Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ആന്റിയുടെ ട്യൂഷൻ – Part 1


ഈ കഥ ഒരു ആന്റിയുടെ ട്യൂഷൻ സീരീസിന്റെ ഭാഗമാണ് , മറ്റ് 13 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആന്റിയുടെ ട്യൂഷൻ

ഞാൻ മോഹൻ. എന്റെ ഭാര്യ സുന്ദരിയും സുശീലയുമാണ്‌. കല്യാണം കഴിഞ്ഞിട്ട് ഇതുവരെ അവളും ഞാനുമായി ശാരീരിക ബന്ധമൊന്നുമില്ല. അക്കാര്യത്തിലവൾക്ക് തീരെ താല്പര്യമില്ലാത്തതിന്റെ കാരണം എനിക്കൊട്ട് മനസ്സിലായിട്ടുമില്ല. കല്യാണം വരെ കന്യകാത്വം കാത്തുസൂക്ഷിച്ച ഒരു അപൂർവ്വ ജന്മമായതിനാൽ
ഇത് വരെ പെണ്ണിൽനിന്നും സുഖമെന്താണെന്നറിഞ്ഞിട്ടുമില്ല ഞാൻ.


വാണമടിച്ച് മാത്രമാണ് എന്റെ കാമാഗ്നിയെ ഞാൻ കെടുത്തിക്കൊണ്ടിരിക്കുന്നത്. കാണാൻ സെക്സിയായ ഏതൊരു പെണ്ണിനെ കണ്ടാലും അവളെ മനക്കണ്ണിൽ കണ്ട് വാണമടിച്ചാലെ എനിക്കൊരു സമാധാനമാകൂ.
കളിക്കാൻ സമ്മതിക്കാത്തത് കൊണ്ട് ഭാര്യയോട് ശത്രുതയോ പരിഭവമോ ഒന്നും എനിക്ക് തോന്നിയിട്ടില്ലാട്ടോ.. എന്റെ മറ്റെല്ലാക്കാര്യങ്ങളും വളരെ ഭംഗിയായിട്ടാ അവൾ നോക്കുന്നത്. എന്ത് നോക്കീട്ടെന്ത് കാര്യം.

ഭാര്യയും ഭർത്താവുമായാൽ കിടപ്പറയിൽ അടിച്ചു പൊളിക്കണ്ടേ… ങാ.. എന്റെ വിധി എന്ന് ആശ്വസിച്ചങ്ങനെ മുന്നോട്ട് പോവുകയായിരുന്നു.
അങ്ങനെയിരിക്കേയാണ് ഗൾഫിൽ താമസമാക്കിയ എന്റെ വൈഫിന്റെ അങ്കിളിന്റെ ഭാര്യയായ മീര വീട്ടിലേക്ക് വരുന്നത്.


മീരാന്റിയെന്നാ ഭാര്യയും ഞാനുമവരെ വിളിക്കുന്നതെങ്കിലും അവർക്ക് വലിയ പ്രായമൊന്നും കാഴ്ചയിൽ തോന്നില്ല. വടിവൊത്ത ശരീരം.
ഒരു ദിവസം അവരെന്നോട് പറഞ്ഞു..
മോഹൻ.. നീ എന്നെ ആന്റീന്ന് വിളിക്കുമ്പോ എനിക്ക് വിഷമം തോന്നുന്നുണ്ട്. എനിക്കത്രയ്ക്ക് പ്രായമൊന്നുമില്ല.


രണ്ട് ദിവസത്തിനകം തന്നെ ഞാനും ഭാര്യയുമായുള്ള ജീവിതമെങ്ങനെയെന്നവർ മനസ്സിലാക്കിയെന്ന് എനിക്കുറപ്പായി. ആന്റിയുടെ നോട്ടത്തിലും ഭാവത്തിലുമൊക്കെ അത് വ്യക്തമായിരുന്നു.

എന്നും അമ്പലത്തിൽ പോകുന്ന ഭാര്യ അന്നും പതിവ് പോലെ അമ്പലത്തിലേക്ക് പോയി. വീട്ടിൽ ഞാനും ആന്റിയും മാത്രം.
അന്ന് അവരെന്നോട് പറഞ്ഞു..
“മോഹൻ, നിങ്ങൾ തമ്മിൽ കിടപ്പറയിൽ ഒരു ബന്ധവുമില്ലെന്ന് മനസ്സിലാക്കാതിരിക്കാൻ മാത്രം മണ്ടിയൊന്നുമല്ല ഞാൻ.


