Kambi Kathakal Kambikuttan

Kambikathakal Categories

അമ്മയുടെ രഹസ്യക്കളി വീഡിയോയിൽ ..ഭാഗം – 1


ഈ കഥ ഒരു അമ്മയുടെ രഹസ്യക്കളി വീഡിയോയിൽ സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അമ്മയുടെ രഹസ്യക്കളി വീഡിയോയിൽ

രഹസ്യക്കളി – ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്നു..വീട്ടിൽ ഞാനും അച്ഛനും അമ്മയും രണ്ട്ചേച്ചിമാരുമാ ണുള്ളത്..

മൂത്ത ചേച്ചി കല്യാണം കഴിഞ്ഞു ഭർത്താവിനോടൊപ്പം താമസിക്കുന്നു…
രണ്ടാമത്തെ ചേച്ചി പി ജി ചെയ്യുന്നു.

അമ്മ ടീച്ചർ ആണ്.
അച്ഛൻ രമേഷ് ഗൾഫിലും.

എന്റെ വീട്ടിലെ മൂന്ന് പെണ്ണുങ്ങളും ഒത്ത ചരക്കുകളാണ്…
അമ്മ യമുനയാണ് അതിൽ എറ്റവും സുന്ദരി..
പിന്നെ എനിക്ക് തോന്നിയത് സുനിതേച്ചിയെയാണ്..

രാവിലെ കോളേജിൽ പോകാൻ ഒരുങ്ങവേ ലാന്റ് ലൈനിൽ ഒരു ഫോൺ കാൾ എത്തി.

അനിത ചേച്ചിയാണ് എടുത്തത്…..

അനിത:ഹലോ….

ഫോൺ: സുനിത ചേച്ചിയാടീ..അമ്മ എന്തേയ്?

അനിത:ഇവിടുണ്ട്.. സുനിതേച്ചി, സ്കൂളിൽ പോകാൻ സാരി ഉടുക്കുകയാ..
എന്തൊക്കെയാ വിശേഷം ?
ബാലേട്ടൻ സുഖമായിട്ട് ഇരിക്കുന്നോ?

സുനിത: ഒക്കെ പറയാടി പെണ്ണേ, ഒന്ന് അമ്മക്ക്..ഫോൺ കൊടുക്ക്.

അമ്മേ……. ദേ സുനിതേച്ചി വിളിക്കുന്നു..
ചേച്ചി വിളിച്ചു പറഞ്ഞു.

ചേച്ചി അമ്മളെ വിളിക്കുന്നത് കേട്ട് ഞാനും മുകളിൽ നിന്ന് താഴേക്ക് ഒന്ന് പാളി നോക്കി…

സുനിതേച്ചീടെ ഫോൺ ആയതുകൊണ്ട് അമ്മ സാരി മുഴുവൻ മാറാൻ നില്ക്കാതെയാണ് പുറത്തേക്ക് വന്നത്.

അതായത് ചുരിദാറിന്റെ പാന്റും ബ്ലൗസ് ഉം ഇട്ട്.

അമ്മയെ ഈ രൂപത്തിൽ ഞാൻ ആദ്യമായല്ല കാണുന്നേ.. മിക്കപ്പഴും അമ്മ ഇങ്ങാനാണ്…

തിരക്കിനിടയിൽ ഞങ്ങൾക്ക് ചോറ് കെട്ടാൻ ഒക്കെ അമ്മ ഡ്രസ്സിങ്ങിന്റെ ഇടയിൽ വരുമ്പോഴൊക്കെ ഇങ്ങാനാണ്…

ആ സമയത്ത് അമ്മയുടെ മാദക മേനി കാണാൻ വല്ലാത്തൊരു അഴകാണ്…
ദുരുദ്ദേശം ഒന്നുമില്ലാതെ ഞാൻ അത് കണ്ടു ആസ്വദിച്ചിരുന്നു…'

അമ്മ ഫോൺ എടുത്തു.

ഹലോ,സുനിതെ എന്താടി ഈ നേരത്തൊരു വിളി…?

അമ്മേ, ഒരു വിശേഷം പറയാനാ വിളിച്ചേ..അമ്മ അമ്മൂമ്മ ആകാൻ പോകുവാണോ എന്നൊരു സംശയം.

സത്യമാണോടി…? ടെസ്റ്റ് ചെയ്തോ?

ഇല്ലമ്മേ..കുളി തെറ്റി…പിന്നെ ഇന്നലെ ശർദ്ദിക്കുകയും ചെയ്‌തു. ഇന്ന് ചെക്കിങ്ങിന് പോകാമെന്നാ..

ഉറപ്പാടി. എന്നാലും നീ ഒന്ന് ടെസ്റ്റ് ചെയ്തേരേ… ഞാൻ വരണോടി ഒരു കൂട്ടിന്?

വേണ്ടമ്മേ… ബാലേട്ടൻ ഇന്ന് ലീവ് എടുത്തു. ഞാൻ പോയി വന്നിട്ട് വിളിക്കാമമ്മേ. അപ്പോയന്റ്മെന്റു 10നാ…

ശെരി മോളെ…വന്നിട്ട് വിളികണേ.

