അനുഭവങ്ങൾ അനുഭൂതികൾ !!
“ആഹ്ടാ മൈരേ. കെട്ടും..”
“ആഹ് കെട്ട് എന്നാൽ..”
“വിളിക്കാം.. വരണേ.. കല്യാണത്തിന് ഉണ്ണാൻ.”
“ഓ തമ്പ്രാ.. ടാ.. പിന്നെ കാർ എനിക്ക് വേണം. നീ ബസ്സിൽ പോകുമല്ലോ..”
“ഓക്കേ..”
“എന്നാ ശരി എനിക്ക് നല്ല ക്ഷീണം. ഗുഡ് നൈറ്റ്”
ഫുഡും കഴിച്ചു ഞാനും പോയി കിടന്നു. ഏതോ ട്രോളിൽ പറയുന്ന പോലെ Today was a good day.
മാഡം ലിഫ്റ്റ് ഓഫർ ചെയ്യുന്നു, ചായ ഇട്ടു തരുന്നു, വീട്ടിൽ കൊണ്ടുപോകുന്നു. സംസാരിക്കുന്നു.. അല്പം കൂടി അടുക്കുന്നു….
വൗ.. ഞാൻ ഒരുപാട് സന്തോഷത്തിലാണ്.
പിന്നെ മറ്റൊരു കാര്യം, തീർച്ചയായും ആദ്യം മാഡത്തിനെ കണ്ടപ്പോൾ പല പെണ്ണുങ്ങളോട് തോന്നുന്ന പോലെ കാമം മാത്രമായിരുന്നു എന്റെ മനസ്സിൽ. പക്ഷെ ഇപ്പോഴങ്ങനെയല്ല..
അവരോടെനിക്ക് ഒരുപാട് റെസ്‌പെക്ട് ഉണ്ട്. വേറൊന്നും കൊണ്ടല്ല. ഒറ്റക്ക് ഇത്രയും വലിയൊരു പൊസിഷനിൽ എത്തിയില്ലെ. അത് ചില്ലറകാര്യമല്ല.
അത് പോലെ ഇപ്പോൾ അവരോടെനിക്ക് ചെറിയൊരു പ്രേമം കൂടി മുളച്ചു വരുന്നുണ്ട്.എന്തായാലും അവർ സിംഗിൾ അല്ലേ.. പിന്നെന്താ…എനിക്കിഷ്ടാ.. വയസ്സൊന്നും എനിക്കൊരു പ്രശ്നമല്ല ഹാ.. തലവര കൂടി വേണം.
പിറ്റേന്ന് നേരത്തെ തന്നെ ജോലിസ്ഥലത്തു എത്തിയെങ്കിലും മാഡം എത്തിയിരുന്നില്ല.
സാധാരണ ഷാർപ് 10 മണിക്കാണ് മാഡം എത്താറുള്ളത്. എന്നാൽ ഇന്നിപ്പോൾ 11 ആയിട്ടും മാഡം എത്തിയിട്ടില്ല.11 കഴിഞ്ഞപ്പോൾ മാഡത്തിന്റെ ഒഫീഷ്യൽ വാട്സാപ്പിൽ എനിക്കൊരു മെസ്സേജ് വന്നു.
One Response
Please post balance as soon as possible 😍