എന്താ നിങ്ങൾക്കിടയിലുള്ള പ്രശ്നം?”
അപ്രതീക്ഷിതമായ ആ ചോദ്യം എന്നെ സ്തബ്ദനാക്കി.
എന്താ മറുപടി പറയേണ്ടതെന്ന് ആലോചിച്ച് നിൽക്കേ ആന്റിയുടെ അടുത്ത ചോദ്യം..
“നിനക്ക് ശക്തിക്ഷയമുണ്ടോ? അതോ നിന്റെ ഭാര്യക്ക് സെക്സ്സിൽ താല്പര്യമില്ലേ?”
ആന്റിയുടെ ചോദ്യം കേട്ട് ഞാനൊന്നു പരുങ്ങി.


അത് പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു.
“ആന്റി എന്താ അങ്ങനെ ചോദിക്കാൻ കാരണം? അവളെന്തെങ്കിലും പറഞ്ഞോ?”
“ഞാൻ ഒരു ഭാര്യയല്ലേ. ഇതൊക്കെ മനസ്സിലാക്കാൻ ആരെങ്കിലും പറഞ്ഞ് തന്നിട്ട് വേണോ? ഇവിടെ വന്ന അന്ന് തന്നെ എനിക്കത് ബോധ്യപ്പെട്ടു. നിങ്ങൾ പുറമേക്ക് സ്നേഹ സമ്പന്നരായ ദമ്പതികളായി അഭിനയിക്കുകയാണ്. ഒരു പക്ഷേ അത് ആത്മാർത്ഥമായിത്തന്നെ ആയിരിക്കും.

എന്നാൽ നിങ്ങൾ തമ്മിൽ സെക്സ് ഇല്ലെന്ന കാര്യം തീർച്ചയാ..”
ആന്റി ഈ സത്യം ഇത്ര പെട്ടെന്ന് തിരിച്ചറിഞ്ഞല്ലോ എന്ന അത്ഭുതമായിരുന്നെനിക്ക്.
“അത് ആരുടെ കുഴപ്പം കൊണ്ടാണെന്നേ അറിയേണ്ടതുള്ളൂ. ഇക്കാര്യം അവളോട് ചോദിക്കാൻ എനിക്ക് തോന്നിയില്ല. എന്തോ അത് ഒരു പോസിറ്റീവ് അപ്രോച്ച് ആകില്ലെന്ന് തോന്നി.

നിന്നോടാകുമ്പോൾ അതിനൊരു ത്രില്ലുണ്ടാകുമെന്നും തോന്നി.”
ആന്റി വളരെ ഗൗരവത്തിലാണ് സംസാരിക്കുന്നത്.
ഒരു സെക്സോളജിസ്റ്റിന്റെ സാന്നിദ്ധ്യമാണ് അപ്പോൾ അനുഭവപ്പെട്ടത്.
“എന്താണ് പ്രശ്നം? അവളെ സുഖിപ്പിക്കാൻ നിനക്ക് പറ്റാത്തത് കൊണ്ടാണോ?”
ചോദ്യങ്ങൾ തുടർന്നപ്പോൾ മറുപടി പറയാനുള്ള ആത്മവിശ്വാസമായി.


“ആന്റിക്ക് എങ്ങനയാ തോന്നിയത്.? അതാദ്യം പറയ്.. എന്നിട്ട് എന്താണ് പ്രശ്നമെന്ന് ഞാൻ പറയാം..”
എന്റെ സമീപനം ആന്റിക്കിഷ്ടമായി. താൻ കാര്യങ്ങൾ ഗ്രഹിച്ചിരിക്കുന്നു എന്ന ഭാവത്തിൽ ആന്റി തുടർന്നു..
“എന്റെ റീഡിങ്ങിൽ നിന്റെ പെണ്ണിന് സെക്സ്സിൽ താല്പര്യമില്ലെന്നാ തോന്നിയത്! “
അത് കേട്ടപ്പോൾ എനിക്കാശ്വാസമായി.
ശരിയായ കാര്യമാണ് ആന്റി പറയുന്നത്.


പെട്ടെന്ന് തന്നെ എന്റെ മറുപടിയുണ്ടായി.
“ആന്റി പറഞ്ഞത് ശരിയാ.. ആദ്യരാത്രിയിൽ തന്നെ അവൾ ഒകൽച്ച കാണിച്ചപ്പോൾ കല്യാണത്തിരക്കിന്റെ ക്ഷീണംകൊണ്ടുള്ള താല്പര്യക്കുറവാണെന്നാ കരുതിയത്. എന്നാൽ അടുത്ത ദിവസവും അവളുടെ ഭാഗത്ത്നിന്നും ഒരു താല്പരുവുമുണ്ടായില്ല.

