Kambi Kathakal Kambikuttan

Kambikathakal Categories

അമ്മായിയെ ഞാൻ…ഭാഗം – 2


ഈ കഥ ഒരു യെ ഞാൻ സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അമ്മായിയെ ഞാൻ

അമ്മായി – കോളിംങ് ബെൽ കേട്ട് ഞാൻ ചാടി എഴുന്നേറ്റു അമ്മായിയിലും ഒരു ടെൻഷൻ.

ആരാ ഇപ്പോ വരാൻ..

അങ്കിൾ സ്ഥലത്തില്ല.

മകൻ ക്ളാസ്സിൽ നിന്നും വരാൻ നേരമായിട്ടുമില്ല. പിന്നെ ആര്?

ഞാനങ്ങനെയൊക്കെ ചിന്തിക്കുന്നതിനിടയിൽ അമ്മായി ഡ്രസ്സുകൾ ധരിച്ചു.

അമ്മായി എന്നേയും കൂട്ടി പുറുത്തേക്ക് വന്നു. ഹാളിൽ എന്നെ പിടിച്ചിരുത്തിയിട്ട് സെറ്റിയിൽ കിടന്ന് ഉറങ്ങിക്കോളാൻ ചെവിയിൽ പറഞ്ഞു.

അമ്മായി വാതിൽ തുറന്നു.
ഒരു പെൺകുട്ടി ബാഗും തൂക്കി നിൽക്കുന്നു. അവൾ എന്തോ സാധനങ്ങൾ വിൽക്കാൻ വന്നതാണ്.
ഒരു കണക്കിന് അവളെ പറഞ്ഞു വിട്ടു.

അമ്മായി വാതിലടച്ച് തിരിഞ്ഞപ്പോൾ ഞാൻ അമ്മായിയെ നോക്കി നിൽക്കുകയായിരുന്നു.

അമ്മായിയിൽ വളർന്ന് വന്ന വികാരമൊന്നും ഇപ്പോഴില്ല. എന്നെ കണ്ടപ്പോൾ ദേഷ്യമാണ് ആ മുഖത്ത് തെളിഞ്ഞത്.

ഞാൻ പറഞ്ഞതല്ലേ ഒന്നും വേണ്ടാന്ന് .. കോളിംങ്ങ് ബെൽ കേട്ടപ്പോൾ എന്റെ നല്ല ജീവനങ്ങ് പോയി.. ഇനി ഒന്നും വേണ്ട.. നീ പൊയ്ക്കോ..

അമ്മായി മൂഢായി വന്നപ്പോഴാണ് ഒടുക്കത്ത ഒരുത്തി…
ശ്ശെ.. ഇനി എങ്ങനാ അമ്മായിയെ ഒന്ന്..
ഇന്നെന്തെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ അമ്മായിയെ കിട്ടാൻ ചാൻസില്ല. ഇന്നെന്തായാലും അങ്കിൾ വരാൻ സാധ്യതയില്ല. രാത്രിയും ഇവിടെ തന്നെ തങ്ങാൻ പറ്റും.

പക്ഷെ.. അമ്മായിയുടെ മോൻ വരുന്നതിന് മുന്നേ അവരെ കൈയ്യിലാക്കണം. എങ്കിലേ എല്ലാം നടക്കൂ..

എടാ.. പോടാ..

ആ പറച്ചിലിൽ ദേഷ്യമില്ലായിരുന്നു. നിവൃത്തി ഇല്ലാത്തത്കൊണ്ട് എന്നെ ഒഴിവാക്കുന്ന ഭാവമായിരുന്നു.

അമ്മായീ.. പ്ലീസ്.. അങ്ങനെ എന്നെ പറഞ്ഞ് വിടല്ലേ.. എനിക്കത്രയ്ക്ക് ഇഷ്ടമാ.. എനിക്കിങ്ങനെ ആരോടും ഇത് വരെ തോന്നിയിട്ടില്ല.

പിന്നെന്താ എന്നോട് ?

അങ്ങനെ ഒന്നും ചോദിക്കല്ലേ.. പ്ളീസ് .. എന്നോട് കുറച്ച് മുന്നേ സ്നേഹം കാണിച്ചതല്ലേ.. പിന്നേയും എന്നോട് ദേഷ്യപ്പെടല്ലേ അമ്മായി..

