അനുഭവങ്ങൾ.. അനുഭൂതികൾ
അവൾ ചേട്ടാ.. ചേട്ടാ.. എന്ന് ആവർത്തിച്ച് ചന്ദ്രനെ സംബോധന ചെയ്തത് അയാൾക്ക് നന്നായി സുഖിച്ചു.
മോള് ഇങ്ങനെയൊക്കെ പറയുമ്പോൾ എന്താ ചെയ്യാ… എനിക്ക് പെൺ മക്കളില്ലാ. . അത് കൊണ്ട് തന്നെ പെൺകുട്ടികൾ എന്തെങ്കിലും ചോദിച്ചു വന്നാ അവരുടെ ആവശ്യം നിറവേറ്റി കൊടുക്കാറുണ്ട്.. നീ യാണെങ്കിൽ ചേട്ടാ.. ചേട്ടാ എന്ന് വിളിക്കുമ്പോൾ നിന്നോട് ഒരു പ്രത്യേക അടുപ്പം ഫീൽ ചെയ്യുന്നുമുണ്ട്..
പിന്നെ നീ ചോദിക്കുന്ന പൈസ വളരെ കൂടുതലാണ്.. ങാ.. എന്തായാലും നിങ്ങൾ എന്റെ ക്യാബിനിലേക്ക് വരൂ.. ഇരുന്ന് സംസാരിക്കാം.. എന്നും പറഞ്ഞ് അയാൾ അവരെയും കൊണ്ട് രണ്ടാം നിലയിൽ ഉള്ള അയാളുടെ തുണിക്കടയിലെ ക്യാബിനിലേക്ക് നടന്നു.
അടുത്ത് ലിഫ്റ്റ് ഉണ്ടായിരുന്നു.
അരുൺ അതിലേക്ക് നടന്നപ്പോൾ , അത് വർക്ക് ചെയ്യുന്നില്ല എന്ന് പറഞ്ഞ് അപ്പുറത്തുള്ള കോണിപ്പടിയിലേക്ക് ചന്ദ്രൻ നടന്നു..
പെട്ടന്നാണ് ആ ലിഫ്റ്റ് ഓപ്പൺ ആയി വന്നത്. അത് അ അരുൺ അയാളോട് പറഞ്ഞപ്പോൾ. .
നിനക്ക് എന്താ നടക്കാൻ മടിയാണോ ചെക്കാ… തടിച്ചു വീപ്പക്കുറ്റിപോലെ ആയല്ലോ.. കുറച്ചൊക്കെ നടന്നൊക്കെ ശീലിക്ക്.
മോളെ ഇന്നലെ കുളിമുറിയിൽ ചെറുതായൊന്നു വഴുക്കി വീണിരുന്നു. അതിന്റെ വേദന ശകലം കാലിൽ ഇപ്പോഴും തങ്ങി നിൽക്കുന്നുണ്ട് മോളൊന്ന് സഹായിക്കണം….