ഞാനവളെ താലോലിക്കാൻ ശ്രമിച്ചപ്പോൾ പോലും അവളിൽ നിന്നും ഒരു തണുപ്പൻ പ്രതികരണമായിരുന്നു. എനിക്കായി കിടന്ന് തരുന്നു എന്ന് മാത്രം. ഞാനന്ന് ഒരു പെണ്ണിനെയല്ല ഭോഗിച്ചത് ഒരു ജഢത്തെ ആയിരുന്നു. ജഢം പോലെ കിടന്ന് തരിക മാത്രമായിരുന്നവൾ. അവളുടെ വസ്ത്രങ്ങൾ വരെ ഞാനാ അഴിച്ച് മാറ്റിയത്.

അടുത്ത ദിവസവും ഇത് തന്നെ ആയിരുന്നു അവളുടെ രീതി. അന്ന് ഞാൻ തീരുമാനിച്ചു. ഇനി അവൾക്ക് എന്ന് താല്പര്യം തോന്നുന്നോ അന്നേ അവളുമായി ശാരീരിക ബന്ധം മതിയെന്ന്. എന്ന് വെച്ച് ഞങ്ങൾ തമ്മിൽ ഒരു അകൽച്ചയുമില്ലതാനും.

എന്റെ മറ്റെല്ലാ കാര്യങ്ങളും വളരെ സ്നേഹത്തോടെയും കരുതലോടെയും അവൾ നോക്കാറുമുണ്ട്. “
ശ്രദ്ധയോടെ എല്ലാം കേട്ട്നിന്ന ആന്റി പറഞ്ഞു..
“അവൾക്ക് എന്തെങ്കിലും ദുരാനുഭവം ഉണ്ടായിക്കാണും. ചെറുപ്രായത്തിലെ ഏതെങ്കിലും വിധത്തിൽ പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളിൽ പലരിലും പിന്നീട് ലൈംഗീക താല്പര്യം കുറയുന്നതായി പഠനങ്ങൾ പറയുന്നുണ്ട്.

അങ്ങനെ വല്ലതുമായിരിക്കുമോ?”
“എന്തെങ്കിലുമാവട്ടെ ആന്റി.. അവൾ എപ്പോ തയ്യാറാകുന്നുവോ അന്ന് മതി എന്ന് ഞാനുമങ്ങ് ഉറപ്പിച്ചിരിക്കയാണ് “.
“നിന്നെ സമ്മതിച്ചിരിക്കുന്നു മോഹൻ.
നിന്റെ അങ്കിളായിരുന്നെങ്കിൽ ഇപ്പോ എത്രയെണ്ണത്തിന്റെ കൂടെ കിടന്ന് കഴിഞ്ഞേനെ… ഞാനങ്ങേരെ മാക്സിമം എൻജോയ് ചെയ്യിക്കാറുണ്ട്.. എന്നിട്ടും വീട്ടിൽ വരുന്ന സെർവന്റിനെവരെ അയാൾ ഉപയോഗിക്കും. ഇത് നീയിങ്ങനെ…

എടാ മോനേ. ജീവിതം ഒന്നേയുള്ളൂ.. അതിങ്ങനെ പാഴാക്കാനുള്ളതല്ല. മാത്രമല്ല നമ്മളുടെ യൗവനവും സൗന്ദര്യവുമൊക്കെ നിലനിൽക്കണമെങ്കിൽ സെക്സിലൂടെയുള്ള എൻജോയ്മെന്റ് ആവശ്യവുമാണ്. “
“ആന്റി പറയുന്നതൊക്കെ കാര്യമാണെന്നെനിക്കറിയാം.. ആ തിരിച്ചറിവുകൊണ്ട് മാത്രം എന്ത് പ്രയോജനം?”
നെടുവീർപ്പോടെ ഞാൻ മൊഴിഞ്ഞു.


“ഞാൻ ചോദിക്കുന്നത്കൊണ്ട് നിനക്കൊന്നും തോന്നരുത്. നിന്റെ പെനീസിന് വലിപ്പമില്ലാത്തത് കൊണ്ടാണോ നീ മറ്റാരുമായും സെക്സിന് ശ്രമിക്കാത്തത്? പൊതുവേ അത്തരക്കാർ അന്യസ്ത്രീകളിൽ താല്പര്യക്കുറവ് കാണിക്കാറുണ്ട്.