എടാ.. ഇതാക്കെ പുറത്തറിഞ്ഞാൽ ഞാൻ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ..

എങ്ങനെ അറിയാനാ.. അതിന് നമ്മളിലാരെങ്കിലും പറയണ്ടേ.. ഞാനങ്ങനെ പറയുമെന്ന് അമ്മായിക്ക് തോന്നുന്നുണ്ടോ അങ്ങനെയാണെങ്കിൽ വേണ്ട.. ഞാൻ ചെയ്ത് പോയതിന് മാപ്പ് ..എന്നെ സഹിച്ച് എന്നോട് സഹകരിച്ചതിന് നന്ദിയും..
എനിക്ക് കിട്ടിയ ആ അപൂർവ നിമിഷങ്ങൾ ഓർത്ത് ഞാൻ സമാധാനിച്ചോളാം..

എന്ന് പറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങിയതും..

നിൽക്കടാ മോനേ..

അമ്മായിയുടെ വിളികേട്ടപ്പോൾ തന്നെ എനിക്ക് പ്രതീക്ഷ തോന്നിയിരുന്നു. അമ്മായിക്ക് നേരത്തെ കഴപ്പ് കേറി വന്നതായിരുന്നു. അപ്പോഴാണ് എല്ലാം തകർത്തുകൊണ്ട് ആ കോളിംങ്ങ് ബെൽ വന്നത്.

അമ്മായിക്ക് ഇപ്പോഴും താല്പര്യം പോയിട്ടില്ല. ആരെങ്കിലും അറിഞ്ഞാൽ എന്നമ്മായി പറഞ്ഞില്ലേ.. അതിന്റെ അർത്ഥമെന്താ.. ആരെങ്കിലും അറിഞ്ഞാൽ പ്രശ്നമാണന്നല്ലേ..
അപ്പോ.. അറിഞ്ഞാലേ പ്രശ്നമുള്ളൂ.. അല്ലാതെ അമ്മായിക്ക് ഇഷ്ടക്കുറവില്ല.

ഞാനതൊക്കെ മനസ്സിൽ ആലോചിച്ച് കൊണ്ടാ പോകാൻ ഒരുങ്ങിയത്. അപ്പഴാ.. ദേ.. അമ്മായിയുടെ പിൻവിളി.

പുറത്തേക്കിറങ്ങുകയായിരുന്ന ഞാൻ അമ്മായിയുടെ വിളികേട്ട് നിന്നു. എന്നാൽ തിരിഞ്ഞ് നോക്കിയില്ല..
നിൽക്കാനല്ലേ പറഞ്ഞൊള്ളൂ.. ഇങ്ങോട്ട് വാടാ.. എന്ന് പറഞ്ഞില്ലല്ലോ.. അങ്ങനെ പറയുന്നെങ്കിൽ പറയട്ടെ.. അല്ലെങ്കിൽ തിരിഞ്ഞ് നോക്കാതെ പോകാം..

ഞാൻ അനങ്ങാതെ നിന്നതും പിന്നിൽ നിന്നും അമ്മായി എന്റെ ഷോൾഡറിൽ പിടിച്ചു.

എനിക്കുള്ളിൽ സന്തോഷം പൊട്ടിത്തെറിക്കാൻ വെമ്പൽ കൊളളുന്നുണ്ട്. എന്നിട്ടും ഞാൻ അനങ്ങാതെ നിന്നു.

അമ്മായി എന്നെ പിടിച്ച് വലിച്ച് അകത്തേക്ക് കൊണ്ടു പോയിട്ട് വാതിൽ അടച്ചു. എന്നിട്ട് എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചു..

ആദ്യം ചുംബനത്തിന് നിന്നുകൊടുത്തു എന്നല്ലാതെ ചുംബനത്തോട് പ്രതികരിച്ചില്ല. എന്നാൽ അമ്മായി ആത്മാർത്ഥമായിട്ടാണ് ചുംബിക്കുന്നതെന്ന് മനസ്സിലായപ്പോൾ ഞാനും അമ്മായിയെ ചുംബിച്ചു.

