അനിയത്തിയാണെങ്കിലും അവളും എനിക്ക് പ്രിയപ്പെട്ടവളാ
ഒറ്റക്ക് ജീവിച്ചു പഠിച്ചത് കൊണ്ട് രമേഷ് നല്ല അസാധ്യമായി കുക്ക് ചെയ്യും.
സമയം രാത്രി 8 മണി കഴിഞ്ഞിരുന്നു.. ഒരു നെൽപ്പാടത്തിന്റെ നടുവിൽ കൂടിയാണ് വീട്ടിലേക്കുള്ള വഴി.
അവർ അതിലേ പൊയ്ക്കൊണ്ടിരിക്കേ
പെട്ടന്ന് മഴ പെയ്തു.
ചാറ്റലിൽ തുടങ്ങിയപ്പോൾ ഗൗനിക്കാതെ മുന്നോട്ട് പോയി.
അപ്പോഴേക്കും പെട്ടന്നത് പെരുമഴയായി..
അവൻ ബൈക്ക് വേഗം റോഡ് അരികിൽ ഓരം ചേർത്തു നിർത്തി.
അവിടെയുള്ള ഒരു മോട്ടോർ ഷെഡിലേക്കവർ കയറി.
തുള്ളിക്ക് ഒരു കുടം കണക്കിൽ മഴ പെയ്യുന്നു.
“പെട്ടു എന്നാ തോന്നുന്നേ ”
രമേഷ് ഉമയെനോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
“വീട്ടിലോട്ടു എത്ര ദൂരം കൂടി ഉണ്ടാകും ഇനി ”
“ഒരു 3 കിലോമീറ്റർ ”
അവർ അവിടെ കാത്തു നിന്നു സമയം പോയി.
മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടും ഒരു തരിമ്പുപോലും മഴ
കുറയുന്നില്ല.
അവർ കാത്തുനിന്നു,
ഉമ അങ്ങോട്ടും ഇങ്ങോട്ടും ടെൻഷനിൽ നടക്കാൻ തുടങ്ങി.
“എന്ത് പറ്റി ഉമേ ? ”
“ഒന്നുമില്ല ചേട്ടാ ”
അത് പറയുമ്പോഴും ഉമയുടെ മുഖത്ത് ചെറിയൊരു അസ്വസ്തതയുണ്ട്.
പിന്നെയും കുറെ നേരം കഴിഞ്ഞു..
മഴ ഒട്ടും കുറയുന്നില്ല.
ഉമയുടെ നടത്തിയുടെ
വേഗം കൂടിക്കൂടി വന്നു…
അവൾക്കു എന്തോ പ്രശ്നമുണ്ടെന്ന് രമേഷിന് മനസ്സിലായി.
എന്താ ഉമേ പ്രശ്നം..
കാര്യം പറ നീ ”
അവൾ അവന്റെ മുഖത്തുനോക്കി, പിന്നെ താഴെ നോക്കി പറഞ്ഞു