താൻ അപഹാസ്യനാകുമെന്ന ചിന്തയാണ് അത്തരം പുരുഷന്മാർ തന്നിലേക്ക് തന്നെ ഒതുങ്ങാൻ കാരണമാകുന്നത്”.
“എന്റെ പെനീസിനെക്കുറിച്ച് ആന്റി അങ്ങനെ പറയരുത്. ഒരു പെണ്ണിനെ സുഖിപ്പിക്കാനുള്ള വണ്ണവും നീളവുമൊക്കെ അവനുണ്ട്…”
അത് കേട്ട് ആന്റി ചിരിച്ചു.


ആ ചിരി എന്നെ കളിയാക്കിയുള്ളതായിട്ട് തോന്നി. അതെനിക്ക് ആത്മാഭിമാന പ്രശ്നമായി.
“ആന്റി സ്വയം ബോദ്ധ്യപ്പെട്ടിട്ട് എന്നെ കുറ്റപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്ക് ..”
എന്നും പറഞ്ഞ് ഞാനെന്റെ മുണ്ട് ഉലിഞ്ഞു മാറ്റി.

അടിയിൽ ഒന്നും ഇട്ടിരുന്നില്ല. ഞാൻ പറഞ്ഞു..
“ദേ..നോക്ക് ആന്റീ.. നിങ്ങൾക്കിത് ബോദ്ധ്യപ്പെട്ടില്ലെങ്കിൽ എനിക്കത് വിഷമമാകും…”
ആന്റി എന്റെ കാളക്കൂറ്റനിലേക്ക് നോക്കി അന്തംവിട്ടു നിന്നു.


ആന്റിയുടെ സംശയം മാറിയല്ലോ അല്ലേ?
അതിന് മറുപടി പറയാതെ എന്റെ കാളക്കൂറ്റനിൽത്തന്നെ നോക്കിനിൽക്കുന്ന ആന്റി യാന്ത്രികമെന്നോണം എന്റടുത്തേക്ക് നടന്നടുത്തു.


അവർ സ്ലോമോഷനിൽ എന്റെ മുന്നിൽ മുട്ടുകുത്തി. അവരുടെ വായിൽനിന്നും രസനീർ ഒലിച്ചിറങ്ങുകയായിരുന്നു.
“എഡേ..എന്തോന്നിത്? പാരക്കോലോ? ഇത് കണ്ടിട്ടാണോടേ നിന്റെ പൊണ്ടാട്ടി മൈന്റ് ചെയ്യാത്തെ.. അവൾക്ക് കാര്യമായ എന്തോ പ്രശ്നമുണ്ടെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. “
ഒരു ചിരിയോടെ ആന്റി പറഞ്ഞു..


“എടേയ് മറ്റ് പെണ്ണുങ്ങളാരും ഇവനെ കണ്ടിട്ടില്ലേടേയ്..?”
“ഇല്ലാന്റി.. അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. പെണ്ണ് കന്യകയായിരിക്കണമെന്ന് വിശ്വസിക്കുന്നപോലെ ആണും കന്യകനായിരിക്കണമെന്ന ആഗ്രഹക്കാരനായിരുന്നു ഞാൻ “.
“അവള് നിനക്ക് കളിക്കാനവസരം തരാതിരുന്നിട്ടും നിന്റെ മനസ്സ് മാറിയില്ലേ?”
ആന്റിയുടെ ചോദ്യത്തിൽ അത്ഭുതമായിരുന്നു.


“കല്യാണം കഴിഞ്ഞിട്ടും അങ്ങനെ ഒരു ചിന്ത എനിക്കുണ്ടായില്ല. “
“നീ ഇത്രയ്ക്ക് മണ്ടനായിപ്പോയല്ലോടാ “
എന്ന് പറഞ്ഞുകൊണ്ട് ആന്റി എന്റെ സാധനത്തിൽക്കേറിപ്പിടിച്ചു.
ആ വിരൽ സ്പർശം എന്നിൽ വികാരമുണർത്തി.
അവരുടെ ഇടത് ഉള്ളംകൈയിൽ എന്റെ കൊച്ചുകുട്ടനെ താങ്ങിക്കൊണ്ട് വലത് കരം കൊണ്ട് മൃദുവായി തടവി.