ചുംബനത്തിനിടയിൽ ബ്ലൗസിന് പുറത്ത് കൂടെ മുലയിലുമൊക്കെ തെരുതെരെ ഉമ്മ വെച്ചു കൊണ്ട് താഴേക്കു തീർന്ന് വയറിലും പൂർ മുഖത്തുമൊക്കെ ഉമ്മ വെച്ചു.

അതൊരു പരീക്ഷണമായിരുന്നു. എന്തിനൊക്കെ അമ്മായി നിന്നുതരും എന്ന് തിരിച്ചറിയാനുള്ള ഒരു പരീക്ഷണം.
വയറ്റിലും പൂർ മുഖത്തും ചുംബിക്കുമ്പോൾ അമ്മായി തടയും എന്നായിരുന്നു എന്റെ ധാരണ.

എന്നാൽ അതുണ്ടായില്ല. അതെനിക്ക് ഗ്രീൻ സിഗ്നലായി.

എന്തായാലും ഇപ്പോൾ ഒന്നും നടക്കില്ല. അമ്മായിയുടെ മകൻ വരാറായിട്ടുണ്ട്. എന്നാൽ ഇന്ന് രാത്രി തന്നെ കാര്യം സാധിക്കണം. നാളെക്കൂടി കഴിഞ്ഞാൽ അങ്കിള് വരും. വന്നാപ്പിന്നെ ഇനി അങ്കിൾ പോകുമ്പോഴേ ചാൻസ് ഒക്കൂ..

ഇതൊക്കെ ഒരു നിമിഷത്തിൽ തോന്നുന്നതായിരിക്കും. അപ്പഴേ സംഭവിക്കേണ്ടത് സംഭവിപ്പിക്കണം. ഒരിക്കൽ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ സംഭവിച്ചോളും.

ഇന്ന് രാത്രി എനിക്ക് അമ്മായിയുടെ കൂടെ കിടക്കണം..

അയ്യോ.. അതൊന്നും വേണ്ട..

അങ്ങനെ പറയല്ലേ അമ്മായി.. നമുക്ക് രണ്ടു പേർക്കും വേണ്ടിയല്ലേ..

അതിനമ്മായി മറുപടി ഒന്നും പറഞ്ഞില്ല. എനിക്ക്കൂടി വേണ്ടിയോ എന്നവർ ചോദിച്ചാൽ ഈ tuning അവിടെ പൊളിഞ്ഞേനെ..

അമ്മായി ഇന്ന് ഞാൻ ഇവിടെ ഉണ്ടല്ലോ.. അരുൺ മോൻ ഉറങ്ങിക്കഴിഞ്ഞ് ഞാൻ വരും..

അരുൺ ഉണർന്ന് നിന്നെ കണ്ടില്ലെങ്കിലോ.. വേണ്ടടാ.. അതൊക്കെ പുലിവാലാ..

എന്റമ്മായീ.. ഒരു പുലിവാലുമില്ല. ഞാനവന്റെ മുറിയിലല്ല കെടക്കുന്നേ.. അവന് മുകളിലത്തെ മുറി മതീന്ന് ഇന്നലേ പറഞ്ഞിരുന്നു.

ആ മുറി ഒരുക്കിയും കഴിഞ്ഞു.
ഞാനുദ്ദേശിച്ചത് അവൻ ഉറങ്ങിപ്പോകുന്ന സമയം കഴിഞ്ഞിട്ടെന്നാണ്.

ഉം.. ദേ.. കൂടുതലൊന്നും ആഗ്രഹിച്ചോണ്ട് വരരുതെട്ടോ.. നിന്നോട് എനിക്കും ഇഷ്ടം തോന്നീതു കൊണ്ടാ നേരത്തെ അത്രയൊക്കെ ആയിട്ടും ഞാൻ കെടന്ന് തന്നത്.. ഇനി അത്രയൊന്നും പ്രതീക്ഷിച്ചേക്കരുത്.

okey അമ്മായി.. അമ്മായിയുടെ ഇഷ്ടത്തിനെതിരെ ഞാനൊന്നും ചെയ്യില്ല..

