നത്.
റിങ് പോകുന്നുണ്ട്.. പക്ഷെ എടുക്കുന്നില്ല. രണ്ട് തവണ ഫുൾ റിങ്ടോൺ കേട്ടെങ്കിലും അറ്റൻഡ് ചെയ്തില്ല.
എന്നാൽ അടുത്ത നിമിഷം തന്നെ ഇങ്ങോട്ടേക്കു വിളി വന്നു. മാഡമാണ്. [ തുടരും..]
One Response
Please post balance as soon as possible 😍