ഒരു തൂവൽസ്പർശമാണ് അപ്പോൾ അനുഭവപ്പെട്ടത്. ആന്റിയുടെ സ്നേഹ പൂർണ്ണമായ ആ തലോടൽ എന്നെ അനുഭൂതിയിലേക്ക് ആഴ്ത്തുകയായിരുന്നു.
അവർ തലോടിക്കൊണ്ടിരിക്കെ അവൻ കരുത്തനായി മാറി. അതോടെ അവനെ ഇരുകൈ കൊണ്ടും കൂട്ടിപ്പിടിച്ചിട്ട് ആ കൈകൾ താഴേക്ക് ചലിപ്പിച്ചതും ചുവന്ന് തുടുത്ത അവന്റ മുഖപ്പ് പുറത്തേക്ക് തെറിച്ചുവന്നു.


അത് തന്നെ നോക്കിനിന്ന അവർ അവനെ ഉമ്മവെച്ചു. പതുക്കെ വായിലാക്കി ഊമ്പാൻ തുടങ്ങി.. വളരെ സ്പീഡിലായിരുന്നു അവരുടെ ഊമ്പല്‍..
എന്റെ കൊച്ചുകുട്ടന്റെ മുഖപ്പിന് ചുറ്റും അവര്‍ നാക്ക് കൊണ്ട് ഉഴിഞ്ഞ് ഊമ്പി. എന്റെ ഉണ്ടകള്‍ രണ്ടും കയ്യിലെടുത്ത് അവര്‍ ഞെരിക്കുകയും ചെയ്തു.


ചെറിയ വേദന അനുഭവപ്പെട്ടെങ്കിലും അതിലുമിരട്ടി സുഖം എനിക്ക് അതിൽനിന്നും ലഭിച്ചു..
എന്റെ കൊച്ചുകുട്ടൻ കട്ടിയായി തെറിച്ച് നിന്നു.
അവര്‍ ഊമ്പല്‍ മതിയാക്കിയിട്ട് എന്നോട് ചോദിച്ചു. “അവൾ അമ്പലത്തിൽനിന്നും എപ്പോൾ വരും?…”


“ഇന്ന് വെള്ളിയാഴ്ച. ഉച്ചപ്പൂജ കഴിഞ്ഞ് പ്രസാദഊട്ടും കഴിഞ്ഞേ വരൂ. “
“ഓഹോ.. അപ്പോൾ ഇനിയുമൊരു മൂന്നു മണിക്കൂർ കഴിഞ്ഞേ അവളെത്തൂ.. അത് ഉറപ്പാണല്ലോ?”
“അതെ” എന്ന് ഞാൻ.


“നീ ബഡ്റൂമിലേക്ക് വാ.. നമ്മളൊന്ന് കൂടുന്നതിൽ നിനക്ക് ബുദ്ധിമുട്ടില്ലല്ലോ.. എന്തായാലും ഈ കരിമാടിയെ കൈയ്യിൽ കിട്ടിയിട്ട് വെറുതെയിരിക്കാൻ എനിക്ക് പറ്റില്ല..”
പറഞ്ഞ് തീർന്നതും കുട്ടന് ഒരുമ്മകൂടി കൊടുത്തിട്ട് അവനോടായി പറഞ്ഞു..
“നീ ഇത് വരെ സ്വർഗ്ഗലോകം കണ്ടിട്ടില്ലല്ലോടാ മോനേ.. ഞാനിപ്പോ നിന്നെ സ്വർഗ്ഗലോകത്തേക്ക് കൊണ്ടുപോകാം.. സ്വർഗ്ഗീയ സുഖമെന്തെന്ന് നിന്നെ അനുഭവിപ്പിച്ച് തരാം.”


എന്ന് പറഞ്ഞ് അവനൊരു ഉമ്മയും കൂടി കൊടുത്തിട്ടവർ ബെഡ്റൂമിലേക്ക് നടന്നു.
എന്താ വേണ്ടതെന്ന് ഒരു നിമിഷം ഞാനാലോചിച്ചു. അന്ന് വരെ കാത്തുസൂക്ഷിച്ച എന്റെ പാതിവൃത്യമാണ് അവസാനിപ്പിക്കാൻ ആന്റി ശ്രമിക്കുന്നത്.


ആന്റിയെ കാണുന്ന ആരും അവരെ ഒന്ന് കളിക്കാൻ മോഹിക്കുമെന്നുറപ്പാ. ഇതിപ്പോ അവരായിട്ട് എന്നെ ക്ഷണിച്ചിരിക്കുന്നു..


