അമ്മായിഅമ്മയെ സ്വന്തമാക്കിയ മരുമോൻ
വൈകീട്ട് ജോലികഴിഞ്ഞുവന്നപ്പോൾ പ്രീത ആകെ മൂഡൗട്ടായി ഇരിക്കുന്നതാണ് കണ്ടത്.
“എന്തുപറ്റി മോളേ?”
അജയ് അവളെ പുണർന്നുകൊണ്ട് ചോദിച്ചു.
“.മിണ്ടണ്ട.”
അവൾ അവനുനേരെ മുഖം തിരിച്ചു.
അവൻ അവളുടെ മുഖം തന്റെ നേർക്ക് തിരിക്കുവാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
“ങ്ങും.. എന്താ കാര്യമെന്ന് പറ”
“അതിപ്പോൾ…”
അതുപറഞ്ഞ് അവൾ അവനെ കെട്ടിപ്പിടിച്ച് ഉറക്കെ കരഞ്ഞു.
അവൻ ആകെ വല്ലാതായി.
“ടെൻഷനടിപ്പിക്കാതെ കാര്യം പറ മോളേ”
“നാട്ടീന്ന് സുമയാന്റി വിളിച്ചിരുന്നു.”
“എന്റെ അമ്മക്ക് എന്തേലും.അസുഖം?”
“അമ്മക്ക് തലക്ക് സുഖമില്ല. “
അവൾ പൊട്ടിത്തെറിക്കുന്നപോലെയാണത് പറഞ്ഞത്.
“തലയ്ക്ക് സുഖമില്ലെന്നോ…അതെന്ത് ?. നീ എന്താ പറയുന്നേ?”
“ഞാനെങ്ങനാ അത് ചേട്ടനോട് പറയുക.. എന്റെ തൊലി ഉരിയുന്നു.”
“നീ പറ.”
‘.അമ്മക്ക് കല്യാണം കഴിക്കണത്രേ’
‘ഹോ അതാണോ കാര്യം !! നല്ലതല്ലേ. ആരുപറഞ്ഞു ?. അമ്മ പറഞ്ഞോ ?”
“ഹും .. “
അമ്മ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് നല്ല കാര്യമാണ് “
” അജയേട്ടനെന്തും തമാശയാ.”
“ഞാൻ സീരിയസ്സായിട്ടാ പറയുന്നത് അതൊരു നല്ല കാര്യം തന്നെയാ…’
“സുമാന്റി പറഞ്ഞപ്പോൾ എനിക്ക് തൊലിയുരിഞ്ഞുപോയി.”
“സുമയാന്റിയെങ്ങനെ അറിഞ്ഞു.”
“അമ്മ വീട്ടിൽ ഒരു ചെറുക്കനെ പണിക്ക് നിർത്തുവാൻ ആലോചിച്ചപ്പോൾ സുമാന്റിയും അങ്കിളും വേണ്ടാന്ന് പറഞ്ഞിരുന്നു.
പിന്നെ രണ്ടുദിവസം മുമ്പ് അമ്മക്ക് ഒറ്റക്ക് ബോറടിക്കുന്നൂന്ന് ആന്റിയോട് പറഞ്ഞത്രേ…”
One Response