അനുഭവങ്ങൾ അനുഭൂതികൾ !!
അനുഭൂതി – “താൻ ബാംഗ്ലൂർ വന്നിട്ട് നാട്ടിലേക്ക് പോയില്ലേ പിന്നെ..?”
“ഇല്ല.. നാളെ വൈകിട്ട് പോകും. മൂന്ന് ദിവസം അവധി കിട്ടുമല്ലോ..”
“മ്മ്..”
“മാഡം നാട്ടിലേക്ക് പോകുന്നില്ലേ..?”
“അവിടെപ്പോയി ആരെ കാണാൻ..ഞാൻ പറഞ്ഞതല്ലെടോ..”
“അയ്യോ.. സോറി മാം.. ഞാൻ പെട്ടെന്ന്.. സോറി..”
“എന്തൊരു സോറി പറച്ചിലാടോ..നിനക്ക് എപ്പോഴും ഈ സോറി മാത്രമേ ഉള്ളോ പറയാൻ…”
“എന്താണെന്ന് അറിയില്ല..മാഡത്തിനോട് സംസാരിക്കുമ്പോൾ അധികവും സോറി പറയേണ്ടി വരുന്നു.”
“നീ ആദ്യമീ മാഡം വിളി നിർത്ത്..മാഡം മാഡം മാഡം…വെറുപ്പിക്കാതെ.”
“മാഡം എന്നല്ലാതെ ഞാനെന്ത് വിളിക്കാനാ..?”
“പേര് വിളിക്കണം.”
“മാളവിക എന്ന് വിളിക്കാനോ..?”
“മാളു എന്ന് വിളിച്ചോ. ഫ്രണ്ട്‌സ് ഒക്കെ അങ്ങനെയാ വിളിക്കണേ.”
“അങ്ങനെ വിളിക്കുന്ന ആരെങ്കിലും കേട്ടാൽ…”
“കേട്ടാലെന്താ… ?”
“അല്ല ഓഫീസ് സ്റ്റാഫ് ഒക്കെ വല്ല കഥയും അടിച്ചിറക്കും. ഞാനാണെങ്കിൽ കാണാനും ഒരു സുമുഖൻ.”
“അയ്യ.. നിന്റെ മനസിലിരുപ്പ് കൊള്ളാലോ..”
“ചുമ്മാ പറഞ്ഞതാണേ..”
“മ്മ്. ഓഫീസിൽ നീ മാഡം എന്ന് വിളിച്ചാൽ മതി.”
“ഓക്കേ മാളു.”
“എന്നും നീ ടാക്സിയിലാണോ പോകണേ..?”
“അല്ല. മോഹൻ കാണും. ”
“അല്ല.. സച്ചു എവിടെ..?”
“അവന് എവിടെയോ പോകാനുണ്ട്. അങ്ങനെ പോയി.”
“മ്മ്.. ലാസ്റ്റ് വീക്ക് അവനെയും ഒരു പെണ്ണിനേയും മാളിൽ വെച്ചു കണ്ടിരുന്നു. ആരാ ആ കുട്ടി.”