രാത്രി 9 മണിക്കേ അരുൺ കിടന്നു. പിന്നെ അമ്മായിയും ഞാനും മാത്രം. അമ്മായിയുടെ ജോലികളും കഴിഞ്ഞിരുന്നു.

ഞാൻ കിടക്കുന്നത് അമ്മായിയുടെ തൊട്ടടുത്ത മുറിയാണ്. ആ രണ്ട് മുറികൾക്കും കൂടി ഒരു ബാത്ത്റൂമാണ്. ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് ഈ ബാത്ത് റൂമിലൂടെ പോകാം..

ഞാൻ നേരത്തെ മുറിയിലേക്ക് കയറി..
പോകുന്നതിന് മുന്നേ അമ്മായിയെ ഞാനൊന്ന് നോക്കി..

ഞാൻ കുളിച്ചിട്ടേ കിടക്കൂ.. നീ കിടന്നോ..

അതായത് കുറച്ച് കഴിഞ്ഞേ അമ്മായി കിടക്കൂന്നാണ് ആ സൂചന.

ഞാനുടനെ അമ്മായിയുടെ മുറിയിൽ ചെന്ന് കുളിമുറിയിൽനിന്നും എന്റെ മുറിയിലേക്കുള്ള ലോക്ക് തുറന്ന് വെച്ചു. ഒറ്റനോട്ടത്തിൽ ലോക്ക് ഇട്ടിരിക്കുകയാണെന്ന് തോന്നും വിധമാണ് തുറന്ന് വെച്ചത്. എന്നിട്ട് എന്റെ മുറിയിൽനിന്നും ലോക്ക് ചെയ്തു. ഇപ്പോൾ അമ്മായിയുടെ മുറിയിൽ നിന്നും ബാത്ത് റൂമിൽ കയറിയിട്ട് എന്റെ ഭാഗത്തേക്കുള്ള ഡോർ വലിച്ചാൽ തുറയില്ല.

ലോക്കാണെന്ന് കാണുമ്പോൾ അകത്ത് നിന്നും ലോക്ക് ചെയ്യാൻ അത്ര കണ്ട് ശ്രദ്ധിക്കുകയുമില്ല..
അമ്മായി കുളിക്കുമ്പോൾ അങ്ങോട്ട് ചെല്ലാൻ വേണ്ടിയാ അങ്ങനെ ഒരു പ്ളാൻ ഇട്ടത്. ഇനി അത് നടന്നില്ലെങ്കിലും ബാത്ത് റൂം വഴി അമ്മായിയുടെ മുറിയിലേക്ക് ചെല്ലല്ലോ..

ഞാൻ മുറിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. അമ്മായിയെ എങ്ങനെ സുഖിപ്പിച്ചു തുടങ്ങണം എന്നതായിരുന്നു എന്റെ ചിന്ത..

അമ്മാവനും അമ്മായിയും തമ്മിൽ നല്ല സ്നേഹബന്ധമാണ്. പക്ഷെ അവർ തമ്മിൽ നല്ല Sex Relationനുള്ള സാധ്യതയില്ല. അവർ തമ്മിൽ എപ്പോഴും ഗൗരവത്തോടെ പെരുമാറാറുള്ളൂ.. അമ്മാവന് എപ്പോഴും ഷുഗർ ഹൈ ആയിരിക്കും..

അമ്മായിയെ കുളിക്കുമ്പോൾ തപ്പിത്തുടങ്ങിയാലോ.. അതിനൊരു chance ഉണ്ട്.

മുറിയിൽ കിടന്നിരുന്ന ഞാൻ കുളിമുറിക്കടുത്ത് നില്പായി. ഏതാണ്ട് മുപ്പത് മിനിറ്റോളം നില്പോട്നില്പ്. അപ്പോഴാണ് കുളിമുറിയിൽ ആളനക്കം കേട്ടത്. അമ്മായി കുളിച്ച് തുടങ്ങുന്നതിന് മുന്നേ കുളിമുറിയിൽ കയറണം. ഞാൻ ചെല്ലുമ്പോൾ അമ്മായി Nude ആയിരിക്കണം. (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)