അനുഭവങ്ങൾ അനുഭൂതികൾ !!
“പിന്നില്ലാതെ. ഇത് മാഡത്തിന്റെ സ്വന്തമാണോ..?”
“വീണ്ടും മാഡം വിളി തുടങ്ങിയോ..?”
“മാഡം സോറി. ആ വിളി മാറാൻ ടൈം എടുക്കും. പ്ലീസ്.”
“മ്മ് ഓക്കേ ഓക്കേ..ദാ ഇത് വെച്ച് തോർത്തിക്കോ..”
മാഡം ഒരു ടവൽ എടുത്ത് ദേഹത്ത് പറ്റിയ വെള്ളം തുടക്കാൻ എനിക്കായ് നീട്ടി.
“അല്ല.. ചോദിച്ചതിന് ഉത്തരം തന്നില്ല.”
തല തോർത്തിക്കൊണ്ട് ഞാൻ ചോദിച്ചു.
“ആടാ…എന്റെ വീടാ..”
“വാങ്ങിയതോ.. വെച്ചതോ..?”
“വാങ്ങിയതാടാ…എങ്ങനുണ്ട് വീട്.”
“വൻ പൊളി.. മാഡം ഇവിടെ ഒറ്റക്കാണോ..?”
“വേറാരു വരാനാ.? ഒറ്റക്കാടാ.”
“പേടി ഇല്ലേ ഒറ്റക്ക് ഇത്രയും വലിയ വീട്ടിൽ.?”
“ഏയ്. പണ്ട് തൊട്ടെ ഒറ്റക്കല്ലേടാ…നീ ഇരിക്കു ഞാൻ ചായ ഇടാം”
മൈര്..ആ ചോദിച്ചതവർക്ക് ഫീലായി എന്ന് മനസിലായി. അതാണ് പെട്ടെന്നങ്ങനെ പോയത്. ശെ.. ഞാൻ ഇനിയെങ്കിലും അവരോട് അല്പം കൂടി ഇക്കാര്യത്തിൽ ശ്രദ്ധിച്ചേ സംസാരിക്കാൻ പാടുള്ളു.
അത് പോലെ, മാഡത്തിന്റെ പെരുമാറ്റത്തിൽ നിന്ന് മാഡം പറഞ്ഞതൊക്കെ സത്യമാകാനാണ് വഴി.
ആഹ് എന്തെങ്കിലും ആകട്ടെ…
“അതെ…ഞാനീ വീടൊന്ന് കറങ്ങി ക്കാണുന്നതിൽ കുഴപ്പമുണ്ടോ..?”
ഹാളിൽ നിന്നുകൊണ്ട് ഞാൻ ഉറക്കെ ചോദിച്ചു.
“പോയി കാണെടാ..”
കിച്ചണിൽ നിന്ന് മാഡത്തിന്റെ മറുപടി എത്തി.
കയ്യിലിരുന്ന ടവൽ കസേരയിൽ വെച്ചശേഷം വീട് ചുറ്റിക്കാണാൻ തുടങ്ങി.