പനിവന്നാൽ സാധാരണ ആരാണെങ്കിലും ഒന്ന് കോലം കെടും.
എന്നാലോ തിരിച്ചെത്തിയ സഫിയ അസൽ നെയ്ച്ചരക്ക് താത്താ മാതിരി ആയിരിക്കുന്നു.
അവളെ കണ്ടിട്ട് ജാൻസക്ക് ഒരെത്തും പിടിയും കിട്ടിയില്ല.
പനി വന്നാ ഇങ്ങനേം മാറുമോ.. ഇതെന്താടീ നിന്റെ മൊലേം കണ്ടീ മൊക്കെ നല്ല പണിയെടുത്ത് കൊഴുത്തത് പോലുണ്ടല്ലോ..
അതെ.. പണിയെടുക്കുവാരുന്നു. മുട്ടൻ പണി.
അതെന്തോന്ന് പണി..
നിന്നോട് ഞാൻ പറഞ്ഞത് ഓർമ്മയുണ്ടോ.. തിന്നാൻ പറ്റിയ മുട്ടകൾ കിട്ടിയാ പൊരിച്ചടിക്കുമെന്ന്. അന്നത് വെറുതേ പറഞ്ഞതാണെങ്കിലും എന്റെ നാവ് പൊന്നായടീ..
ജാൻസിക്ക് കാര്യമങ്ങ് തെളിഞ്ഞ് കിട്ടിയില്ല.
എടി കൊച്ചേ.. രണ്ട് സുന്ദരൻ മുട്ടകൾ കിട്ടിയടീ.. മലബാറിന്ന് വന്ന രണ്ട് നല്ല കൊടുക്കട്ട പയ്യന്മാര്.. ബിരിയാണി ഉണ്ടാക്കാനായിട്ട് വരുത്തീതാ.. വീട്ടിലെ ബിരിയാണി വെപ്പ് നല്ലതായീന്നും പറഞ്ഞ് ഉപ്പേടെ ചങ്ങായി ഹൈദ്രോസ് ഹാജിയാർക്ക് മൂപ്പരുടെ മോളുടെ കല്യാണ നിശ്ചയത്തിനും അതേ ബിരിയാണിക്കാര്‍ തന്നെ വേണോന്ന് ഒരേ നിർബന്ധം. അവന്മാര് പോയിട്ട് വരാൻ ഹാജിയാര് സമ്മതിച്ചില്ല. നിശ്ചയം വരെ അവന്മാർക്ക് വീട്ടിലെ ഔട്ടൗസില് താമസമൊരുക്കി. അതാ എനിക്ക് കോളായത്.
അതെങ്ങനെ?
അവരുടെ കൂട്ടത്തില്‍ രണ്ട് ചുള്ളന്മാരുണ്ടായിരുന്നു. ഒരു പതിനെട്ട് പത്തൊൻപത് പ്രായക്കാര്‍. ഇവന്മാര് എല്ലാ പണീം ചെയ്യും. വീട്ടില്‍ മുകളില്‍ കുറച്ച് മരപ്പണി ഉണ്ടായിരുന്നു. അത് അവന്മാരേറ്റു. ഞാനിങ്ങോട്ട് പോരാനായി റെഡിയാകുവാരുന്നു.
അപ്പോഴ് അവന്മാരുടെ പണിയൊന്ന് നോക്കിയേക്കാമെന്നോർത്ത് മുകളിലേക്ക് ചെന്നതാ..
രണ്ടും കൂടി രണ്ടിന്റേം മൊട്ട തിന്നണ്. അതും തുണി ഇല്ലാതെ.
ആരും മോളിലേക്ക് ചെല്ലില്ലെന്നോർത്ത് അവന്മാര് സുഖിച്ചതാ.