അനുഭവങ്ങൾ.. അനുഭൂതികൾ
പിറ്റേദിവസം രാവിലെ വീണ്ടും അയാളുടെ ഓഫീസിൽ ഞാനും ഭാര്യയും ചെന്നു. ഭാര്യയെ കണ്ടതും ആൾടെ മട്ട് മാറിടാ… അവള് അയാളോട് സംസാരിച്ചതും കാര്യങ്ങൾ ശരിയാക്കി.
കുറച്ചു നാള് കഴിഞ്ഞപ്പോൾ പൈസ കിട്ടി.
നിനക്ക് പൈസ വേണെങ്കിൽ ആളെടുത്ത് ചോദിച്ചു നോക്ക്.
പെണ്ണാണ് അയാളുടെ വീക്നെസ്സ്.. അത് കൊണ്ട് പെണ്ണിനെ മുൻ നിർത്തിത്തന്നെ അയാളെ വീഴ്ത്തണം.
ഞാൻ പറഞ്ഞത് എന്താന്നു നിനക്ക് മനസ്സിലായില്ലേ…..പക്ഷേ വേറെ ഒരു വഴി ഇല്ലാച്ച മാത്രം ഇയാളെ മുട്ടിയാ മതി…
പിന്നെ പൈസ പറഞ്ഞ സമയത്ത് കൊടുക്കണം. അല്ലെങ്കി നിനക്ക് പണി ആവും . നിന്റെ ഭാര്യക്ക് അതിനേക്കാൾ പണി ആവും.
ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലാവുന്നില്ലേ.. കാര്യം നടക്കാൻ കുറച്ചു വിട്ടു വീഴ്ച്ച ചെയ്യേണ്ടി വരും.. ജീവിതം അങ്ങനെയൊക്കെയാ…..
അവനോട് യാത്ര പറഞ്ഞു തിരിച്ചു കാറിലൂടെ വീട്ടിലേക്ക് പോവുമ്പോൾ അന്നുണ്ടായ കാര്യങ്ങൾ ഒക്കെ അരുണി
ന്റെ മനസ്സിലേക്ക് വന്നു
അരുൺ അയാളെ കാണാൻ പണ്ട് ഒറ്റക്ക് ചെന്നത് പോലെയല്ല പിന്നീട് ഭാര്യയുമായി പോയപ്പോൾ.
ഒരു ദിവസം ഉച്ചക്കാണ് അയാളെ കാണാൻ പോയത്. നഗരത്തിലെ ഒരു ഷോപ്പിംഗ് മാളിൽ ആയിരുന്നു അയാളുടെ ഷോപ്പ് ഉണ്ടായിരുന്നത്.
അവർ കാർ പാർക്ക് ചെയ്തു ഇറങ്ങിയതും അയാളുടെ കാർ അവിടേക്ക് വരുന്നതാണ് കണ്ടത്.