ആം അമ്മെ…രാഹുൽനോട് പറഞ്ഞേരെ…

ശെരി ഡി

ശെരി അമ്മേ

അമ്മ ഫോൺ വച്ചു.. എന്നിട്ട് എന്നെ വിളിച്ചു.
അനിത സൈഡിൽ ത്തന്നെ നിൽപ്പുണ്ടാർന്നു..

മക്കളെ, സുനിതേച്ചി ഗർഭിണിയായി.. അത് പറയാനാ അവൾ വിളിച്ചേ..

ഹായ് കുഞ്ഞാവ. എന്ത് രസമായിരിക്കും അല്ലെ അമ്മേ… അനിത സന്തോഷം കൊണ്ട് തുള്ളിച്ചാടി..

ഇപ്പൊ ആരോടും പറയണ്ടാ…അവൾ ആദ്യം ഉറപ്പിക്കട്ടെ. അമ്മ പറഞ്ഞു.

ആ അമ്മെ. ഞങ്ങൾ പറഞ്ഞു..
എന്നാ നിങ്ങള് കോളേജിൽ പോകാൻ നോക്ക്. വൈകിട്ട് സംസാരിക്കാം.
അമ്മ അതും പറഞ്ഞു തുണി മാറാൻ പോയി..

ഡ്രസ്സ് മാറിക്കഴിഞ്ഞത് കൊണ്ട് ഞാൻ സോഫയിൽ ഇരുന്നു..

രാഹുലേ..അമ്മ വിളിച്ചു..
സാരീടെ ഞൊറി പിടിക്കാനാണ് വിളി…

ഞൊറി പിടിച്ച് കൊടുക്കുന്നതിന്റെ ഇടയിലാണ് ഞാൻ അമ്മേടെ പുതിയ സാരി ആണെന്ന് മനസിലാകുന്നേ..

എന്താ അമ്മേ വിശേഷം..പുതിയ സാരി ആണലോ.

ഒന്നുല്ലടാ..ഇന്ന് aeo വരുന്നുണ്ട് അതാ..

ഞങ്ങൾ ഓരോരുത്തരായി ഇറങ്ങി.

ഞാനും അമ്മയും ഒരേ റൂട്ടിലാണ് പോകുന്നേ.. അനിത വേറെയും.

ഞങ്ങൾ ജംഗ്ഷനിൽ എത്തി..അനിത ബസ് കേറി പോയി.
ഞാനും അമ്മയും ബസ് കാത്തു നിൽക്കുമ്പോഴാണ്, അമ്മ പറയുന്നത്

ഫോൺ എടുത്തില്ലെന്ന്.

ഞാൻ എടുത്തോണ്ട് വരാം അമ്മേ..

വേണ്ടടാ .. നീ ലേറ്റ് ആകും.
ഞാൻ ഒരു ഓട്ടോയിൽ പോയി എടുത്തോളാം..നീ പൊയ്ക്കോ..

അപ്പോഴേക്കും ബസ് വന്നു.
അമ്മ എന്നെ കയറ്റി വിട്ടിട്ട് ഓട്ടോയിൽ പോയി.

ഞാൻ കോളേജിൽ എത്തി.
അപ്പോഴാണ് strike ആണെന്ന കാര്യം എനികോർമ്മ വന്നത്..

ഇതിപ്പോ ലാഭം ആയല്ലോ.
ഇന്ന് ആരും വീട്ടിൽ ഇല്ല.
സ്വസ്ഥമായി പോയി തുണ്ടു കണ്ടു ഒരു വാണം വിടാം.. ഞാൻ ഉറപ്പിച്ചു..

ഫ്രണ്ട്സ് സിനിമയ്ക്ക് വിളിച്ചെങ്കിലും….ഞാൻ പോയില്ല.

അത്രയ്ക് വില ഉണ്ടാർന്നു എകാന്തമായി വീടിനെ കിട്ടുന്ന ആ ചാൻസിന്…

ഞാൻ ബസ് കേറി നേരെ വീട്ടിലെത്തി..ചാവി നോക്കി
.എത്ര തപ്പിയിട്ടും കിട്ടുന്നില്ല.

അപ്പോഴാണ് ഉള്ളിൽ നിന്നും ഒരു ചിരി ഞാൻ കേള്ക്കുന്നെ..

ഇനി വല്ല കള്ളനും ആണോ.
ഞാൻ ജനൽ പാളികൾക്കിടയിലുടെ നോക്കി..

ആ കാഴ്ച എന്നെ ഞെട്ടിച്ചു കളഞ്ഞു.

എന്റെ സുന്ദരിയും പതിവ്രതയുമായ അമ്മ, അമ്മേടെ സ്കൂളിലെ രവി മാഷിന്റെ മടിയിൽ കിടക്കുന്നു…

എന്റെ ഈശ്വരാ, ഞാൻ ഇത് എന്താണ് കാണുന്നേ…

എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല..

