അമ്മായിഅമ്മയെ സ്വന്തമാക്കിയ മരുമോൻ
“എനിക്കവളോട് പിണങ്ങാൻ പറ്റുമോ ?”
‘അവൾക്കും അമ്മയെ മിസ്സ് ചെയ്യുന്നുണ്ട്.അതോണ്ടാ പിണക്കം നടിക്കുന്നേ.അമ്മയൊരു കാര്യം ചെയ്യ് നാളെ ഇങ്ങോട്ട് ട്രെയിൻ കയറിക്കോ”
“അയ്യോ നാളെയോ. ഇവിടത്തെ കാര്യങ്ങൾ ആരു നോക്കും?”
‘അത് ആ ശങ്കരൻനായരെ എങ്ങാനും ഏൽപ്പിക്ക് . അത്യാവശ്യമായി അമ്മയിങ്ങ് വാ…’
‘നാളെയും മറ്റന്നാളും ഞാൻ തിരക്കിലായിരിക്കും. ഹെഡ്ഡ് ഓഫീസിൽ നിന്നും ആളുകൾ വരുന്നുണ്ട്. അവളെ ഗൈനക്കോളേജിസ്റ്റിന്റെ അടുത്ത് കൊണ്ടുപോകുകയും വേണം. അമ്മ വരികയാണെകിൽ നന്നായിരിക്കും”
‘ഓകെ മോനെ.. അങ്ങിനെ ആണെങ്കിൽ ഞാൻ നാളെ രാവിലെ പത്തുമണിക്ക് പുറപ്പെടാം. അപ്പോൾ രാത്രി എട്ടുമണിയോടെ അവിടെ എത്തുമല്ലോ?”
” അതുമതി, വരുമ്പോൾ ഒരുമാസത്തെ ലീവ് എഴുതിക്കോടുത്തോളൂ’
“നോക്കട്ടെ. ബ്രാഞ്ച് മാനേജർ സമ്മതിക്കും എന്ന് തോന്നുന്നില്ല.”
“ശെരിയമ്മേ .അപ്പോൾ നാളെ വൈകീട്ട് കാണാം”
അതുപറഞ്ഞ് അജയൻ ഫോൺ കട്ട് ചെയ്തു.
അടുക്കളയിൽ പ്രീത ഡിന്നറിനുള്ള പ്രി പ്രറേഷനിലായിരുന്നു.
അജയൻ അവൾക്കൊപ്പം കൂടി.
‘അമ്മ നാളെ വരുന്നു.’
‘ഉം.എന്താ ഇത്രവേഗം പയ്യനെ സംഘടിപ്പിച്ചോ?”
‘ഒന്ന് അടങ്ങെന്റെ മുത്തെ…അമ്മ വരട്ടെ. എന്നിട്ട് നമുക്ക് വിശദമായി സംസാരിക്കാം. തൽക്കാലം ആ സുമാന്റിയുടെ വാക്കുകേട്ട് നമ്മൾ എന്തിനു പിണങ്ങണം.”
One Response