ആന്റിയുടെ ട്യൂഷൻ
ഒരു ബോധവുമില്ലാതെ കിടന്നുറങ്ങുകയായിരുന്നു ഞാന്‍. എല്ലാ ദിവസവും സുന്ദര സ്വപ്നങ്ങള്‍ കാണാറുള്ള ഞാന്‍ അപ്പോള്‍ എന്നെ പോലീസ് അറസ്റ്റ് ചെയ്യുന്നതായി സ്വപ്നം കാണുകയായിരുന്നു.രാവിലെ ആരോ എന്നെ കുലുക്കി വിളിക്കുന്നത് പോലെ എനിക്കനുഭവപ്പെട്ടു..
‘ മോഹനേട്ടാ..എഴുന്നേല്ക്കൂന്നേ,എന്തുറക്കമാണിത്” ‘
ഞാന്‍ കണ്ണു തിരുമ്മി എഴുന്നേറ്റു കട്ടിലില്‍ ഇരുന്നു..
”ഞാനൊരു കുറ്റവും ചെയ്തിട്ടില്ല സാര്‍ .. ഇന്നലെ മദ്യപിച്ച് ലക്ക് കെട്ടത് കൊണ്ട് ചെയ്തു പോയതാണേ..ഇനി ചെയ്യില്ലേ'
ഉറക്കപ്പിച്ചില്‍ ഏങ്ങലടിച്ചുകൊണ്ട് ഞാന്‍ ഉറക്കെ പറഞ്ഞു..അപ്പോള്‍ കുപ്പിവളകള്‍ കിലുങ്ങുന്നത് പോലെ മനോഹരമായ ഒരു ചിരി എന്റെ കാതുകളില്‍ വന്നലച്ചു. ഞാന്‍ മെല്ലെ ഓട്ടക്കണ്ണിട്ട് ഒരു കള്ളനോട്ടം നോക്കി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞില്ല.. എന്റെ ഭാര്യ..മനോഹരമായ ഒരു പുഞ്ചിരിയോടെ ഒരു കപ്പില്‍ ആവി പറക്കുന്ന ചായയുമായി എന്റെ മുന്നില്‍ നിൽക്കുന്നു..
അവളുടെ വേഷം ..അതായിരുന്നു എന്നെ അത്ഭുതപ്പെടുത്തിയത്..പച്ചക്കരയുള്ള സെറ്റ് സാരി..ഇളം പച്ചനിറമുള്ള ബ്ലൗസ്സ്..നെറ്റിയില്‍ ചന്ദനക്കുറി,കാതില്‍ കമ്മല്‍, കയ്യില്‍ വള, കഴുത്തില്‍ താലി കോർത്തിട്ട മാല. ഇപ്പോള്‍ കുളികഴിഞ്ഞതേയുള്ളെന്നു തോന്നുന്നു, തലയുടെ പിറകില്‍ മുടി ഒരു തുവർത്തുകൊണ്ട് കെട്ടിവെച്ചിരിക്കുന്നു..അവളുടെ കയ്യില്‍ ഒരു കപ്പ് ആവി പറക്കുന്ന ചൂട് ചായ..എന്താ അവളുടെ സൗന്ദര്യം, ഈ വേഷത്തില്‍ അവളുടെ ഭംഗി പതിന്മടങ്ങായത് പോലെ..ഇന്നലെ വരെ ചില സമാന്തര കൂതറ അവാർഡ് പടങ്ങളിലെ നായികമാരെപ്പോലെയായിരുന്നു അവള്‍.
ഇപ്പോള്‍ കണ്ടാല്‍ നല്ല ഒന്നാംതരം ഒറ്റപ്പാലത്തുകാരി . അവളെ ആ വേഷത്തില്‍ കാണാന്‍ തന്നെ പ്രത്യേക ഒരു ഐശ്വര്യം ഉണ്ടായിരുന്നു..
അപ്പോഴും വിശ്വാസം വരാഞ്ഞത് കൊണ്ട് ഞാനവളുടെ മുഖത്തേക്ക് തന്നെ മിഴിച്ച് നോക്കിയിരുന്നു.അവള്‍ എന്നെ തോളില്‍ തട്ടി വിളിച്ചു
‘ഏയ് ,എന്താ ഇങ്ങനെ മതി മറന്നിരിക്കുന്നത്.ഇതാ ചായ കുടിക്കൂ”..മധുരമായ സംസാരം..ഞാന്‍ ചായ അവളുടെ കയ്യില്‍ നിന്നും വാങ്ങി.
‘അല്ലാ,ഇതെന്ത് പറ്റി ആകെയൊരു ചേയ്ഞ്ച്”..ഞാന്‍ അല്പം വിക്കി ചോദിച്ചു..അവള്‍ ചിരിയോടെ പറഞ്ഞു..
‘എന്നെ ഇങ്ങനെ കാണുന്നതല്ലേ മോഹനേട്ട നിഷ്ടം.. ആ ഇഷ്ടം സാധിച്ച് തരാം എന്നു വെച്ചു”. ‘അത് മാത്രമല്ല ഞാന്‍ ഇന്നലെ വരെ എന്റേതായ ഒരു ലോകത്തായിരുന്നു,അവിടെ നിറങ്ങളോ ,സന്തോഷമോ ഒന്നും ഉണ്ടായിരുന്നില്ല..ആകെ ഒരു മരവിപ്പ്, അത് മാത്രം..ഞാന്‍ തന്നെ എന്റെ മനസ്സിനെ ഒരു ജയിലിലാക്കിയിരിക്കുകയായിരുന്നു, ചെറുപ്പത്തില്‍ നേരില്‍ കണ്ട കൊലപാതകം..അത് എന്നിലെ പെണ്ണിനെ കൊന്നു കളഞ്ഞു..
ബോയ്‌സിനോട് എനിക്ക് പിന്നീട് വല്ലാത്ത വിദ്വേഷം തോന്നി..സ്ത്രീ പുരുഷ ബന്ധം എനിക്ക് ഒരു പേടിസ്വപ്നമായി മാറി,അച്ചന്റെ ഇഷ്ടത്തിനാണ് ഞാന്‍ നിങ്ങളെ വിവാഹം കഴിച്ചത്..ആദ്യം വെറുപ്പായിരുന്നെങ്കിലും ക്രമേണ നിങ്ങളുടെ കുട്ടിത്തം നിറഞ്ഞ മാന്നറിസങ്ങളും സ്വഭാവമുക്കൊക്കെ എന്നെ ഒരുപാട് ആകർക്ഷിച്ചു..അപ്പോഴും.. ഇന്നലെ എന്നിലെ സ്ത്രീത്വത്തെ വീണ്ടും ഉണർത്തി ..ഞാന്‍ ,ഞാനൊരു പാവമാണ് എന്നെ ഒരിക്കലും വിട്ടുപോകരുതെ..നിങ്ങളില്ലാതെ എനിക്ക് ഇനി ജീവിക്കാനാവില്ല..” ഇത് പറയുമ്പോള്‍ അവള്‍ തേങ്ങുന്നുണ്ടായിരുന്നു.
അടുത്ത പേജിൽ തുടരുന്നു.
2 Responses