ഭാര്യയെ വിളിച്ചു. ഭാഗ്യത്തിനവൾ ഫോൺ എടുത്തു.
“എപ്പഴാ തിരിച്ചെത്തുക. എനിക്കൊന്ന് പുറത്തേക്ക് പോകേണ്ടതുണ്ട്. ആന്റിയെ തനിച്ചിരുത്തിപ്പോകുന്നത് ശരിയല്ലല്ലോ… “
“ഇന്ന് പ്രസാദഊട്ട് ഉള്ള ദിവസമല്ലേ.. അത് കഴിക്കാതെ ഞാൻ വരില്ലെന്നറിയില്ലേ.. ആന്റിയോട് വിശേഷങ്ങളൊക്കെ ചോദിച്ചും പറഞ്ഞും ബോറഡിപ്പിക്കാതെ നോക്ക്.. പുറത്തേക്ക് പോകാനുണ്ടെങ്കിൽ അതൊക്കെ ഉച്ചക്ക്ശേഷം മതി. വെക്കുവാണേ… “


അവൾ ഫോൺ കട്ടാക്കിയപ്പോ ആശ്വാസമായി.
ഇനി ധൈര്യമായിട്ട് ആന്റിയുമായി കാമകേളിയാടാം.

ആന്റി റൂമിലേക്ക് വന്ന് ഇട്ടിരുന്ന നൈറ്റിയും അടിവസ്ത്രങ്ങളും അഴിച്ച് കളഞ്ഞ് പൂർണ്ണ നഗ്നയായി കട്ടിലിലേക്ക് കമഴ്ന്നു കിടന്നു..
മൂന്നുനാല് പില്ലോകൾ അവര്‍ വയറിന്റെ അടിയില്‍ വെച്ചു.. അപ്പോൾ അവരുടെ ചന്തി പൊങ്ങി എറിച്ച് നിന്നു..


ഒരാപ്പിളിന്റെ ഷേയ്പ്പായിരുന്നു ആ ചന്തിക്ക്.. കാലുകൾ അകത്തി വെച്ചിരിക്കുന്നതിനാൽ ചന്തിയുടെ വിടവിലൂടെ അവരുടെ സ്വർഗ്ഗ കവാടം കാണാം..
“ഈ സ്വർഗ്ഗത്തിലേക്കാണല്ലോ എന്റെ കൊച്ചുകുട്ടനെ ആന്റി ക്ഷണിച്ചിരിക്കുന്നത്.. എന്റെ കൊച്ചൻ ഇത്രയ്ക്ക് ഭാഗ്യവാനാണോ… “
ആ സ്വർഗ്ഗീയ കാഴ്ച എന്റെ മനസ്സിലുണർത്തിയ ചോദ്യമതായിരുന്നു.
ആന്റിയെ പൂർണ്ണമായും ഞാനൊന്ന് വിലയിരുത്തി.


പൂർണ്ണ നഗ്നയായി കമിഴ്ന്ന് കിടക്കുന്ന അവരുടെ രൂപം കാമോദ്ദീപ്തമാണ്. സാധാരണ പ്രോൺ സ്റ്റാറുകളിൽ മാത്രം കാണുന്ന ബോഡി ഷേപ്പ് !
അവരുടെ ശരീരം മുഴുവൻ രോമരഹിതമാണ്. കുണ്ടികള്‍ നല്ലവെളുപ്പായിരുന്നെങ്കിലും, തുടുത്ത് മുന്നോട്ടുന്തിയ നല്ലവണ്ണം കുമളച്ച നെയ്യപ്പം കണക്കെയുള്ള ആ സാമാനത്തിന് ഇരുനിറമായിരുന്നു…അതിന്റെ ഇടയില്‍ അവരുടെ ക്ലിറ്റ് ഞാൻ കണ്ടു.. ചെറിയ ഒരു ലിംഗത്തിന്റെ വലിപ്പമുണ്ടായിരുന്നു ആ ക്ലിറ്റിന്…


ആ കിടപ്പിൽ ബാഹ്യകേളികൾക്ക് മുന്നേ ലിംഗാക്രമണമാണ് അവർ ആഗ്രഹിക്കുന്നതെന്ന് ഉറപ്പാക്കാൻ സംശയിക്കേണ്ടതുണ്ടായില്ല.
എന്റെ കൊച്ചുകുട്ടനെ അവരത്രയ്ക്ക് മോഹിച്ചിരിക്കുന്നുവെന്ന് എനിക്കുറപ്പായി.
(തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)