ദേഷ്യവും സങ്കടവും ഒരുമിച്ചു വന്ന ഞാൻ ഉള്ളിൽ കടക്കാൻ തീരുമാനിച്ചു.

അപ്പോഴാണ് എനിക്ക് ബുദ്ധി ഉദിച്ചത്…
വേണ്ടാ, ഉള്ളിൽ കടക്കണ്ടാ..എല്ലാം വീഡിയോ പിടിക്കാം.
അച്ചന് അയച്ചു കൊടുക്കാം…

വേശ്യയെ ആണല്ലോ ഞാൻ ഇത്രേം നാളും അമ്മ എന്ന് വിളിച്ചത്.

എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നി.
ഞാൻ ഷൂട്ടിംഗ് ആരംഭിച്ചു…

അപ്പോഴാണ് അവരുടെ സംസാരം ഞാൻ ശ്രദിച്ചേ.

എന്താ യമുന….ഇന്ന് നീ വളരെ അധികം ഒരുങ്ങിയിട്ടുണ്ടല്ലോ….എന്താ വിശേഷം..

എന്റെ മനുഷ്യ.നിങ്ങൾ അത് മറന്നു പോയോ…

ഇല്ല മോളെ ഞാൻ ഓർക്കുന്നില്ല.. അയാൾ അറിയാത്ത ഭാവം കാട്ടി…

ഹോ… ഇങ്ങനൊരു മനുഷ്യൻ,ഞാൻ ഒന്നിനുമില്ല.
അമ്മ ചിണുങ്ങിക്കൊണ്ട് എണീറ്റ്‌ പോവാൻ ശ്രമിച്ചു……

എന്റെ മോളെ….ഞാൻ വെറുതെ പറഞ്ഞതല്ലേ… ഞാൻ മറക്കാനോ ഈ ദിവസം…

ഇവർ ആദ്യമായിട്ട് കളിച്ച ദിവസം ആയിരിക്കും….അല്ലാതെ എന്താ..

ഞാൻ മനസ്സിൽ പുച്ഛിച്ചു…

എന്നാൽ പറ…… എന്താ പ്രത്യേകത.?

അമ്മ പിന്നേം ചിണുങ്ങി..

ഞാനും നീയും ഒന്നായതിന്റെ ജീവിക്കുന്ന സ്മാരകം പിറന്ന ദിവസം. നമ്മുടെ മോന്റെ ജന്മദിനം…

ഇത് കേട്ട് എന്റെ വാ പൊളിഞ്ഞുപോയ്..

ദൈവമേ എന്റെ അമ്മയ്ക്ക് ഞാൻ അല്ലാതെ വേറെ ഒരു മകനോ !!

.എനിക്ക് തല ചുറ്റുന്നപോലെ തോന്നി.

അപ്പൊ ഇന്നും ഇന്നലേം ഒന്നും തുടങ്ങിയതല്ല ഇത് !!.

എന്നിട്ട് അവന്റെ ബർത്ഡേയ്ക്ക് എന്താ നിന്റെ പ്ലാൻ…അവനെ വിഷ് ചെയ്തോ?

ഇല്ല.. സർപ്രൈസ് ആക്കി വച്ചേക്കുവാ..വൈകിട്ട് ആഘോഷിക്കാം..

എനിക്ക് എന്റെ മോന് ഒന്നും കൊടുക്കാൻ പറ്റുന്നില്ലല്ലോ…

അയാൾ നേടുവീർപ്പിട്ടു.

അതൊന്നും സാരമില്ല രവിയേട്ടാ…രമേശ് എട്ടൻ രാഹുൽനെ പൊന്നു പോലെയാണ് നോക്കുന്നേ.
സ്വന്തം മോൻ ആണെന്നല്ലേ വിചാരം.
അമ്മ പൊട്ടിച്ചിരിച്ചു.

“ദൈവമേ” എന്താ ഈ കേൾക്കുന്നെ…ഞാൻ..ഈ മനുഷ്യന്റെ മകനോ.

എന്റെ ചേച്ചിമാർ..എന്റെ അർദ്ധ സഹോദരികളോ !!
ഞാൻ വിറച്ചു നിന്നു….

എന്നാലും ..അയാൾ എന്റെ അച്ഛൻ !!

എനിക്കത് ഉൾക്കൊള്ളാനാവാതെ ഞാൻ നേടുവീർപ്പിട്ടു..

അതൊക്കെ പോട്ടെ. കഴിഞ്ഞ കാര്യല്ലേ..വരുന്നേ….നമുക്ക് ബന്ധപ്പെടാം…

ഹം. ഒരു ദീർഘനിശ്വാസത്തോടെ അയാൾ അമ്മേടെ മടിയിലേക്ക് വീണു… ..
എന്തേ,. എന്റെ മടിയിൽ കിടക്കാനാണോ വന്നത്..എണീകുന്നെ…

ഞാൻ എന്റെ കുഞ്ഞിന്റെ അമ്മേടെ മടിയിൽ ഒന്ന് കെടക്കട്ടെ.
അയാൾ കുലുങ്ങി ചിരിച്ചു… (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)