അനുഭവങ്ങൾ.. അനുഭൂതികൾ
അയാൾ കാറിൽ നിന്ന് ഇറങ്ങി വരുന്നത് വരെ അരുണും ഭാര്യയും അവിടെ കാത്തിരുന്നു. ഡോർ തുറന്ന് ഇറങ്ങിയതും അയാൾ നേരെ നോക്കിയത് അരുണിന്റെ ഭാര്യയെ ആണ് .
അടിമുടി അവളെ അളന്നു നോക്കിയതിനു ശേഷം അരുണിന്റെ അടുത്തേക്ക് വന്നു.
നിന്നെ എവിടെയോ കണ്ടിട്ടുണ്ടല്ലോ ചെക്കനെ…?
ഇന്നാള് നമ്മള് കണ്ടിരുന്നു..
പൈസയുടെ ആവശ്യത്തിന് വേണ്ടി .
അരുൺ ഒന്ന് തല ചൊറിഞ്ഞു.
ഓഹ് ഇപ്പൊ പിടികിട്ടി..അന്നേ ഞാൻ പറഞ്ഞതല്ലേ ചെറുക്കാ ഇത്രയും പണം നിനക്ക് തരാൻ പറ്റൂലാന്ന്.
ഇതിന് മറുപടി പറഞ്ഞത് ആരുണിന്റെ ആയിരുന്നു..
അയ്യോ…അങ്ങനെ പറയല്ലേ ചേട്ടാ.…. പണം കിട്ടിയെങ്കിൽ ഞങ്ങൾ ബുദ്ധിമുട്ടിലാവും. എങ്ങനെങ്കിലും സഹായിക്കണം.. ചേട്ടൻ ചോദിക്കുന്ന പലിശ അടക്കം തിരിച്ചു തന്നോളാം.
ഇതാരാ കൊച്ചനെ..?
എന്റെ ഭാര്യയാണ്
മോൾടെ പേരെന്താ…?
സരള..
അവള് മറുപടി പറഞ്ഞു…
മിടുക്കി ആണല്ലോ നീ.. മോളെ ഞാൻ പരിചയം ഇല്ലാത്തോർക്ക് പൈസ കൊടുക്കാറില്ല. തിരിച്ചു കിട്ടിയില്ലെങ്കിൽ എനിക്കും ബുദ്ധിമുട്ടാവും.. പിന്നെ അവർക്കും..
എങ്ങനെങ്കിലും സഹായിക്കണം ഈ പൈസ കിട്ടിയാൽ അരുണേട്ടന് ബിസിനസ് തുടങ്ങാൻ പറ്റും. നല്ല വരുമാനം ഉണ്ടാക്കാൻ പറ്റുന്ന ബിസിനസാ….. ഉറപ്പായും നല്ല വരുമാനം കിട്ടും.
ചേട്ടന്റെ പൈസ തിരിച്ചു തരാനും.. പറ്റും.