അനിയത്തിയാണെങ്കിലും അവളും എനിക്ക് പ്രിയപ്പെട്ടവളാ
രാജിയുടെ അനിയത്തിയാണ് ഉമ… കോയമ്പത്തൂരിൽ എഞ്ചിനീയറിംഗ് മൂന്നാം വർഷമാണ്.
ഇപ്പോൾ വീക്കെൻഡ്.. രണ്ട് ദിവസം ഓഫ് കിട്ടിയപ്പോൾ നാട്ടിലോട്ടു പോന്നതാ.…
രമേഷി പലവട്ടം പറഞ്ഞിട്ടുണ്ട്.. രാത്രി വണ്ടിയിൽ യാത്ര ചെയ്യണ്ടാന്ന് …എന്ത് ചെയ്യാനാ കേൾക്കണ്ടേ അവൾ.!
കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും രമേഷിന്റെ ഫോൺ ബെൽ അടിച്ചു
“ഹലോ രമേഷേട്ടാ ഞാൻ
തൃശ്ശൂരിൽ ഇറങ്ങി .”
“ഓക്കേ മോളേ..നീ അവിടെ നിന്നോ .ഞാൻ ഒരു 20 മിനിറ്റ് കൊണ്ട് എത്താം .”
അവൻ തൃശ്ശൂരിൽ പോകാൻ റെഡിയായി. കാർ വർക്ക് ഷോപ്പിലാണ് .ബൈക്ക് കൊണ്ട് പോകേണ്ടി വരും.
“മഴക്കോൾ ഉണ്ടല്ലോ.. പണി കിട്ടുമോ ”
അവൻ ചിന്തിച്ചു.
വേറെ വഴിയില്ല..!!
അവൻ ബൈക്കെടുത്തു തൃശ്ശൂരിലേക്ക് പോയി.
ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ഉമ അക്ഷമയായി കാത്ത് നിൽപ്പുണ്ട് .
നീല ടൈറ്റ് ജീൻസും
വെളുത്ത ടീഷർട്ടുമാണ് വേഷം.
അവൻ അവളുടെ അരികിൽ ചെന്നു .അവൾ ചിരിച്ചു ..
അതി മനോഹരമായ പുഞ്ചിരിയാണവളുടെ..!!
രാജിയാണ് കാണാൻ ഉമയേക്കാൾ സുന്ദരിയെങ്കിലും ഉമയുടെ ചിരി കാണാൻ പ്രത്യേക ഭംഗിയാണ്..
അവൻ ചിന്തിച്ചു.
“ രമേഷേട്ടാ എനിക്ക് നല്ല വിശപ്പുണ്ട്.. എന്തേലും കഴിക്കാം ”
“നല്ല മഴ വരുന്നുണ്ട് മോളേ..വേഗം പോകാം .വീട്ടിൽ ഞാൻ ചിക്കൻ കറിയും ചപ്പാത്തിയും
ഉണ്ടാക്കിയിട്ടുണ്ട്.. അത് കഴിക്കാം”